എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം : എം ജി സര്‍വകലാശാല നവംബര്‍ 26 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ പരീക്ഷാ തിയതികള്‍ പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mgu.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് കാണുക.

Share this post

scroll to top