പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

CAREER

അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റിൽ സെക്യൂരിറ്റി ഗാര്‍ഡ്: പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അവസരം

അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റിൽ സെക്യൂരിറ്റി ഗാര്‍ഡ്: പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അവസരം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 ബംഗുളുരൂ: അറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍...

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ മേറ്റ് മൈന്‍സ്: അഭിമുഖം നവംബര്‍ 10ന്

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ മേറ്റ് മൈന്‍സ്: അഭിമുഖം നവംബര്‍ 10ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്...

സർക്കാർ ക്ലറിക്കൽ തസ്തികകളിൽ പ്രബേഷൻ കാലാവധി പൂർത്തിയാക്കാൻ കംപ്യൂട്ടർ ടൈപ്പിങ് നിർബന്ധം: ഉത്തരവിറങ്ങി

സർക്കാർ ക്ലറിക്കൽ തസ്തികകളിൽ പ്രബേഷൻ കാലാവധി പൂർത്തിയാക്കാൻ കംപ്യൂട്ടർ ടൈപ്പിങ് നിർബന്ധം: ഉത്തരവിറങ്ങി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: സർക്കാർ ക്ലറിക്കൽ തസ്തികകളിൽ പ്രബേഷൻ കാലാവധി...

ഐസിഫോസ്സ് പ്രോജക്റ്റുകളില്‍ ബിരുദധാരികള്‍ക്ക് അവസരം: നവംബര്‍ 5ന് അഭിമുഖം

ഐസിഫോസ്സ് പ്രോജക്റ്റുകളില്‍ ബിരുദധാരികള്‍ക്ക് അവസരം: നവംബര്‍ 5ന് അഭിമുഖം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP   https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം: ഐ.ടി. വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ ഗവേഷണ...

കുടുംബകോടതികളില്‍ പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍: യോഗ്യരായ സ്ത്രീകള്‍ക്ക് മുന്‍ഗണന

കുടുംബകോടതികളില്‍ പ്രിന്‍സിപ്പല്‍ കൗണ്‍സിലര്‍: യോഗ്യരായ സ്ത്രീകള്‍ക്ക് മുന്‍ഗണന

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe എറണാകുളം: കുടുംബകോടതികളില്‍ പ്രിന്‍സിപ്പല്‍...

ബിഎസ്എഫില്‍ സ്ത്രീകള്‍ക്കും അവസരം: അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 20

ബിഎസ്എഫില്‍ സ്ത്രീകള്‍ക്കും അവസരം: അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 20

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DU5wztjhq7IK9HulRoICZe ന്യൂഡല്‍ഹി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സില്‍...

യൂണിറ്റ് റണ്‍ കാന്റീനില്‍ 19 ഒഴിവ്: വിരമിച്ചവര്‍ക്ക് അവസരം

യൂണിറ്റ് റണ്‍ കാന്റീനില്‍ 19 ഒഴിവ്: വിരമിച്ചവര്‍ക്ക് അവസരം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP   https://chat.whatsapp.com/DU5wztjhq7IK9HulRoICZe തിരുവനന്തപുരം: പാങ്ങോട് സൈഞ്ച യൂണിറ്റ് റണ്‍ കാന്റീനില്‍...




സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: ഗൂഗിൾ ഫോം സമർപ്പിക്കണം

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്: ഗൂഗിൾ ഫോം സമർപ്പിക്കണം

തിരുവനന്തപുരം:2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് മാന്വലായി അപേക്ഷിച്ച വിദ്യാർഥികൾ http://collegiateedu.kerala.gov.in ൽ Scholarship മെനുവിൽ ലഭ്യമാക്കിയിട്ടുള്ള State Merit Scholarship 2024-25 ഗൂഗിൾ ഫോം പൂരിപ്പിച്ച് നവംബർ 25 വൈകിട്ട്...

സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്: പോർട്ടൽ തുറന്നു

സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്: പോർട്ടൽ തുറന്നു

തിരുവനന്തപുരം: 9,10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള 2024-25 അധ്യയന വർഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ് ക്ലെയിമുകൾ അയക്കുന്നതിനായി ഇ-ഗ്രാൻസ് പോർട്ടൽ വീണ്ടും പ്രവർത്തനം ആരംഭിച്ചു. ക്ലെയിമുകൾ അയക്കേണ്ട അവസാന തിയതി ഡിസംബർ...

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 15വരെ

തിരുവനന്തപുരം:കോളജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് (സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ്) അനുകൂല്യത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ https://scholarships.gov.in എന്ന...

ഫോട്ടോ ജേണലിസം ഡിപ്ലോമ: അപേക്ഷ 23വരെ

ഫോട്ടോ ജേണലിസം ഡിപ്ലോമ: അപേക്ഷ 23വരെ

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിന്റെ 13-ാം ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്നു മാസമാണ് കാലാവധി. ശനി,...

പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തിലെ പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നവംബർ 11ന് നടക്കും. http://lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിലുള്ള അപേക്ഷകർ നവംബർ എട്ടു...

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ: ഇനിമുതൽ 3 അവസരം

ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ: ഇനിമുതൽ 3 അവസരം

തിരുവനന്തപുരം:ജെഇഇ അഡ്വാൻസ്ഡ് പരീക്ഷ ഇനിമുതൽ 3തവണ എഴുതാം. ഐഐടികളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇയുടെ മാനദണ്ഡങ്ങൾ പരിഷ്ക്കരിച്ചു. ഇതുവരെ 2 തവണ മാത്രാണ് എഴുതാൻ കഴിഞ്ഞിരുന്നത്. പരീക്ഷാനടത്തിപ്പിന്റെ ചുമതല കാൺപൂർ ഐഐടിക്കാണ്. ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ...

KEAM 2024: അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

KEAM 2024: അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-ലെ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ് പ്രവേശനത്തിനായി ഒഴിവുള്ള സീറ്റിലേക്ക് പുതുതായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളെയും ഉൾപ്പെടുത്തിയുള്ള പുതുക്കിയ അന്തിമ റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു. ലിസ്റ്റ്...

എൽഎൽഎം പ്രവേശനം: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

എൽഎൽഎം പ്രവേശനം: താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ എൽഎൽഎം കോഴ്‌സിലേക്കുളള ഒന്നാംഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. റിസൽട്ട് പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in വെബ്സൈറ്റിൽ പരിശോധിക്കാം. ലിസ്റ്റ് സംബന്ധിച്ച സാധുവായ പരാതികളുണ്ടെങ്കിൽ...

വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി

വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷാ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി നീട്ടി

തിരുവനന്തപുരം:ഹയർ സെക്കൻഡറി (വൊക്കേഷണൽ) വിഭാഗം 2025 മാർച്ചിൽ നടത്തുന്ന പൊതുപരീക്ഷകളുടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതികൾ നീട്ടി. പിഴയില്ലാതെ ഫീസടയ്ക്കേണ്ട അവസാന തീയതി നവംബർ 18. 20 രൂപ പിഴയോടുകൂടി 23 വരെയും, 600 രൂപ സൂപ്പർ ഫൈനോടുകൂടി 28 വരെയും...

JEE മെയിൻ രജിസ്ട്രേഷൻ 22വരെ

JEE മെയിൻ രജിസ്ട്രേഷൻ 22വരെ

തിരുവനന്തപുരം:രാജ്യത്തെ വിവിധ ഐടിഐ പ്രവേശനത്തിനുള്ള JEE മെയിൻ പരീക്ഷയുടെ രജിസ്ട്രേഷൻ നടപടികൾ നവംബർ 22ന് അവസാനിക്കും. http://jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ലഭ്യമാണ്. രജിസ്ട്രേഷൻ സമയത്ത് ഫോം പൂരിപ്പിക്കൽ, രേഖകൾ അപ്‌ലോഡ് ചെയ്യൽ...

Useful Links

Common Forms