തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ജൂൺ ആദ്യവാരത്തിൽ ഡിജിലോക്കറിൽ ഓൺലൈനായി ലഭ്യമാകും. ഗ്രേഡ് ഉൾ പ്പെടുത്തിയുള്ള ഡിജിറ്റൽ മാർക്ക്ലിസ്റ്റാണിത്. ഒറിജിനൽ മാർക്ക്ലിസ്റ്റ് മൂന്നു മാസത്തിനകം നൽകാനാണു ശ്രമം. മുൻ വർഷങ്ങളിൽ 2 വർഷം കഴിഞ്ഞാണ് മാർക്ക്ലിസ്‌റ്റ് ലഭിക്കുന്നത്. പ്ലസ് വൺ പ്രവേശനത്തിനു ഗ്രേഡ് മാത്രമാണ് പരിഗണിക്കുന്നതെങ്കി ലും മറ്റ് ഉപരിപഠന ആവശ്യങ്ങൾ ക്കുൾപ്പെടെ മാർക്ക്ലിസ്‌റ്റ് വേണം എന്നുള്ള സാഹചര്യത്തിലാണ് 3 മാസത്തിനകം നൽകാൻ ശ്രമിക്കുന്നത്.
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽസർവീസ്...