പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

കോട്ടയം: രണ്ടാം വര്‍ഷ എം.എസ്.സി. മെഡിക്കല്‍ അനാട്ടമി (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷകള്‍ മാര്‍ച്ച് 26 മുതല്‍ നടക്കും. പിഴയില്ലാതെ മാര്‍ച്ച് 16 വരെയും 525 രൂപ പിഴയോടെ മാര്‍ച്ച് 17 വരെയും 1050 രൂപ...

ജിപ്മർ പ്രവേശനം: നാളെ 4.30വരെ അപേക്ഷിക്കാം

ജിപ്മർ പ്രവേശനം: നാളെ 4.30വരെ അപേക്ഷിക്കാം

ചെന്നൈ: പുതുച്ചേരി ജിപ്മറിൽ (ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) വിവിധ കോഴ്‌സുകളിലേക്ക് നാളെ (മാർച്ച്‌ 15)വരെ അപേക്ഷിക്കാം. അപേക്ഷാഫോമുകളും...

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

കോട്ടയം: 2021 ഫെബ്രുവരി 16, 18, 20, 22, 24 തീയതികളില്‍ നടത്താനിരുന്ന ഏഴാം സെമസ്റ്റര്‍ ബി.ടെക് (2015 അഡ്മിഷന്‍ മുതല്‍ - റഗുലര്‍/ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - സീപാസ്) പരീക്ഷകള്‍ യഥാക്രമം മാര്‍ച്ച് 22,...

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല 2019 പ്രവേശനം സി.ബി.സി.എസ്.എസ്. ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ട്രാവല്‍ ആന്റ് ടൂറിസം മാനേജ്‌മെന്റ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു....

ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ; അപേക്ഷ ക്ഷണിച്ചു

ആര്‍ക്കിടെക്ചര്‍ അഭിരുചി പരീക്ഷ; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന ബി.ആര്‍ക്. പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ (നാറ്റ) ഏപ്രില്‍ 10-നും ജൂണ്‍ 12-നും ഓണ്‍ലൈന്‍ വഴി നടത്തും. ആദ്യപരീക്ഷയ്ക്ക് മാര്‍ച്ച് 28 വരെയും...

28ന് നടക്കാനിരുന്ന കെ-മാറ്റ് പരീക്ഷ മാറ്റിവച്ചു

28ന് നടക്കാനിരുന്ന കെ-മാറ്റ് പരീക്ഷ മാറ്റിവച്ചു

തിരുവനന്തപുരം: ഈ മാസം 28ന് നടക്കാനിരുന്ന കെ-മാറ്റ് പരീക്ഷ മാറ്റിവച്ചു. പരീക്ഷ ഏപ്രിൽ 11ന് നടക്കും. എംബിഎ, എംസിഎ, പിജിഡിഎം പ്രവേശനത്തിനായാണ് വർഷത്തിൽ രണ്ട് തവണ കേരള മാനേജ്‍മെന്റ് ആപ്റ്റിട്യൂഡ്...

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ

കോഴിക്കോട്: കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രഷൻ മുഖേന വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 500 രൂപ പിഴയോടു കൂടി മാർച്ച് 25 വരെയാണ് അപേക്ഷിക്കാൻ അവസരം. പ്രിന്റ് ഔട്ട് 31 നകം...

എംജി സർവകലാശാല ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 16വരെ അപേക്ഷിക്കാം

എംജി സർവകലാശാല ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 16വരെ അപേക്ഷിക്കാം

കോട്ടയം: എംജി സർവകലാശാല നാലാം സെമസ്റ്റർ സി.ബി.സി.എസ്. (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. സൈബർ ഫോറൻസിക് (2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്), നാലാം സെമസ്റ്റർ...

കുസാറ്റ് പ്രവേശനത്തിന് മാർച്ച്‌ 31വരെ സമയം

കുസാറ്റ് പ്രവേശനത്തിന് മാർച്ച്‌ 31വരെ സമയം

തിരുവനന്തപുരം: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) യിൽ വിവിധ കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽഎൽബി (ത്രിവത്സരം), എൽഎൽഎം, എംഎ, എം.എസ്.സി, എംബിഎ, എംടെക്, എംവൊക്., എംഫിൽ., പിഎച്ച്ഡി,...

ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പ് 16മുതൽ

ഉത്തരക്കടലാസ് മൂല്യനിർണയ ക്യാമ്പ് 16മുതൽ

കോട്ടയം: എംജി സർവകലാശാല ജനുവരിയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ യു.ജി. സി.ബി.സി.എസ്. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം ഒൻപത് കേന്ദ്രങ്ങളിലായി മാർച്ച് 16...




കാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലം

കാലിക്കറ്റിൽ പിഎച്ച്ഡി ഒഴിവ്,ലക്ചറര്‍-പ്രൊജക്ട് അസിസ്റ്റന്റ് നിയമനം, പരീക്ഷ, പരീക്ഷാഫലം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍ മാത്തമറ്റിക്‌സ് ലക്ചററുടെ താല്‍കാലിക ഒഴിവിലേക്ക്...

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കലണ്ടര്‍ പുറത്തിറക്കി:
14555 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തേഞ്ഞിപ്പലം: 662 ഡിപ്ലോമ, 13601 ഡിഗ്രി, 243 പി.ജി., 49 പി.എച്ച്.ഡി. ഉള്‍പ്പെടെ 14555 ബിരുദങ്ങള്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ...

എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

എംജി സർവകലാശാല ജൂണിൽ നടത്തുന്ന പ്രാക്ടിക്കൽ പരീക്ഷകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോട്ടയം:ഒന്നാം സെമസ്റ്റർ ബി.വോക് സൗണ്ട് എഞ്ചിനീയറിങ് (2022 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റും റീഅപ്പിയറൻസും,...

വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ പ്രവേശനം: അപേക്ഷ ജൂൺ 2മുതൽ

വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ പ്രവേശനം: അപേക്ഷ ജൂൺ 2മുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ജൂൺ 2ന് ആരംഭിച്ച്9ന് അവസാനിക്കും. ജൂൺ 13ന്...

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഈ വർഷം വൈദ്യുതീകരിക്കും: വീണ ജോർജ്

സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഈ വർഷം വൈദ്യുതീകരിക്കും: വീണ ജോർജ്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ അങ്കണവാടികളും ഈ വർഷത്തോടെ പൂർണ്ണമായി വൈദ്യുതീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്. പുതിയ അധ്യയന...

സംസ്ഥാനത്തെ അങ്കണവാടികൾ ഇന്ന് തുറക്കും: പ്രവേശനോത്സവം രാവിലെ 9ന്

സംസ്ഥാനത്തെ അങ്കണവാടികൾ ഇന്ന് തുറക്കും: പ്രവേശനോത്സവം രാവിലെ 9ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:സംസ്ഥാനത്തെ അങ്കണവാടികൾ ഇന്ന് തുറക്കും. കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ ഈ അധ്യയന വർഷത്തെ...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഗ്രാഫിക് ഡിസൈനർ

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഗ്രാഫിക് ഡിസൈനർ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പത്താം ക്ലാസും ഗ്രാഫിക് ഡിസൈൻ...

കില സിവിൽ സർവീസ് അക്കാദമിയിൽ പ്രവേശനം

കില സിവിൽ സർവീസ് അക്കാദമിയിൽ പ്രവേശനം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കൾക്ക് കേരള...

മൂന്നാർ എൻജിനീയറിങ് കോളജിൽ ബി.ടെക് എൻആർഐ പ്രവേശനം

മൂന്നാർ എൻജിനീയറിങ് കോളജിൽ ബി.ടെക് എൻആർഐ പ്രവേശനം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ സെന്റർ ഫോർ കണ്ടിന്യൂയിങ് എജ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന...

ബാച്ചിലർ ഓഫ് ഡിസൈൻ: തീയതി നീട്ടി

ബാച്ചിലർ ഓഫ് ഡിസൈൻ: തീയതി നീട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) പ്രവേശനത്തിന് അപേക്ഷ...

Useful Links

Common Forms