പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

CAREER

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനം

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കരാർ നിയമനം

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റായും (കൺസ്യൂമർ അഡൈ്വകസി) ജൂനിയർ കൺസൽട്ടന്റായും (കൺസ്യൂമർ അഡൈ്വകസി) കരാർ വ്യവസ്ഥയിൽ പ്രവർത്തിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ...

സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് : 400 ഒഴിവുകൾ

സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് : 400 ഒഴിവുകൾ

ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എ.എസ്.സി)യൂണിറ്റുകളിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡൽഹി, പൂനെ, മുംബൈ,ചെന്നൈ, ബെംഗളൂരു...

ഗവ. പോളിടെക്നിക്ക് കോളജില്‍ വിവിധ വിഭാഗങ്ങളിൽ താത്കാലിക നിയമനം

ഗവ. പോളിടെക്നിക്ക് കോളജില്‍ വിവിധ വിഭാഗങ്ങളിൽ താത്കാലിക നിയമനം

വയനാട്: മീനങ്ങാടി ഗവ. പോളിടെക്നിക്ക് കോളജില്‍ 2021-2022 അധ്യയന വര്‍ഷത്തില്‍ സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ് വകുപ്പുകളിലെ ഡെമോണ്‍സ്ട്രേറ്റര്‍/ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും...

ഗവ.കോളജില്‍ ഗസ്റ്റ് ലക്ചറർ നിയമനം

ഗവ.കോളജില്‍ ഗസ്റ്റ് ലക്ചറർ നിയമനം

അഭിമുഖം 22ന് വയനാട്: മാനന്തവാടി ഗവ.കോളജില്‍ 2021-22 അക്കാദമിക് വര്‍ഷത്തില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചറർ നിയമനം നടത്തുന്നു. നിയമനത്തിനുള്ള അഭിമുഖം സെപ്തംബര്‍ 22 ന് രാവിലെ 11 ന്...

ഹോമിയോപ്പതി വകുപ്പിൽ യോഗ ട്രെയിനർ

ഹോമിയോപ്പതി വകുപ്പിൽ യോഗ ട്രെയിനർ

വയനാട്: ജില്ലാ ഹോമിയോപ്പതി വകുപ്പിന് കീഴിൽ പാർട്ട് ടൈം യോഗാ ട്രെയിനർ തസ്തികയിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഒരു വർഷത്തെ യോഗ കോഴ്സ് സർട്ടിഫിക്കറ്റ്/ ബി.എൻ.വൈ.എസ്/ എം.എസ്.സി...

കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജൂനിയർ സ്റ്റെനോഗ്രാഫർ ഒഴിവ്

കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ജൂനിയർ സ്റ്റെനോഗ്രാഫർ ഒഴിവ്

കാക്കനാട്: എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ സ്റ്റെനോഗ്രാഫർ ( എക്സ് - സർവീസ്) സ്ഥിരം തസ്തികയിൽ ഒ.ബി.സി - 1, എസ്.സി. 1 എന്നീ...

സൈക്കോളജി അപ്രന്റിസ്: ഇന്നത്തെ അഭിമുഖം മാറ്റി

സൈക്കോളജി അപ്രന്റിസ്: ഇന്നത്തെ അഭിമുഖം മാറ്റി

തിരുവനന്തപുരം: ഗവ.ആർട്‌സ് കോളജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിലെ താത്കാലിക നിയമനത്തിനായി ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 22ലേക്ക് മാറ്റി. 22ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും. റഗുലർ...

സാംസ്‌കാരിക വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം

സാംസ്‌കാരിക വകുപ്പിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ ഒഴിവുള്ള സീനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒരു ഒഴിവാണുള്ളത്.35,600-75,400 രൂപയാണ് ശമ്പള സ്കെയിൽ.  ഒരു വർഷത്തേക്ക്...

സിഇടിയിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

സിഇടിയിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

തിരുവനന്തപുരം: കമ്പ്യൂട്ടർ സയൻസ്/ ഇൻഫൊർമേഷൻ ടെക്‌നോളജിയിൽ ബി-ടെക്, എം-ടെക് ബിരുദം ഉള്ളവരിൽ നിന്ന് അസിസ്റ്റന്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിഇടി(കോളജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരം) യിൽ...

സൗജന്യ പി.എസ്.സി  പരീക്ഷാ പരിശീലനം

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

തിരുവനന്തപുരം: പിഎംജി ജംഗ്ഷനിലെ കേരള യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്റിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി എംപ്‌ളോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഒക്‌റ്റോബർ മുതൽ സൗജന്യ പി.എസ്.സി പരീക്ഷ...




കേരള കലാമണ്ഡലത്തിലും ആർത്തവ അവധി

കേരള കലാമണ്ഡലത്തിലും ആർത്തവ അവധി

തൃശൂര്‍: കേരള കലാമണ്ഡലത്തിൽ ആർത്തവ അവധി പ്രഖ്യാപിച്ചു. ആർത്തവ അവധി ഉൾപ്പെടെ വിദ്യാർഥിനികൾക്ക് വേണ്ട ഹാജർ 73 ശതമാനമായി കുറച്ചു. ഓരോ സെമസ്റ്ററിലും 2 ശതമാനം അധിക അവധി വിദ്യാർഥികൾക്ക് ലഭിക്കും. സർവകലാശാലയിലെ എസ്.എഫ്‌ഐ യൂണിറ്റ് നൽകിയ നിവേദനത്തിന്‍റെ...

അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പാഠ്യവിഷയം

അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പാഠ്യവിഷയം

തിരുവനന്തപുരം:അടുത്ത അധ്യയന വർഷംമുതൽ സംസ്ഥാനത്തെ സ്കൂളുകളിൽ പോക്സോ നിയമം പഠിപ്പിക്കും. ഇതിനായി 5,7 ക്ലാസുകളിലെ പാഠപുസ്‌തകൻങ്ങളിൽ പോക്സോ നിയമം ഉൾപ്പെടുത്തി. കേരള ഹൈക്കോടതിയുടെ തുടർച്ചയായ ഇടപെടലിനെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്....

C-DAC ൽ വിവിധ തസ്തികകളിൽ നിയമനം: അപേക്ഷ 20വരെ

C-DAC ൽ വിവിധ തസ്തികകളിൽ നിയമനം: അപേക്ഷ 20വരെ

തിരുവനന്തപുരം:സെന്റർ ഫോർ ഡവലപ്മെൻ്റ് ഓഫ് അഡ്വാൻസ്‌ഡ് കംപ്യൂട്ടിങ്ങിനു (C-DAC) കീഴിൽ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. തിരുവനന്തപുരം ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ആകെ 323 ഒഴിവുകളാണ് ഉള്ളത്. കരാർ നിയമനമാണ്.പ്രോജക്ട് അസോഷ്യേറ്റ്/ജൂനിയർ...

ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്‌റ്റൻ്റ് നിയമനം: 300ഒഴിവുകൾ

ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്‌റ്റൻ്റ് നിയമനം: 300ഒഴിവുകൾ

തിരുവനന്തപുരം: ന്യൂ ഇന്ത്യ അഷ്വറൻസിൽ അസിസ്റ്റന്റ് തസ്‌തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ 24 ഒഴിവു കൾ അടക്കം രാജ്യത്ത് ആകെ 300 ഒഴിവുകൾ ഉണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കാണ് അവസരം. പ്രായം 21നും 30നും ഇടയിൽ....

