പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

CAREER

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം: നിയമഭേദഗതിക്കൊരുങ്ങി സർക്കാർ

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം: നിയമഭേദഗതിക്കൊരുങ്ങി സർക്കാർ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണത്തിന് നിയമഭേദഗതി നടത്താൻ സർക്കാർ...

കാലിക്കറ്റ്‌ സർവകലാശാലയിൽ ലേഡി മെഡിക്കല്‍ ഓഫീസര്‍, ഫിസിഷ്യന്‍, ലക്ചറര്‍

കാലിക്കറ്റ്‌ സർവകലാശാലയിൽ ലേഡി മെഡിക്കല്‍ ഓഫീസര്‍, ഫിസിഷ്യന്‍, ലക്ചറര്‍

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ ലേഡി മെഡിക്കല്‍ ഓഫീസര്‍, ഫിസിഷ്യന്‍ തസ്തികകളില്‍ കരാര്‍...

ലാബ് അസിസ്റ്റന്റ് തസ്തികയിൽ 264 പേർക്ക് നിയമന ഉത്തരവ്: 198 തസ്തികമാറ്റ നിയമനങ്ങളും

ലാബ് അസിസ്റ്റന്റ് തസ്തികയിൽ 264 പേർക്ക് നിയമന ഉത്തരവ്: 198 തസ്തികമാറ്റ നിയമനങ്ങളും

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ 264 ലാബ് അസിസ്റ്റന്റ് നിയമന ഉത്തരവ് പുറത്തിറങ്ങി. എല്ലാ ജില്ലകളിലും നിയമനം നടത്തും....

മലയാളി നഴ്‌സുമാർക്ക് ജർമനിയിൽ അവസരം: മുഖ്യമന്ത്രി ഇന്ന് ധാരണാപത്രം ഒപ്പുവയ്ക്കും

മലയാളി നഴ്‌സുമാർക്ക് ജർമനിയിൽ അവസരം: മുഖ്യമന്ത്രി ഇന്ന് ധാരണാപത്രം ഒപ്പുവയ്ക്കും

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റിൽ അനന്തസാധ്യകൾക്ക് വഴിതുറന്ന് നോർക്കയും ജർമൻ ഫെഡറൽ...

എംജി സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക നിയമനം: അഭിമുഖം 7ന്

എംജി സർവകലാശാലയിൽ ഗസ്റ്റ് അധ്യാപക നിയമനം: അഭിമുഖം 7ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കോട്ടയം: എംജി സർവകലാശാല സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ആൻറ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടർ സയൻസ്...

എംജി സർവകലാശാലയിൽ ജൂനിയർ റിസർച്ച് ഫെലോ

എംജി സർവകലാശാലയിൽ ജൂനിയർ റിസർച്ച് ഫെലോ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് എസ്.ബി. ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന ഒരു...

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 കണ്ണൂർ: സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ ഇംഗ്ലീഷ് വിഷയത്തിൽ  കരാർ അടിസ്ഥാനത്തിൽ  അസിസ്റ്റൻറ് പ്രൊഫസർമാരെ കോഴ്സ് ...

കൊച്ചിൻ ഷിപ്‌യാഡിൽ പ്രോജക്ട് 70ഓഫീസർ നിയമനം: ഡിസംബർ 3വരെ അപേക്ഷിക്കാം

കൊച്ചിൻ ഷിപ്‌യാഡിൽ പ്രോജക്ട് 70ഓഫീസർ നിയമനം: ഡിസംബർ 3വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 എറണാകുളം: കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വിവിധ പ്രോജക്ടുകളിലേക്ക് 70 ഓഫീസർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. സീനിയർ പ്രോജക്ട്...

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 ഓഫീസർ ഒഴിവുകൾ: ഡിസംബർ 17 വരെ സമയം

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ 115 ഓഫീസർ ഒഴിവുകൾ: ഡിസംബർ 17 വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 115 ഒഴിവുകളാണ് ഉള്ളത്....

നേവൽ ഷിപ്പ് റിപ്പയർയാഡിലും എയർക്രാഫ്റ്റ് യാഡിലും 173 അപ്രന്റിസ് ഒഴിവുകൾ

നേവൽ ഷിപ്പ് റിപ്പയർയാഡിലും എയർക്രാഫ്റ്റ് യാഡിലും 173 അപ്രന്റിസ് ഒഴിവുകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/D7vDVpmSibC0B9V3Li0De0 തിരുവനന്തപുരം: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ ഗോവ കർവാറിലെ നേവൽ ഷിപ്പ് റിപ്പയർ യാഡിലും ധബോളിമിലെ നേവൽ എയർക്രാഫ്റ്റ്...

