പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

CAREER

ബാങ്ക് ഓഫ് ബറോഡയിൽ ബ്രാഞ്ച് റിസീവബ്ൾസ് മാനേജർ: ഏപ്രിൽ 14 വരെ അപേക്ഷിക്കാം

ബാങ്ക് ഓഫ് ബറോഡയിൽ ബ്രാഞ്ച് റിസീവബ്ൾസ് മാനേജർ: ഏപ്രിൽ 14 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ബ്രാഞ്ച് റിസീവബ്ൾസ് മാനേജരുടെ 159 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ്...

സിഡാക്കിൽ അവസരം: 26 ഒഴിവ്

സിഡാക്കിൽ അവസരം: 26 ഒഴിവ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി-ഡാക്) വിവിധ വിഭാഗങ്ങളിലായുള്ള 26 ഒഴിവിലേക്ക് ഇപ്പോൾ...

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്കില്‍ അവസരം: അവസാന തീയതി ഏപ്രിൽ 7

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്കില്‍ അവസരം: അവസാന തീയതി ഏപ്രിൽ 7

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്കില്‍ വിവിധ തസ്തികകളിലായുള്ള 12 ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓണ്‍ലൈനായി...

വിമുക്തി മിഷൻ കോർഡിനേറ്റർ നിയമനം: അഭിമുഖ പരീക്ഷ 6മുതൽ

വിമുക്തി മിഷൻ കോർഡിനേറ്റർ നിയമനം: അഭിമുഖ പരീക്ഷ 6മുതൽ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: ജില്ലാ വിമുക്തി മിഷൻ കോർഡിനേറ്റർ തസ്തികയിലേക്കുള്ള അഭിമുഖം ഈ മാസം 6, 7, 8, 11 തീയതികളിൽ നടക്കും....

മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ 27 ഒഴിവ്: കരാർ നിയമനം

മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ 27 ഒഴിവ്: കരാർ നിയമനം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s മുംബൈ: മുംബൈ മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായുള്ള 27 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ട്...

253 ഒഴിവുകളുമായി ഗോവ ഷിപ്‌യാഡ് ലിമിറ്റഡ്: ഏപ്രിൽ 28 വരെ അപേക്ഷിക്കാം

253 ഒഴിവുകളുമായി ഗോവ ഷിപ്‌യാഡ് ലിമിറ്റഡ്: ഏപ്രിൽ 28 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ഗോവ: ഗോവ ഷിപ്യാർഡ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായുള്ള 253 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നേരിട്ടുള്ള നിയമനം ആണ്. ഓൺലൈനായി...

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിൽ 294 ഓഫീസർ: അവസരം ബിരുദധാരികൾക്ക്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിൽ 294 ഓഫീസർ: അവസരം ബിരുദധാരികൾക്ക്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ, അസിസ്റ്റന്റ് മാനേജർ തസ്തികകളിലായുള്ള 303 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇതിൽ 294...

ഡൽഹി ജനക്‌പുരി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജൂനിയർ/സീനിയർ റസിഡന്റ്

ഡൽഹി ജനക്‌പുരി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജൂനിയർ/സീനിയർ റസിഡന്റ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ഡൽഹി: ജനക്‌പുരി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ജൂനിയർ/സീനിയർ റസിഡന്റിന്റെ 85 ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

നഴ്‌സുമാര്‍ക്ക് യു.കെയില്‍ അവസരം: നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

നഴ്‌സുമാര്‍ക്ക് യു.കെയില്‍ അവസരം: നോര്‍ക്ക റൂട്ട്‌സ് വഴി അപേക്ഷിക്കാം

തിരുവനന്തപുരം:മലയാളി നഴ്സുമാർക്ക് യുറോപ്പിൽ കൂടുതൽ അവസരങ്ങൾക്ക് വഴി തുറന്ന് ജർമനിക്കു പിന്നാലെ യു.കെയിലേക്കും നോർക്ക റൂട്ട്സ് റിക്രൂട്ട്‌മെന്റ്‌ ആരംഭിക്കുന്നു. നോർക്ക റൂട്ട്സും ജർമൻ ഫെഡർ...

28 ഒഴിവുകളിലായി യു.പി.എസ്.സി. നിയമനം: ഏപ്രിൽ 14 വരെ അപേക്ഷിക്കാം

28 ഒഴിവുകളിലായി യു.പി.എസ്.സി. നിയമനം: ഏപ്രിൽ 14 വരെ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ വിവിധ വിഭാഗങ്ങളിലേക്കായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ച 28...




ഏറ്റവും കൂടുതൽ എപ്ലസ് മലപ്പുറത്ത്: സംസ്ഥാനത്ത് പെൺകുട്ടികൾ മുന്നിൽ

ഏറ്റവും കൂടുതൽ എപ്ലസ് മലപ്പുറത്ത്: സംസ്ഥാനത്ത് പെൺകുട്ടികൾ മുന്നിൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ 39,242 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതിൽ 29,718 പേർ പെൺകുട്ടികളാണ്. ആൺകുട്ടികളേക്കാൾ മൂന്നിരട്ടി ഫുൾ എ പ്ലസ് ആണ് പെൺകുട്ടികൾ നേടിയത്. കഴിഞ്ഞവർഷത്തേക്കാൾ 5427 എ പ്ലസുകൾ ഈ വർഷം...

പ്ലസ്ടു പരീക്ഷാഫലം: 78.69 ശതമാനം വിജയം

പ്ലസ്ടു പരീക്ഷാഫലം: 78.69 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 78.69. ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു വിജയം. ഈ വർഷം ആകെ പരീക്ഷ എഴുതിയത് 3,74,755 പേരാണ്. ഇതിൽ 2...

