പ്രധാന വാർത്തകൾ
കാലിക്കറ്റ് സർവകലാശാലയുടെ 4 ഓൺലൈൻ പിജി കോഴ്സുകൾ: പ്രവേശനം ഉടൻസിനിമ, ടെലിവിഷൻ മേഖലകളിലെ വിവിധ കോഴ്സുകൾ: സത്യജിത് റായ്‌ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനംഎസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ

HIGHER EDUCATION

ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

ഹിന്ദി ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കൊച്ചി: കേരള ഗവ. പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷിക്കാം. 50 ശതമാനം മാര്‍ക്കോടുകൂടി പ്ലസ് ടു, രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കില്‍...

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

കോട്ടയം: 2020 ഓഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ ഇൻ ഫിസിക്കൽ എജ്യൂക്കേഷൻ (റഗുലർ - 2017 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സീറ്റൊഴിവ് മഹാത്മാഗാന്ധി സർവകലാശാല പ്യുവർ ആന്റ് അപ്ലൈഡ്...

മെയ്‌ 9 നു നടത്താനിരുന്ന ക്ലാറ്റ്  പരീക്ഷയിൽ മാറ്റം

മെയ്‌ 9 നു നടത്താനിരുന്ന ക്ലാറ്റ് പരീക്ഷയിൽ മാറ്റം

ന്യൂഡൽഹി: മെയ്‌ 9 നു നടത്താനിരുന്ന ക്ലാറ്റ് പരീക്ഷ തീയതി പുന:ക്രമീകരിച്ച് കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റീസ് (സി.എൻ.എൽ. യു). സി.ബി.എസ്.ഇ പരീക്ഷയും ക്ലാറ്റ് പരീക്ഷയും ഒരേ ദിവസം വരുന്ന...

മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പശുശാസ്ത്ര പരീക്ഷയുമായി കേന്ദ്ര സർക്കാർ

മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പശുശാസ്ത്ര പരീക്ഷയുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മൃഗസംരക്ഷണ വകുപ്പിനു കീഴിൽ പശുസംരക്ഷണത്തിനായി രൂപവത്കരിച്ച ഏജൻസിയായ രാഷ്ട്രീയ കാമധേനു അയോഗിന്റെ നേതൃത്വത്തിൽ പശു ശാസ്ത്രത്തിൽ പരീക്ഷ. \'കാമധേനു ഗോ വിജ്ഞാൻ പ്രചാർ പ്രസാർ എക്സാമിനേഷൻ\' എന്ന്...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: മുഖ്യപരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: മുഖ്യപരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: ജനുവരി15,16 തിയതികളിൽ നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഇന്ന് ഉച്ചമുതൽ ഡൗൺലോഡ് ചെയ്യാം.ഹയർ സെക്കൻഡറി അധ്യാപകർക്കായി ഡിസംബർ 29ന്...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഫലവും പ്രവേശനവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഫലവും പ്രവേശനവും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, എം.എസ്.സി. മാത്തമറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ജി. പ്രവേശനം...

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റും പരീക്ഷയും

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റും പരീക്ഷയും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജനുവരി 7 മുതല്‍ ജനുവരി ഒന്‍പതുവരെ ഓപ്ഷന്‍ നല്‍കാം. നിലവില്‍...

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ട: ചോയ്‌സ് ഫില്ലിങ് 10 വരെ

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ട: ചോയ്‌സ് ഫില്ലിങ് 10 വരെ

ന്യൂഡൽഹി: അംഗീകൃത വെറ്ററിനറി കോളേജുകളിലെ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്സി.ആൻഡ്.എ.എച്ച്.) പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റ് കൗൺസലിങ്ങിനുള്ള ചോയ്സ്...

ജബൽപുർ മെഡിക്കൽ കോളജിൽ ബി.എ.എസ്.എൽ.പി. പ്രവേശനത്തിന് 9 വരെ അപേക്ഷിക്കാം

ജബൽപുർ മെഡിക്കൽ കോളജിൽ ബി.എ.എസ്.എൽ.പി. പ്രവേശനത്തിന് 9 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജബൽപുർ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളജിൽ ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്‌പീച്ച് ലാംഗ്വേജ് പത്തൊളജി നാലു വർഷ പ്രോഗ്രാമിലേക്ക്‌ പ്രവേശനത്തിന് അപേക്ഷിക്കാം. റീഹാബിലിറ്റേഷൻ കൗൺസിൽ...

