SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DU5wztjhq7IK9HulRoICZe
തിരുവനന്തപുരം: പാങ്ങോട് സൈഞ്ച യൂണിറ്റ് റണ്‍ കാന്റീനില്‍ ഒഴിവുകള്‍. 11മാസം കരാര്‍ നിയമനമാണ്, 19 ഒഴിവുകള്‍ ഉണ്ട്. വിരമിച്ചവര്‍ക്കാണ് അവസരം. നവംബര്‍ 15വരെ അപേക്ഷിക്കാം.
അസിസ്റ്റന്റ് മാനേജര്‍, ഡേറ്റ് എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് ക്ലാര്‍ക്ക്, ബില്ലിംഗ് ക്ലാര്‍ക്ക് കം സ്റ്റോര്‍ കീപ്പര്‍, സെക്യൂരിറ്റി, സെയില്‍സ്മാന്‍, ഹൗസ് കീപ്പര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. വിരമിച്ച ജെസിഒ/എന്‍സിഒ/വിമുക്തഭടന്‍ എന്നിവര്‍ക്കാണ് അവസരം. പ്രായപരിധി 50 വയസ്സ്. വിശദ വിവരങ്ങള്‍ക്ക് – 765 00 11 634,8975940705 നമ്പറുകളില്‍ ബന്ധപ്പെടുക.