editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒക്ടോബർ 2ന് കോളേജുകളിലും പരിപാടികൾക്ക്: ലഹരിമുക്ത കേരളത്തിന് വിപുലമായ ഒരുക്കങ്ങൾകേന്ദ്ര സർക്കാരിന് കീഴിൽ വിവിധ വിഭാഗങ്ങൾക്കായി ഡാറ്റ എൻട്രി ഓപ്പറേറ്റർ, ഫാഷൻ ഡിസൈൻ കോഴ്‌സുകൾകൂടുതൽ സ്കൂളുകളിൽ ടിങ്കറിങ് ലാബുകൾ: മന്ത്രി വി.ശിവൻകുട്ടിഈ വർഷത്തെ സ്കൂൾ മേളകളുടെ സമയക്രമം പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾപരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, ബിരുദ പ്രവേശന രജിസ്‌ട്രേഷൻ, പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾഡിഎൽഎഡ് കോഴ്സ്: നവംബർ 9മുതൽ വിവിധ പരീക്ഷകൾരാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സംവരണ സീറ്റുകളിൽ പ്രവേശനംകമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്‌ കോഴ്സ്: അപേക്ഷ ഒക്ടോബർ 15 വരെവി.എച്ച്.എസ്.ഇ വെയിറ്റിങ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ ഒന്നുവരെഗ്രാമവികസന കമ്മിഷണറേറ്റിൽ ഐടി പ്രഫഷണൽ നിയമനം: അപേക്ഷ 6വരെ

എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം: നിയമഭേദഗതിക്കൊരുങ്ങി സർക്കാർ

Published on : December 02 - 2021 | 11:57 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങളിൽ ഭിന്നശേഷി സംവരണത്തിന് നിയമഭേദഗതി നടത്താൻ സർക്കാർ തയ്യാറെടുക്കുന്നു. നിയമസഭയുടെ അനുമതിയോടെ കെഇആർ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മന്ത്രി വി.ശിവൻകുട്ടിയുമായി ചർച്ച നടത്തി. നിയമം ഭേദഗതി ചെയ്തില്ലെങ്കിൽ നിയമക്കുരുക്കിനു വഴിയൊരുക്കുമെന്നവിലയിരുത്തലിനെ തുടർന്നാണു സർക്കാർ നിയമഭേദഗതിക്ക് ആലോചിക്കുന്നത്. നിയമനങ്ങളിൽ ഭിന്നശേഷി സംവരണം പാലിക്കുന്നില്ലെന്ന ഹർജികളിൽ ഹൈക്കോടതി നേരത്തെ സർക്കാരിനോടു വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമനങ്ങൾ സ്റ്റേചെയ്യുകയും ചെയ്തിരുന്നു.

0 Comments

Related News