വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
Published on : September 15 - 2021 | 3:04 am

തിരുവനന്തപുരം: ഗവ.ആർട്‌സ് കോളജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിലെ താത്കാലിക നിയമനത്തിനായി ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ 22ലേക്ക് മാറ്റി. 22ന് രാവിലെ 11ന് ഇന്റർവ്യൂ നടക്കും. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും.  അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0471-2323040.

0 Comments

Related News

Common Forms

Common Forms

Related News