ഡി.എൽ.എഡ്. പ്രവേശനം: തിരുവനന്തപുരം ജില്ലയിലെ ഇന്റർവ്യൂ നാളെ മുതൽ

ഡി.എൽ.എഡ്. പ്രവേശനം: തിരുവനന്തപുരം ജില്ലയിലെ ഇന്റർവ്യൂ നാളെ മുതൽ

തിരുവനന്തപുരം: ജില്ലയിലെ ഡി.എൽ.എഡ്. കോഴ്‌സ് പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്...




കാലിക്കറ്റ്‌ സർവകലാശാലയിൽ ജൂനിയര്‍ റിസര്‍ച്ച് ഫെലോ/ പ്രൊജക്ട് അസോസിയേറ്റ് നിയമനം

കാലിക്കറ്റ്‌ സർവകലാശാലയിൽ ജൂനിയര്‍ റിസര്‍ച്ച് ഫെലോ/ പ്രൊജക്ട് അസോസിയേറ്റ് നിയമനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തേഞ്ഞിപ്പലം: ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി.പ്രൊജക്ടില്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായ കാലിക്കറ്റ് സര്‍വകലാശാലാ ഭൗതികശാസ്ത്ര...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തേഞ്ഞിപ്പാലം: എട്ടാം സെമസ്റ്റര്‍ ബി.ബി.എ. - എല്‍.എല്‍.ബി. (ഓണേഴ്‌സ്) നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം...

ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ് പുതുക്കാൻ ഏപ്രിൽ 17വരെ സമയം

ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ് പുതുക്കാൻ ഏപ്രിൽ 17വരെ സമയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും, ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളജുകളിലും ബിരുദ കോഴ്സുകളിൽ പഠിക്കുന്ന...

പി.ജി പ്രവേശന പരീക്ഷ (സി.യു.ഇ.ടി)യിൽ പങ്കാളിയായ സർവകലാശാലകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

പി.ജി പ്രവേശന പരീക്ഷ (സി.യു.ഇ.ടി)യിൽ പങ്കാളിയായ സർവകലാശാലകളുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db ന്യൂഡൽഹി: ദേശീയതല പി.ജി പ്രവേശന പരീക്ഷ (സി.യു.ഇ.ടി) 2023ൽ പങ്കാളിയായ സർവകലാശാലകളും സ്ഥാപനങ്ങളും കോഴ്സുകളും പ്രസിദ്ധീകരിച്ചു. ചില...

വരുന്ന അധ്യയനവർഷം മുതൽ ബി.എസ്.സി നഴ്സിങ് പ്രവേശനത്തിന് പൊതുപരീക്ഷ

വരുന്ന അധ്യയനവർഷം മുതൽ ബി.എസ്.സി നഴ്സിങ് പ്രവേശനത്തിന് പൊതുപരീക്ഷ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം: 2023-24 അധ്യയന വർഷം മുതൽ രാജ്യത്ത് ബി.എസ്.സി. നഴ്സിങ് പ്രവേശനത്തിന് പൊതു പരീക്ഷ നിർബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട...

കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം, പരീക്ഷാഫലം, അപേക്ഷാതീയതി നീട്ടി

കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം, പരീക്ഷാഫലം, അപേക്ഷാതീയതി നീട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കണ്ണൂർ: മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (പ്രൈവറ്റ് രജിസ്ട്രേഷൻ ) , നവംബർ 2022 പരീക്ഷകൾക്ക് 17.04.2023 മുതൽ 22.04.2023 വരെ...

\’\’കൂൾ\’\’സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു: 94.02 ശതമാനം വിജയം

\’\’കൂൾ\’\’സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു: 94.02 ശതമാനം വിജയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (KITE)നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന...

എൻ്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം: അവസാന തിയതി ഏപ്രിൽ 12

എൻ്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം: അവസാന തിയതി ഏപ്രിൽ 12

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 കൊച്ചി: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് സെൻ്റർ ഫോർ...

ജെഡിസി കോഴ്സിന്അപേക്ഷിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും

ജെഡിസി കോഴ്സിന്
അപേക്ഷിക്കാനുള്ള തീയതി ഇന്ന് അവസാനിക്കും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലനകോളേജുകളിലെ 2023-2024വർഷത്തെ ജെഡിസി...

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിൽ  അസിസ്റ്റന്റ് മാനേജർ: അപേക്ഷ ഏപ്രിൽ 12 വരെ

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിൽ  അസിസ്റ്റന്റ് മാനേജർ: അപേക്ഷ ഏപ്രിൽ 12 വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3 തിരുവനന്തപുരം: തൃശ്ശൂരിലെ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിൽ  അസിസ്റ്റന്റ് മാനേജർ (എ &എച്ച്.ആർ.ഡി.) തസ്തികയിലേക്ക്...

Useful Links

Common Forms