പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഐസിഫോസ്സ് പ്രോജക്റ്റുകളില്‍ ബിരുദധാരികള്‍ക്ക് അവസരം: നവംബര്‍ 5ന് അഭിമുഖം

Oct 27, 2022 at 4:51 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP   https://chat.whatsapp.com/DU5wztjhq7IK9HulRoICZe

തിരുവനന്തപുരം: ഐ.ടി. വകുപ്പിന് കീഴിലുള്ള ഐസിഫോസിലെ ഗവേഷണ മേഖലകളായ ഓപ്പണ്‍ ഹാര്‍ഡ് വെയര്‍, ഓപ്പണ്‍ ഐഒറ്റി, ലാംഗ്വേജ് കമ്പ്യൂട്ടിംഗ്, മെഷീന്‍ ലേണിംഗ്, അസിസ്റ്റീവ് ടെക്നോളജി, ഇ-ഗവേണന്‍സ്, സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് എന്നിവയിലെ പ്രോജക്റ്റുകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. റിസര്‍ച്ച് അസോസിയേറ്റ് തസ്തികയില്‍ കുറഞ്ഞത് നാലു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 35,000 – 45,000 രൂപ. റിസര്‍ച്ച് അസ്സിസ്റ്റന്റ് തസ്തികയില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. വേതനം 25,000 – 35,000.

\"\"

പ്രവൃത്തി പരിചയമുള്ള ബി.ടെക്/ എം.ടെക്/ ബി.ഇ/ എം.ഇ/ ബി.എസ്സി / എം.എസ്സി/ എം.സി.എ/ എം.ബി.എ/ എം.എ ബിരുദധാരികള്‍ക്ക് നവംബര്‍ 5ന് ഐസിഫോസ്സില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. ലാബ് അസ്സിസ്റ്റന്റ്, പെയ്ഡ് ഇന്റേണ്‍ഷിപ്പ്, അപ്രന്റീസ് എന്നിവരേയും കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://icfoss.in, 0471 2700012/13/14, 0471 2413013, 9400225962.

\"\"

Follow us on

Related News