editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ

കെജിറ്റി പരീക്ഷ: 29 മുതൽ ഓൺലൈൻ അപേക്ഷ

Published on : March 23 - 2023 | 5:00 am

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL

തിരുവനന്തപുരം:മെയ് മാസത്തിൽ നടക്കുന്ന കെജിറ്റി (കൊമേഴ്സ് ഗ്രൂപ്പ്) പരീക്ഷാ വിജ്ഞാപനം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. മാർച്ച് 29ന് വൈകിട്ട് 4 മുതൽ ഏപ്രിൽ 11ന് വൈകിട്ട് 5വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. വിശദമായ പരീക്ഷവിജ്ഞാപനം http://kgtexam.kerala.gov.in, pareekshabhavan.kerala.http://gov.in എന്നിവയിൽ ലഭ്യമാണ്.

0 Comments

Related News