പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

വിജ്ഞാന വ്യാപന മേഖലകളിൽ കൈകോർത്ത് ഓപ്പൺ സർവകലാശാലയും ഫാറൂഖ് കോളജും

വിജ്ഞാന വ്യാപന മേഖലകളിൽ കൈകോർത്ത് ഓപ്പൺ സർവകലാശാലയും ഫാറൂഖ് കോളജും

കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാലയായ ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയും ഫാറൂഖ് കോളജും ചേർന്ന് വിജ്ഞാന വ്യാപന മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കും. ഇതു സംബന്ധിച്ച ധാരണപത്രം ശ്രീ നാരായണഗുരു...

കണ്ണൂർ സർവകലാശാലയിൽ പുനഃപ്രവേശനത്തിനും കോളജ് മാറ്റത്തിനും അപേക്ഷിക്കാം

കണ്ണൂർ സർവകലാശാലയിൽ പുനഃപ്രവേശനത്തിനും കോളജ് മാറ്റത്തിനും അപേക്ഷിക്കാം

കണ്ണൂർ: സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകൾ, സർവകലാശാല പഠനവകുപ്പുകൾ, സെൻററുകൾ എന്നിവിടങ്ങളിൽ ബിരുദ, ബിരുദാനന്തര ബിരുദ രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിനും കോളജ് മാറ്റത്തിനും ഇപ്പോൾ...

എംജി സർവകലാശാല 2019,20 വർഷങ്ങളിൽ നടത്തിയ വിവിധ പരീക്ഷകളുടെ ഫലം

എംജി സർവകലാശാല 2019,20 വർഷങ്ങളിൽ നടത്തിയ വിവിധ പരീക്ഷകളുടെ ഫലം

കോട്ടയം: 2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. അനലിറ്റിക്കൽ കെമിസ്ട്രി (സി.എസ്.എസ്. റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ മൂന്നുവരെ...

ആർസിസിയിൽ ഓങ്കോളജി  നഴ്സിങ് കോഴ്സ്

ആർസിസിയിൽ ഓങ്കോളജി നഴ്സിങ് കോഴ്സ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിങ് ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 25ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. 30ന് വൈകിട്ട്...

കണ്ണൂര്‍ സര്‍വകലാശാല പ്രവേശന പരീക്ഷാഫലവും, പ്രായോഗിക പരീക്ഷയും

കണ്ണൂര്‍ സര്‍വകലാശാല പ്രവേശന പരീക്ഷാഫലവും, പ്രായോഗിക പരീക്ഷയും

കണ്ണൂര്‍: 2020-21 അധ്യയന വര്‍ഷത്തേക്ക് നടത്തിയ അറബിക്, ബോട്ടണി, ഫിലോസഫി, ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ വിഷയങ്ങളുടെ പി.എച്ച്.ഡി പ്രവേശന പരീക്ഷാ ഫലം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. പ്രായോഗിക പരീക്ഷ...

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി യൂണിറ്ററി റഗുലര്‍/സപ്ലിമെന്ററി ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. റീവാലുവേഷന്‍, സ്‌ക്രൂട്ടിണി എന്നിവയ്ക്ക് മാര്‍ച്ച്...

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

എം.ജി സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോട്ടയം: ഒന്നും രണ്ടും സെമസ്റ്റര്‍ (2019 അഡ്മിഷന്‍) ബി.ആര്‍ക് പരീക്ഷകള്‍ മാര്‍ച്ച് 25 മുതല്‍ ആരംഭിക്കും. പരീക്ഷാഫലം 2019 നവംബറില്‍ നടന്ന ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം...

നീറ്റ് പി.ജി പ്രവേശന പരീക്ഷ; അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം

നീറ്റ് പി.ജി പ്രവേശന പരീക്ഷ; അപേക്ഷയില്‍ തിരുത്തല്‍ വരുത്താന്‍ അവസരം

ന്യൂഡല്‍ഹി: നീറ്റ് പി.ജി പ്രവേശന പരീക്ഷയുടെ അപേക്ഷയില്‍ ഇന്ന് മുതല്‍ തിരുത്തലുകള്‍ വരുത്താം. അപേക്ഷയില്‍ തെറ്റ് സംഭവിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് https://nbe.edu.in/ എന്ന വെബ്‌സൈറ്റ് വഴി...

ജെ.ഇ.ഇ പേപ്പര്‍ 2 എ, 2 ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ജെ.ഇ.ഇ പേപ്പര്‍ 2 എ, 2 ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: ജെ.ഇ. ഇ മെയിന്‍ പേപ്പര്‍ 2എ (ബി.ആര്‍ക്ക്), പേപ്പര്‍ 2ബി (ബി.പ്ലാനിങ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 23ന് നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഫലം പരിശോധിക്കാന്‍...

ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ ഒന്നാംഘട്ട അലോട്ട്മെന്റ്

ഹെൽത്ത് ഇൻസ്പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ ഒന്നാംഘട്ട അലോട്ട്മെന്റ്

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ, വിവിധ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ എന്നിവയിലേക്കുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ്...




സംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിൽ എത്തുകയാണെന്നും...

വിവിധ വകുപ്പുകളിലെ 24 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം ഉടൻ

വിവിധ വകുപ്പുകളിലെ 24 തസ്തികകളിൽ നിയമനം: പി.എസ്.സി വിജ്ഞാപനം ഉടൻ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: വിവിധ വകുപ്പുകളിലെ 24 തസ്തികകളിലെ നിയമനത്തിനായി കേരള പബ്ലിക് സർവീസ് കമ്മീഷൻ ഉടൻ വിജ്ഞാപനം പ്രസിദ്ധീകരിക്കും. നിയമനം...

സിബിഎസ്ഇ 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17 മുതൽ

സിബിഎസ്ഇ 10, 12 ക്ലാസ് സപ്ലിമെന്ററി പരീക്ഷകൾ ജൂലൈ 17 മുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe തിരുവനന്തപുരം:സിബിഎസ്ഇ 12-ാം ക്ലാസ് സപ്ലിമെന്ററി പരീക്ഷ ജൂലൈ 17ന് തുടങ്ങും. രാവിലെ 10.30 മുതൽ 1.30 വരെയാണു പരീക്ഷ. 10-ാം ക്ലാസ്...

പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: ഉദ്ഘാടന ചടങ്ങ് സ്കൂളുകളിൽ പ്രദർശിപ്പിക്കണം

പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം: ഉദ്ഘാടന ചടങ്ങ് സ്കൂളുകളിൽ പ്രദർശിപ്പിക്കണം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങൾ നാളെ തുറക്കും. നാളെ രാവിലെ പ്രവേശനോത്സവത്തോടെയാണ് പുതിയ അധ്യയന വർഷം ആരംഭിക്കുക....

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്‌സ്: അപേക്ഷ ജൂൺ 26 വരെ

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിൽ ജിഎസ്ടി കോഴ്‌സ്: അപേക്ഷ ജൂൺ 26 വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) ഒരു വർഷത്തെ പോസ്റ്റ്...

ഫോറസ്റ്റ് സർവീസ്: അഭിമുഖം ജൂൺ 5മുതൽ

ഫോറസ്റ്റ് സർവീസ്: അഭിമുഖം ജൂൺ 5മുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe തിരുവനന്തപുരം:ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് കഴിഞ്ഞ വർഷം നടത്തിയ പരീക്ഷയുടെ കൂടിക്കാഴ്ച ജൂൺ 5ന് തുടങ്ങും. അന്തിമഘട്ട പട്ടികയിൽ 366...

ഡെയറി സയൻസ് കോളജുകളിൽ 89 അധ്യാപക, അനധ്യാപക തസ്തികകൾ

ഡെയറി സയൻസ് കോളജുകളിൽ 89 അധ്യാപക, അനധ്യാപക തസ്തികകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe തിരുവനന്തപുരം:വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ കീഴിൽ തുടങ്ങിയ ഡെയറി സയൻസ് കോളജുകളിൽ പുതിയ തസ്തിക സൃഷ്ടിക്കാൻ സർക്കാർ...

പട്ടികജാതി വികസന വകുപ്പിൽ 1217 ഒഴിവ്: അപേക്ഷ ജൂൺ 5വരെ

പട്ടികജാതി വികസന വകുപ്പിൽ 1217 ഒഴിവ്: അപേക്ഷ ജൂൺ 5വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിനു കീഴിലെ വിവിധ ബ്ലോക്ക് / നഗരസഭ/ കോർപറേഷൻ ഓഫിസുകളിൽ 1217 പ്രമോട്ടർമാരുടെ താൽക്കാലിക...

കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല പ്രവേശന പരീക്ഷ: ഫലം ഇന്ന് രാവിലെ 10ന്

കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാല പ്രവേശന പരീക്ഷ: ഫലം ഇന്ന് രാവിലെ 10ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കൊച്ചി: കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (CUSAT) വിവിധ കോഴ്സുകളുടെ പ്രവേശന പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10നാണ്...

പുതിയ അധ്യയനവർഷമെത്തി: കഴിഞ്ഞ വർഷത്തെ അധ്യാപക പുരസ്‌കാരം എവിടെ?

പുതിയ അധ്യയനവർഷമെത്തി: കഴിഞ്ഞ വർഷത്തെ അധ്യാപക പുരസ്‌കാരം എവിടെ?

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കമാകുമ്പോഴും കഴിഞ്ഞ വർഷത്തെ സംസ്ഥാന സ്കൂൾ അധ്യാപക അവാർഡ് പ്രഖ്യാപനം...

Useful Links

Common Forms