യൂണിയൻ ബാങ്കിൽ വിവിധ വിഭാഗങ്ങളിൽ മാനേജർ നിയമനം: ആകെ 606 ഒഴിവുകൾ

യൂണിയൻ ബാങ്കിൽ വിവിധ വിഭാഗങ്ങളിൽ മാനേജർ നിയമനം: ആകെ 606 ഒഴിവുകൾ

തിരുവനന്തപുരം:യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 606 ഒഴിവുകൾ ഉണ്ട്.വിവിധ വിഭാഗങ്ങളിൽ ചീഫ് മാനേജർ, സീനിയർ മാനേജർ, മാനേജർ, അസി സ്‌റ്റ‌ൻ്റ് മാനേജർ എന്നീ തസ്‌തികകളിലേക്കാണ് നിയമനം. 60 ശതമാനം മാർക്കോടെ...

ഗവ. നഴ്സിങ് കോളേജിൽ ജൂനിയർ ലക്ചറർ നിയമനം: 12 ഒഴിവുകൾ

ഗവ. നഴ്സിങ് കോളേജിൽ ജൂനിയർ ലക്ചറർ നിയമനം: 12 ഒഴിവുകൾ

തിരുവനന്തപുരം:ഗവ. നഴ്സിങ് കോളേജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. ആകെ നിലവിൽ 12 ഒഴിവുകളാണുള്ളത്. പ്രതിമാസ സ്റ്റൈപ്പന്റ് 20500 രൂപ. യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ...

പോളിടെക്‌നിക്കുകളിൽ ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കം

പോളിടെക്‌നിക്കുകളിൽ ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം:പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന് വഴിയൊരുക്കുന്ന ഇൻഡസ്ട്രി ഇന്റേൺഷിപ് പദ്ധതിയ്ക്ക് നാളെ തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 9.30 ന് തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയേർസ്...

ചോദ്യപേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് ഇനി 10 വർഷംവരെ തടവുശിക്ഷ

ചോദ്യപേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് ഇനി 10 വർഷംവരെ തടവുശിക്ഷ

ന്യൂഡൽഹി: രാജ്യത്ത് നീറ്റ് അടക്കമുള്ള മത്സര പരീക്ഷകളിലെ ക്രമക്കേട് തടയാനുള്ള ബില്‍ ലോക്‌സഭ പാസാക്കി. ഇനിമുതൽ ചോദ്യപ്പേപ്പർ ചോർച്ച മുതൽ ആൾമാറാട്ടം വരെയുള്ള തട്ടിപ്പുകൾക്ക് 3 വർഷം മുതൽ 10 വർഷം വരെയുള്ള തടവുശിക്ഷ ലഭിക്കും. വിവിധ മത്സര പരീക്ഷകളിലെ...

പരീക്ഷാഫലങ്ങൾ, പ്രൊജക്റ്റ് സമർപ്പണം, പുനഃപ്രവേശന അപേക്ഷ, ഹാൾടിക്കറ്റ്

പരീക്ഷാഫലങ്ങൾ, പ്രൊജക്റ്റ് സമർപ്പണം, പുനഃപ്രവേശന അപേക്ഷ, ഹാൾടിക്കറ്റ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം ആറാം സെമസ്റ്റർ ബി.എ. / ബി.എസ് സി. / ബി.കോം. (2018 പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷക്ക് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ അവരുടെ പ്രൊജക്റ്റ് വർക്കുകൾ ആറാം സെമസ്റ്റർ സെമസ്റ്റർ...

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാം നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സര്‍വകലാശാല

നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാം നിയമാവലിക്ക് അംഗീകാരം നല്‍കി കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം:നാലുവര്‍ഷ ഇന്റഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളുടെ നിയമാവലി അക്കാദമിക് കൗണ്‍സില്‍ അംഗീകരിച്ചു. കേരളത്തില്‍ ആദ്യം നിയമാവലി തയ്യാറാക്കിയത് കാലിക്കറ്റ്‌ സർവകലാശാലയാണ്. ഇന്ന് ചേര്‍ന്ന പ്രത്യേക യോഗത്തില്‍ സിന്‍ഡിക്കേറ്റംഗം അഡ്വ. പി.കെ....

Useful Links

Common Forms