തിരുവനന്തപുരം:2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് മാന്വലായി അപേക്ഷിച്ച വിദ്യാർഥികൾ http://collegiateedu.kerala.gov.in ൽ Scholarship മെനുവിൽ ലഭ്യമാക്കിയിട്ടുള്ള State Merit Scholarship 2024-25 ഗൂഗിൾ ഫോം പൂരിപ്പിച്ച് നവംബർ 25 വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 9446780308.
എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ 3വരെ
തിരുവനന്തപുരം:സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ...