SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe
തിരുവനന്തപുരം:ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് കഴിഞ്ഞ വർഷം നടത്തിയ പരീക്ഷയുടെ കൂടിക്കാഴ്ച ജൂൺ 5ന് തുടങ്ങും. അന്തിമഘട്ട പട്ടികയിൽ 366 പേരാണുള്ളത്. ഇ- ലെറ്റർ വെബ്സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക് http://upsconline.nic.in സന്ദർശിക്കുക