പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ:അപേക്ഷ രാവിലെ 9മുതൽ

പ്ലസ് വൺ സ്പോട്ട് അഡ്മിഷൻ:അപേക്ഷ രാവിലെ 9മുതൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷന്റെ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://hscap.keralà.gov.in എന്ന വെബ്സൈറ്റ് വഴി പരിശോധിക്കാം. ലിസ്റ്റ് പ്രകാരം ഇന്ന് രാവിലെ 9മുതൽ വിദ്യാർത്ഥികൾക്ക് സ്പോട്ട്...

പ്ലസ് വൺ അന്തിമ വേക്കൻസി ലിസ്റ്റ് നാളെ: ഇനി സ്പോട്ട് അഡ്മിഷൻ

പ്ലസ് വൺ അന്തിമ വേക്കൻസി ലിസ്റ്റ് നാളെ: ഇനി സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: ഈ അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അവസരമായ സ്പോട്ട് അഡ്മിഷനായി നാളെ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിവിധ അലോട്മെന്റുകൾ പ്രകാരമുള്ള പ്രവേശനവും സ്കൂൾ, കോമ്പിനേഷൻ മാറ്റവും പൂർത്തിയായ സാഹചര്യത്തിലാണ് ബാക്കിയുള്ള...

കോൺഗ്രസ് ഹർത്താൽ: സ്കൂൾ പരീക്ഷകൾ മാറ്റി

കോൺഗ്രസ് ഹർത്താൽ: സ്കൂൾ പരീക്ഷകൾ മാറ്റി

ഇടുക്കി: നാളെ (ഓഗസ്റ്റ് 18) കോൺഗ്രസ്‌ ഹർത്താൽ ഉള്ളതിനാൽ ഇടുക്കി ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ ഒന്നാംപാദ വാർഷിക പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നി‍ർദ്ദേശം. 1964 ലെയും...

വിദേശ സർവകലാശാലകളിലെ പാഠനത്തിന് ഓവർസീസ് സ്‌കോളർഷിപ്പ്

വിദേശ സർവകലാശാലകളിലെ പാഠനത്തിന് ഓവർസീസ് സ്‌കോളർഷിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ ഉപരിപഠനത്തിനായി ഓവർസീസ് സ്കോളർഷിപ്പിന് അവസരം. മെഡിക്കൽ/ എൻജിനിയറിങ് വിഷയങ്ങളിൽ സയൻസ്/ അഗ്രികൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/...

നഴ്‌സിങ്,പാരാമെഡിക്കൽ കോഴ്‌സ് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 21ന്

നഴ്‌സിങ്,പാരാമെഡിക്കൽ കോഴ്‌സ് ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് 21ന്

തിരുവനന്തപുരം:ബി.എസ്.സി നഴ്‌സിങ് കോഴ്‌സിനും പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളജുകളിലേക്കും ഓഗസ്റ്റ് 20ന് 5 മണി വരെ ഓൺലൈൻ രജിസ്‌ട്രേഷനും കോളജ് ഓപ്ഷൻ നൽകലും ചെയ്യാം. http://lbscentre.kerala.gov.in വഴി ഇതിനുള്ള സൗകര്യം...

എൽഎൽഎം പ്രവേശന പരീക്ഷ: അപേക്ഷ തീയതി നീട്ടി

എൽഎൽഎം പ്രവേശന പരീക്ഷ: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:2023-24 അധ്യയന വർഷം എൽ.എൽ.എം പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക് ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തീയതി ആഗസ്റ്റ് 18 വൈകുന്നേരം 4 വരെയായി നീട്ടി. നാഷണാലിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും,...

സി-ഡിറ്റ് വഴി സൗരോർജ സാങ്കേതികയിൽ പരിശീലനം

സി-ഡിറ്റ് വഴി സൗരോർജ സാങ്കേതികയിൽ പരിശീലനം

തിരുവനന്തപുരം:സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്) സൗരോർജ്ജ സാങ്കേതികവിദ്യയിൽ രണ്ടു ദിവസത്തെ പരിശീലന പരിപാടി നടത്തും. സെപ്റ്റംബർ 11, 12 തീയതികളിൽ തിരുവനന്തപുരത്താണ് പരിശീലനം. യോഗ്യത, ഫീസ് തുടങ്ങിയ വിശദാംശങ്ങൾ http://cdit.org...

ഐഡിയ ഉണ്ടോ..? സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ സഹായിക്കും

ഐഡിയ ഉണ്ടോ..? സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ സഹായിക്കും

തേഞ്ഞിപ്പലം:സാങ്കേതിക, വിജ്ഞാന മേഖലകളിലെ നൂതനാശയങ്ങളെ ബിസിനസ് സ്റ്റാര്‍ട്ടപ്പുകളാക്കാന്‍ സഹായിക്കുന്ന ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിങ് കോളേജില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതിനായി ഒരുക്കിയ ടെക്നോളജി ബിസിനസ്...

കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ വരുന്നു

കാലിക്കറ്റ് സര്‍വകലാശാലയില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ വരുന്നു

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയിലെ കായിക പഠനവിഭാഗത്തിന്റെ കീഴില്‍ സ്‌കൂള്‍ കായികതാരങ്ങള്‍ക്കായി വിവിധ കായിക ഇനങ്ങളില്‍ സ്‌പോര്‍ട്‌സ് അക്കാദമികള്‍ തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ വോളിബോള്‍, ബാഡമിന്റണ്‍, ഖോ-ഖോ, സ്വിമ്മിംഗ്, കബഡി അക്കാഡമികളാണ്...

എംഎസ്ഡബ്ല്യു, എംസിഎ, എംഎസ് സി,എംസിഎ, ബിസിഎ, ബി.എസ്.സി ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവുകൾ

എംഎസ്ഡബ്ല്യു, എംസിഎ, എംഎസ് സി,എംസിഎ, ബിസിഎ, ബി.എസ്.സി ഫാഷന്‍ ഡിസൈനിങ് സീറ്റൊഴിവുകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലയുടെ പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തെ എം.എസ്.ഡബ്ല്യു. കോഴ്‌സിന് സംവരണ വിഭാഗങ്ങളിലും എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ് ഒഴിവുകളിലേക്കും 21-ന് രാവിലെ 11 മണിക്ക് പ്രവേശനം...

Useful Links

Common Forms