പ്രധാന വാർത്തകൾ
സ്കൂളുകളുടെ ശ്രദ്ധയ്ക്ക്: മെയ് മുതൽ സ്കൂൾ വാഹനങ്ങളിൽ ക്യാമറ വേണംമലയാളം പരീക്ഷയിൽ എ-വൺ നേടാൻ 100ൽ 99മാർക്ക്: വെട്ടിലായി സിബിഎസ്ഇ വിദ്യാർത്ഥികൾ26 ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോഗ്രാം വീതം അരി വിതരണം ചെയ്യും: മന്ത്രി വി.ശിവൻകുട്ടിപ്ലസ്ടു മലയാളം പാളി: തെറ്റില്ലാത്ത ചോദ്യക്കടലാസ് കുട്ടികളുടെ അവകാശംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) പരീക്ഷാഫലം: 20.07 ശതമാനം വിജയംഅധ്യാപക നിയമനം: സർക്കാർ ഉത്തരവ് വിവേചനപരമെന്ന് എഎച്ച്എസ്ടിഎമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ വിഷയങ്ങളിൽ അധ്യാപക ഒഴിവുകൾഒൻപതാം ക്ലാസ് വിദ്യാർഥിക​ൾ​ക്ക് സുവർണ്ണാവസരം: ISRO പരിശീലന രജിസ്‌ട്രേഷൻ 23വരെ മാത്രംബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകളുമായി ഗൂഗിൾയുഎസ്എസ് പരീക്ഷ താൽകാലിക ഉത്തര സൂചിക: പരാതികൾ മാർച്ച്‌ 22നകം നൽകാം

സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിൽ  അസിസ്റ്റന്റ് മാനേജർ: അപേക്ഷ ഏപ്രിൽ 12 വരെ

Apr 10, 2023 at 10:00 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/ItKIOEhP0Y77RCNQC4zaj3

തിരുവനന്തപുരം: തൃശ്ശൂരിലെ സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിങ്സ് ലിമിറ്റഡിൽ  അസിസ്റ്റന്റ് മാനേജർ (എ &എച്ച്.ആർ.ഡി.) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ ഒരു ഒഴിവാണുള്ളത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. എം.എച്ച്.ആർ.എം./എം.ബി.എ. (എച്ച്.ആർ.എം.)/ എം.എസ്.ഡബ്ല്യു. പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ പി.എം. & ഐ.ആർ. കുറഞ്ഞത് നാലുവർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പ്രായം 40 വയസിൽ കവിയരുത്.വെബ്സൈറ്റിൽ നൽകിയിരിക്കുന്ന മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധരേഖകൾ സഹിതം The Managing Director, Steel & Industrial Forgings Limited, Athani PO, Thrissur 680 581 എന്ന വിലാസത്തിലേക്ക് തപാൽ വഴിഅയക്കാം.അപേക്ഷാകവറിനു പുറത്ത്\’APPLICATION FOR THE POST OF ASST. MANAGER (A & HRD) ON CONTRACT BASIS\’ എന്ന്രേഖപ്പെടുത്തണം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഏപ്രിൽ 12 ആണ്.വിശദവിവരങ്ങൾക്ക് http://siflindia.com സന്ദർശിക്കുക.

\"\"

Follow us on

Related News