പ്രധാന വാർത്തകൾ
പത്താം ക്ലാസുകാർക്ക് തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് നിയമനം: അപേക്ഷ സമയം അവസാനിക്കുന്നുകാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെ

HIGHER EDUCATION

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലെ സ്ഥാപനത്തിൽ എം ടെക് സീറ്റൊഴിവ്

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലെ സ്ഥാപനത്തിൽ എം ടെക് സീറ്റൊഴിവ്

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇആർ ആൻഡ് ഡിസിഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകളും പ്രവേശനവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകളും പ്രവേശനവും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം പി.ജി.-സി.സി.എസ്.എസ്. രണ്ടാം സെമസ്റ്റര്‍ എം.എസ്.സി. ഫോറന്‍സിക് സയന്‍സ് ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാം. പിഴ കൂടാതെ ഡിസംബര്‍ 4...

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സ്

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്സ്

ആലപ്പുഴ : കെല്‍ട്രോണ്‍ കൊല്ലം നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക് 9847452727 , 9567422755 എന്ന നമ്പറിലോ, ലോ, ഹെഡ് ഓഫ് സെന്റര്‍,...

ആരോഗ്യ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

ആരോഗ്യ സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

തൃശൂര്‍: നവംബര്‍ 26ന് നടത്താനിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റി വെച്ച് ആരോഗ്യ സര്‍വകലാശാല. മാറ്റിവെക്കുന്ന പരീക്ഷകള്‍ ഡിസംബര്‍ 28 നകം നടത്തും. പുതുക്കിയ പരീക്ഷാതിയതികള്‍ പിന്നീട് അറിയിക്കും....

എംജി സര്‍വകലാശാല പരീക്ഷകളും സീറ്റൊഴിവും

എംജി സര്‍വകലാശാല പരീക്ഷകളും സീറ്റൊഴിവും

കോട്ടയം : എംജി സര്‍വകലാശാലയില്‍ പിഎച്ച്.ഡി. പ്രവേശനത്തിനുള്ള പരീക്ഷ കോട്ടയം സി.എം.എസ് കോളജില്‍ വെച്ച് നവംബര്‍ 27, 28, 29 തീയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റ് നവംബര്‍ 29 ന് രാവിലെ ഒന്‍പത് മണിക്ക്...

എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം : എം ജി സര്‍വകലാശാല നവംബര്‍ 26 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ പരീക്ഷാ തിയതികള്‍ പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mgu.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ്...

അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം ആരംഭിച്ചു

അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം ആരംഭിച്ചു

ബംഗളുരു : അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം ആരംഭിച്ചു. ഡിസംബര്‍ 27 നുള്ളില്‍ www.azimpremjiuniversity.edu.in/ug എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. ബിഎസ് സി ഫിസിക്സ്/ ബയോളജി/...

കോവിഡ് ലബോറട്ടറി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കോവിഡ് ലബോറട്ടറി പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു

ബംഗളുരു: ജെ.എന്‍.സി. എ.എസ്.ആര്‍ന്റെ കീഴിലുള്ള കോവിഡ് ഡയഗനോസ്റ്റിക് ട്രെയിനിങ് സെന്റര്‍ നടത്തുന്ന കോവിഡ്19 ലബോറട്ടറി ഡയഗനോസിസ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ദിവസമാണ് കോഴ്‌സിന്റെ...

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് : 28 വരെ അപേക്ഷിക്കാം

പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് : 28 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിൽ ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സിലേക്ക് 28 ന് വൈകിട്ട് അഞ്ചു വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ ഡിസംബർ...

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം നവംബർ 28 വരെ

ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് പ്രവേശനം നവംബർ 28 വരെ

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് /ഗവ അംഗീകൃത പ്രൈവറ്റ് ഫാഷൻ ഡിസൈനിങ് സ്‌കൂൾ എന്നിവ നടത്തുന്ന 2വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സിൽ...




പീച്ചി വന്യജീവി ഡിവിഷനു കീഴിൽ കൺസർവേഷൻ ബയോളജിസ്റ്റ് നിയമനം

പീച്ചി വന്യജീവി ഡിവിഷനു കീഴിൽ കൺസർവേഷൻ ബയോളജിസ്റ്റ് നിയമനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തൃശൂർ:പീച്ചി വന്യജീവി ഡിവിഷനു കീഴിലുള്ള പാലക്കാട് സർക്കിളിൽ കൺസർവേഷൻ ബയോളജിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ലൈഫ് സയൻസിലുള്ള...

മോഡൽ ഫിനിഷിങ് സ്കൂളിൽ ഗസ്റ്റ് ലക്ചറർ: അഭിമുഖം 27ന്

മോഡൽ ഫിനിഷിങ് സ്കൂളിൽ ഗസ്റ്റ് ലക്ചറർ: അഭിമുഖം 27ന്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:ഐഎച്ച്ആർഡിക്ക് കീഴിൽ തിരുവനന്തപുരം പി.എം.ജിയിലുള്ള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മോഡൽ...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ താത്കാലിക അധ്യാപക നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ താത്കാലിക അധ്യാപക നിയമനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ, കൊല്ലം ചന്ദനത്തോപ്പിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ്...

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റിയിൽ വാച്ച്മാൻ തസ്തികയിലേക്ക് നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റിയിൽ വാച്ച്മാൻ തസ്തികയിലേക്ക് നിയമനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കോഴിക്കോട് റീജിയണിലേക്ക് വാച്ച്മാൻ തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി...

കെജിറ്റി പരീക്ഷ: 29 മുതൽ ഓൺലൈൻ അപേക്ഷ

കെജിറ്റി പരീക്ഷ: 29 മുതൽ ഓൺലൈൻ അപേക്ഷ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:മെയ് മാസത്തിൽ നടക്കുന്ന കെജിറ്റി (കൊമേഴ്സ് ഗ്രൂപ്പ്) പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു....

വിദ്യാലയങ്ങളിൽ അധ്യാപകരുടെ കുറവ്: അധ്യാപക ജോലിയിൽ നിന്ന് ഉദ്യോഗാർഥികൾ അകലുന്നു?

വിദ്യാലയങ്ങളിൽ അധ്യാപകരുടെ കുറവ്: അധ്യാപക ജോലിയിൽ നിന്ന് ഉദ്യോഗാർഥികൾ അകലുന്നു?

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം: അധ്യാപക ജോലിയിൽ നിന്ന് ഉദ്യോഗാർഥികൾക്ക് അകലുകയാണോ? അതോ രാജ്യത്തെ വിദ്യാലയങ്ങളിൽ ആവശ്യമായ അധ്യാപകരെ നിയമിക്കുന്നതിൽ...

സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ: അപേക്ഷ ഏപ്രിൽ 17വരെ

സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ: അപേക്ഷ ഏപ്രിൽ 17വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ 2023-24 അധ്യയന വര്‍ഷത്തെ പൊതു പ്രവേശന പരീക്ഷക്ക് ഏപ്രില്‍ 17വരെ അപേക്ഷിക്കാം. സര്‍വകലാശാലാ...

സൂപ്പര്‍കപ്പ് പരിശീലന വേദിയാകാന്‍ സര്‍വകലാശാലാ സ്റ്റേഡിയം

സൂപ്പര്‍കപ്പ് പരിശീലന വേദിയാകാന്‍ സര്‍വകലാശാലാ സ്റ്റേഡിയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തേഞ്ഞിപ്പലം: കേരളം ആതിഥ്യമരുളുന്ന സൂപ്പര്‍ കപ്പ് ഫുട്ബോളിന്റെ പരിശീലന വേദിയാകാന്‍ കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയം. കോഴിക്കോട്,...

പിഎച്ച്ഡി പ്രവേശനം, പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ:എംജി സർവകലാശാല വാർത്തകൾ

പിഎച്ച്ഡി പ്രവേശനം, പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ:എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ 2023ലെ പി.എച്ച്.ഡി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 10...

പരീക്ഷാ അപേക്ഷകൾ, വിവിധ പരീക്ഷാ ഫലങ്ങൾ, നീന്തൽ പരിശീലകൻ: കാലിക്കറ്റ് വാർത്തകൾ

പരീക്ഷാ അപേക്ഷകൾ, വിവിധ പരീക്ഷാ ഫലങ്ങൾ, നീന്തൽ പരിശീലകൻ: കാലിക്കറ്റ് വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല നാലാം സെമസ്റ്റര്‍ എം.പി.എഡ്. ഏപ്രില്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും ജൂലൈ 2023...

Useful Links

Common Forms