പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

നാഷണല്‍ ഹൗസിങ് ബാങ്കില്‍ 27ഒഴിവുകള്‍: നവംബര്‍ 18വരെ അപേക്ഷിക്കാം

Oct 27, 2022 at 8:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP   https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8

തിരുവനന്തപുരം: നാഷണല്‍ ഹൗസിംഗ് ബാങ്കില്‍ വിവിധ തസ്തികകളിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 27 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേയ്ക്കാണ് 16 ഒഴിവുകള്‍. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 18ആണ്. ഏതെങ്കിലും വിഷയത്തില്‍ 60ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത.

\"\"

എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 21-30 നും ഇടയിലാണ് പ്രായപരിധി. നിയമാനുസൃതമായ വയസ്സിളവ് അര്‍ഹരായവര്‍ക്ക് ലഭിക്കുന്നതാണ്. 850/- രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/ എസ്ടി/പിഡബ്ലൂടി വിഭാഗത്തിലുള്ളവര്‍ക്ക് 175/- രൂപ. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനും വിശദവിവരങ്ങള്‍ക്കും http://nhb.org.in. സന്ദര്‍ശിക്കുക.

\"\"

Follow us on

Related News