കാലിക്കറ്റ്‌ സർവകലാശല പരീക്ഷ മാറ്റി, പ്രോഗ്രാമർ വാക് ഇൻ ഇന്റർവ്യൂ മാറ്റി

കാലിക്കറ്റ്‌ സർവകലാശല പരീക്ഷ മാറ്റി, പ്രോഗ്രാമർ വാക് ഇൻ ഇന്റർവ്യൂ മാറ്റി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമർ നിയമനത്തിനായി മാർച്ച് 4ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ 20-ലേക്ക് മാറ്റി. സ്ഥലം, സമയം എന്നിവയിൽ മാറ്റമില്ല. പരീക്ഷ മാറ്റിഅഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം /...

ഹയർ സെക്കന്ററി പരീക്ഷകൾക്ക് തുടക്കം: സമ്മിശ്ര പ്രതികരണവുമായി ആദ്യപരീക്ഷ

ഹയർ സെക്കന്ററി പരീക്ഷകൾക്ക് തുടക്കം: സമ്മിശ്ര പ്രതികരണവുമായി ആദ്യപരീക്ഷ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾ ആരംഭിച്ചു. 2017 കേന്ദ്രങ്ങളിലായി ആകെ 8,55,372 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ന് ആദ്യ പരീക്ഷ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണമാണ് വിദ്യാർത്ഥികളിൽ നിന്നുയരുന്നത്....

പരീക്ഷ ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന വാർത്ത വസ്തുതാ വിരുദ്ധം: മന്ത്രി വി.ശിവൻകുട്ടി

പരീക്ഷ ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന വാർത്ത വസ്തുതാ വിരുദ്ധം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി പരീക്ഷ നാളെ മുതൽ ആരംഭിക്കാനിരിക്കെ ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന പേരിൽ പ്രമുഖ പത്രത്തിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി.ശിവൻകുട്ടി. ചോദ്യക്കടലാസിൻ്റെ അച്ചടി പൂർത്തിയായിട്ടുണ്ട്.2021 ൽ 9 തവണയായാണ്...

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.22 ശതമാനം വിജയം

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.22 ശതമാനം വിജയം

തിരുവനന്തപുരം:2024 ജനുവരി 21ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) ഫലം പ്രസിദ്ധീകരിച്ചു. http://prd.kerala.gov.in, http://kerala.gov.in, http://lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്. ആകെ 19464 പേർ പരീക്ഷ എഴുതിയതിൽ...

ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ തുടക്കം: ഒരുക്കങ്ങൾ പൂർത്തിയായി

ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ തുടക്കം: ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ (മാർച്ച്‌ 01) തുടക്കമാകും. മാർച്ച് ഒന്നുമുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 4,14,159 വിദ്യാർത്ഥികളാണ് ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാം വർഷ...

ഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾ

ഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾ

തിരുവനന്തപുരം:ജില്ലയിലെ എയ്ഡഡ് സ്കൂളിൽ ഭിന്നശേഷിക്കാർക്കായി (കാഴ്ചപരിമിതി) സംവരണം ചെയ്ത ഹിന്ദി, ഗണിത അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. പ്രൈമറി വിഭാഗത്തിലാണ് ഹന്ദി അധ്യാപക ഒഴിവ്. ഗണിത അധ്യാപക ഒഴിവ് ഹൈസ്കൂൾ വിഭാഗത്തിലാണ്. ഹിന്ദിയിൽ ബിരുദം...

മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെ

മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെ

തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്കൃതി ഭവൻ കേരളീയരായ യുവനർത്തകരെ പങ്കെടുപ്പിച്ച് മാർച്ച് 18 മുതൽ 22 വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡിസി, മണിപ്പൂരി, നങ്ങ്യാർകുത്ത് എന്നിവ...

കെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനം

കെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനം

തിരുവനന്തപുരം:കെ.ടെറ്റ് ഒക്ടോബർ 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം http://pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ🔵സംസ്ഥാന ടൂറിസം വകുപ്പിന്റെ...

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശം

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി. ഡയറക്ടറേറ്റിന്റെ പ്രവർത്തനം വിലയിരുത്താൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ...

മലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം

മലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം

കോട്ടക്കൽ: കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഇനി വ്യായാമത്തിന് പൊതുവിടം. ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ സ്കൂളിൽ വായനക്കൊപ്പം വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം വിദ്യാർത്ഥികൾക്ക് തുറന്ന് നൽകി. സ്കൂൾ...

Useful Links

Common Forms