JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW
തിരുവനന്തപുരം: ജില്ലാ വിമുക്തി മിഷൻ കോർഡിനേറ്റർ തസ്തികയിലേക്കുള്ള അഭിമുഖം ഈ മാസം 6, 7, 8, 11 തീയതികളിൽ നടക്കും. കിഴക്കേക്കോട്ടയിലുള്ള എക്സൈസ് ഡിവിഷൻ ഓഫീസിലാണ് അഭിമുഖം നടക്കുന്നത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് വ്യക്തിപരമായ അറിയിപ്പ് അയച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471-2473149 എന്ന നമ്പറിൽ ബന്ധപ്പടുക.