എസ്എസ്എൽസി പുനർമൂല്യനിർണ്ണയം: അപേക്ഷ ഇന്നുമുതൽ

എസ്എസ്എൽസി പുനർമൂല്യനിർണ്ണയം: അപേക്ഷ ഇന്നുമുതൽ

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയുടെ ഉത്തര ക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ ഇന്നുമുതൽ നൽകാം. മെയ് 9മുതൽ 15 വരെ ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകാൻ http://sslcexam.kerala.gov.in...

ആഗോളതാപനം: വിദ്യാർത്ഥികൾക്കുള്ള പ്രൊജക്ട് മത്സര അപേക്ഷ 10വരെ

ആഗോളതാപനം: വിദ്യാർത്ഥികൾക്കുള്ള പ്രൊജക്ട് മത്സര അപേക്ഷ 10വരെ

തിരുവനന്തപുരം: ഡോ. എ.സുഹൃത്കുമാറിന്റെ പേരിൽ ആരംഭിച്ച സുഹൃത്കുമാർ ലൈബ്രറി & റിസേർച്ച് സെന്ററും കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയവും സംയുക്തമായി കുട്ടികൾക്കായി നടത്തുന്ന പ്രൊജക്ട് മൽസരത്തിന് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. പങ്കെടുക്കുന്നവർ...

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ 10നകം

എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ 10നകം

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരത്തിൽ ഡിജിലോക്കറിൽ ഓൺലൈനായി ലഭ്യമാകും. ഗ്രേഡ് ഉൾ പ്പെടുത്തിയുള്ള ഡിജിറ്റൽ മാർക്ക്ലിസ്റ്റാണിത്. ഒറിജിനൽ മാർക്ക്ലിസ്റ്റ് മൂന്നു മാസത്തിനകം നൽകാനാണു ശ്രമം. മുൻ വർഷങ്ങളിൽ 2 വർഷം കഴിഞ്ഞാണ്...

എസ്എസ്എൽസി ഫലം: ഉപരിപഠനത്തിന് ആകെ 5,37,680 സീറ്റുകൾ

എസ്എസ്എൽസി ഫലം: ഉപരിപഠനത്തിന് ആകെ 5,37,680 സീറ്റുകൾ

തിരുവനന്തപുരം:ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം 4,27,153 ആണ്. ഇതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,25,563 പേരാണ്. സംസ്ഥാനത്ത് നിലവിൽ ഹയർ സെക്കന്ററിക്ക് പുറമെ ഐടിഐ, പോളിടെക്നിക് തുടങ്ങിയ മേഖലയിൽ അടക്കം ഉപരിപഠനത്തിന് ലഭ്യമായ ആകെ...

എസ്എസ്എൽസി പരീക്ഷയിലെ മിന്നുന്ന വിജയം: ആഹ്ലാദം പങ്കുവയ്ക്കാൻ മന്ത്രിയും

എസ്എസ്എൽസി പരീക്ഷയിലെ മിന്നുന്ന വിജയം: ആഹ്ലാദം പങ്കുവയ്ക്കാൻ മന്ത്രിയും

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനത്തിനു ശേഷം ആഹ്ലാദം പങ്കുവെക്കാൻ മന്ത്രി വി.ശിവൻകുട്ടി സ്കൂളുകളിൽ നേരിട്ട് എത്തി. തിരുവനന്തപുരത്തെ കോട്ടൺഹിൽ, പട്ടം സെന്റ് മേരീസ് എന്നീ സ്കൂളുകളിലാണ് മന്ത്രി നേരിട്ട് എത്തിയത്. ആഹ്ലാദരവങ്ങളോടെയാണ്...

SSLC EXAM 2025: അടുത്ത വർഷം മുതൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം

SSLC EXAM 2025: അടുത്ത വർഷം മുതൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് വേണം

തിരുവനന്തപുരം:അടുത്ത അധ്യയനവർഷം മുതൽ കേരളത്തിൽ എസ്എസ്എൽസി പരീക്ഷ പാസാവാൻ നിശ്ചിത മാർക്ക് വേണമെന്ന സമ്പ്രദായം കൊണ്ടുവരും. പരീക്ഷാ മൂല്യനിർണ്ണായതിന് പേപ്പർ മിനിമം ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. എഴുത്തുപരീക്ഷയിൽ...

എസ്എസ്എൽസി സേ പരീക്ഷ മെയ് 28മുതൽ: ഫലം ജൂൺ പകുതിയോടെ

എസ്എസ്എൽസി സേ പരീക്ഷ മെയ് 28മുതൽ: ഫലം ജൂൺ പകുതിയോടെ

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ മെയ്‌ 28ന് ആരംഭിക്കും. മെയ് 28 മുതൽ ജൂൺ 6വരെയാണ് പരീക്ഷ നടക്കുക. സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. [adning...

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മെയ്‌ 15മുതൽ: ക്ലാസുകൾ ജൂൺ 24മുതൽ

പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ മെയ്‌ 15മുതൽ: ക്ലാസുകൾ ജൂൺ 24മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശന നടപടികൾ വേഗത്തിൽ ആരംഭിക്കും. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം മെയ്‌ 16മുതൽ തുടങ്ങും. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ്‌ 25ആണ്. ട്രയൽ അലോട്ട്മെന്റ് മെയ് 29ന് നടക്കും. ആദ്യ അലോട്ട്മെന്റ് ജൂൺ...

Useful Links

Common Forms