പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

NEWS PHOTOS

No Results Found

The page you requested could not be found. Try refining your search, or use the navigation above to locate the post.




പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:എസ്.ഡി.ഇ. - എം.ബി.എ. ഒന്നാം സെമസ്റ്റര്‍ ജൂലൈ 2018 പരീക്ഷക്കും രണ്ടാം സെമസ്റ്റര്‍ ജനുവരി 2019 പരീക്ഷക്കും പരീക്ഷാ കേന്ദ്രമായി എസ്.എം.എസ്. കാലിക്കറ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സര്‍വകലാശാലാ ടാഗോര്‍ നികേതനില്‍ പരീക്ഷക്ക് ഹാജരാകണം. 1, 2...

അറബിക് പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

അറബിക് പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗത്തില്‍ പി.ജി. ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ അറബിക് (ഫുള്‍ ടൈം - ഒരു വര്‍ഷം), പി.ജി....

എംജി പരീക്ഷകള്‍ മാറ്റിവച്ചു, പരീക്ഷാഫലങ്ങൾ, പരീക്ഷകൾ

എംജി പരീക്ഷകള്‍ മാറ്റിവച്ചു, പരീക്ഷാഫലങ്ങൾ, പരീക്ഷകൾ

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാല സെപ്റ്റംബര്‍ നാല്, അഞ്ച്, ഏഴ്,എട്ട് തീയതികളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതികള്‍ പിന്നീട് അറിയിക്കും. പരീക്ഷാഫലങ്ങൾഒന്നാം സെമസ്റ്റര്‍ എം.എസ്.സി സുവോളജി(2022 അഡ്മിഷന്‍ റഗുലര്‍, 2021...

ടൈപ്പ് ഒന്ന് പ്രമേഹം: പരീക്ഷയ്ക്ക് അധികസമയം അനുവദിച്ചു

ടൈപ്പ് ഒന്ന് പ്രമേഹം: പരീക്ഷയ്ക്ക് അധികസമയം അനുവദിച്ചു

തിരുവനന്തപുരം: ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. വകുപ്പിനു കീഴിലെ സർവകലാശാലകളും പ്രൊഫഷണൽ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ...

നാഷണല്‍ സര്‍വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച യൂണിവേഴ്സിറ്റി കേരള സര്‍വകലാശാല

നാഷണല്‍ സര്‍വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച യൂണിവേഴ്സിറ്റി കേരള സര്‍വകലാശാല

തിരുവനന്തപുരം:2021-22 വര്‍ഷത്തെ സംസ്ഥാന സർക്കാരിന്റെ നാഷണല്‍ സര്‍വ്വീസ് സ്കീം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദുവാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. മികച്ച ഡയറക്ടറേറ്റായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ്...

ഡിപ്ലോമ ഇൻ ഇന്റീരിയര്‍ ഡിസൈനിങ്: സ്പോട്ട് അഡ്മിഷൻ

ഡിപ്ലോമ ഇൻ ഇന്റീരിയര്‍ ഡിസൈനിങ്: സ്പോട്ട് അഡ്മിഷൻ

കോട്ടയം: ഇന്റീരിയര്‍ ഡിസൈനിങിന് വലിയ സാധ്യതയാണ് കൽ‌പ്പിക്കപ്പെടുന്നത്. വീടുകളുടെയും എല്ലാവിധ സ്ഥാപനങ്ങളുടെയും ഉള്‍വശം പ്രകൃതിക്കിണങ്ങുന്നതും ചെലവ് ചുരുങ്ങിയതുമായ രീതിയില്‍ ഭംഗിയാക്കുകയും ക്രിയാത്മകമായി ഉപയോഗപ്രദമാക്കുകയും ചെയ്യുന്നതാണ് ഇന്റീരിയര്‍...

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

തിരുവനന്തപുരം:നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിലെ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം, നെറ്റ്/പി.എച്ച്.ഡി/എംഫിൽൽൽൽൽൽ 50 ശതമാനം...

സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരീക്ഷാ പരിശീലനം

സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിൽ പരീക്ഷാ പരിശീലനം

തിരുവനന്തപുരം:സെന്റർ ഫോർ കണ്ടിന്യൂയിങ് എജുക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ സെപ്റ്റംബർ 25ന് തുടങ്ങുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ പ്രിലിംസ് കം...

ഓണം അവധി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

ഓണം അവധി: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

തിരുവനന്തപുരം:ഓണം അവധിക്കായി സംസ്ഥാനത്തെ സ്കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് ഇന്ന് വിപുലമായ രീതിയിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ പരീക്ഷകൾ ഇന്നലെ പൂർത്തിയായിരുന്നു. ഇന്ന്...

ഇല റിസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനം തുടങ്ങി

ഇല റിസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനം തുടങ്ങി

മലപ്പുറം: കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഇല' ഫൗണ്ടേഷനു കീഴിൽ ഇല റീസേർച്ച് ആൻഡ് ഡവലപ്മെന്റ്(IRD) പ്രവർത്തനമാരംഭിച്ചു. ജാമിയ മില്ലിയ യൂണിവേഴ്സിറ്റി അസോസിയേറ്റഡ് പ്രഫസർ ഡോ:ഹബീബുൽ റഹ്മാൻ IRD യുടെ ഉദ്ഘാടനം നിർവഹിച്ചു. IRDക്കു കീഴിൽ റിസേർച്ച്...

Useful Links

Common Forms