കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ

കോഴിക്കോട്: കണ്ണൂർ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രഷൻ മുഖേന വിവിധ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 500 രൂപ പിഴയോടു കൂടി മാർച്ച് 25 വരെയാണ് അപേക്ഷിക്കാൻ അവസരം. പ്രിന്റ് ഔട്ട് 31 നകം സർവകലാശാലയിൽ സമർപ്പിക്കണം.

ട്യൂഷൻ ഫീസ്

കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിലെ രണ്ടാം വർഷ അഫ്സലുൽ ഉലമ പ്രീലിമിനറി, രണ്ടും മൂന്നും വർഷ ബിരുദ വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് ഫെബ്രുവരി 25ന് ശേഷം അടക്കുന്നവരിൽ നിന്നും (720) സൂപ്പർഫൈനോടു കൂടി സ്വീകരിക്കും.

Share this post

scroll to top