പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

എംജി സർവകലാശാല പരീക്ഷാഫലം, പരീക്ഷാ ഫീസ്, പരീക്ഷാ തിയതി

എംജി സർവകലാശാല പരീക്ഷാഫലം, പരീക്ഷാ ഫീസ്, പരീക്ഷാ തിയതി

കോട്ടയം: 2020 ഓഗസ്റ്റിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 2019-2020 ബാച്ച് ഒന്നാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇന്ത്യൻ സൈൻ ലാംഗ്വേജ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ തീയതി...

വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ കെ.എസ്.ആർ.ടി.സി. ഏപ്രിൽ 30 വരെ നീട്ടി

വിദ്യാർത്ഥികൾക്കുള്ള യാത്രാ കൺസഷൻ കെ.എസ്.ആർ.ടി.സി. ഏപ്രിൽ 30 വരെ നീട്ടി

തിരുവനന്തപുരം: ഈ വർഷം വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് കെഎസ്ആർടിസി ഏപ്രിൽ 30 വരെ നീട്ടി നൽകി. പൊതുപരീക്ഷകൾ ഏപ്രിൽ മാസം മുഴുവൻ നീണ്ടു നിൽക്കുന്നതിനാലാണ് വിദ്യാർത്ഥികൾക്കുള്ള യാത്രാ ഇളവ് ഏപ്രിൽ 30 വരെ...

പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍ കോഴ്സ്: രണ്ടാംഘട്ട ക്ലാസ് 10 മുതൽ

പാര്‍ലമെന്ററി പ്രാക്ടീസ് ആന്‍ഡ് പ്രൊസീജ്യര്‍ കോഴ്സ്: രണ്ടാംഘട്ട ക്ലാസ് 10 മുതൽ

തിരുവനന്തപുരം: പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ കോഴ്സിന്റെ രണ്ടാംഘട്ട ക്ലാസുകൾ വിവിധ കേന്ദ്രങ്ങളിൽ ഈ മാസം 10 മുതൽ ആരംഭിക്കും. കേരള നിയമസഭ മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന...

മുംബൈ ഐഐടി പ്രവേശനം: ഏപ്രിൽ 8വരെ സമയം

മുംബൈ ഐഐടി പ്രവേശനം: ഏപ്രിൽ 8വരെ സമയം

തിരുവനന്തപുരം: മുംബൈ ഐ.ഐ.ടിയിലെ സ്കൂൾ ഓഫ് ടെക്നോളജി ( ഇൻഡസ്ട്രിയൽ ഡിസൈൻ സെന്റർ) യിൽ മാസ്റ്റർ ഓഫ് ഡിസൈൻ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. കമ്യൂണിക്കേഷൻ ഡിസൈൻ, അനിമേഷൻ ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ,...

പരീക്ഷകൾ, പരീക്ഷാഫലം, ട്യൂഷൻ ഫീ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷകൾ, പരീക്ഷാഫലം, ട്യൂഷൻ ഫീ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളിലെ സി.ബി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍ എം.എ. മലയാളം വിത്ത് ജേണലിസം നവംബര്‍ 2020 പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം 9-ന്...

എംജി സർവകലാശാല പരീക്ഷകൾ: പരീക്ഷാഫലവും

എംജി സർവകലാശാല പരീക്ഷകൾ: പരീക്ഷാഫലവും

കോട്ടയം: 2020 ജനുവരിയിൽ നടന്ന മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഏപ്രിൽ 15 വരെ...

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രവേശനം

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പ്രവേശനം

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷ രണ്ടുഘട്ടമായി സമർപ്പിക്കണം....

കേരള സർവകലാശാല പരീക്ഷകൾക്ക് പിഴകൂടാതെ ഫീസ് അടയ്ക്കാം

കേരള സർവകലാശാല പരീക്ഷകൾക്ക് പിഴകൂടാതെ ഫീസ് അടയ്ക്കാം

തിരുവനന്തപുരം: ബികോം എസ്.ഡി.ഇ. ഒന്നും രണ്ടും സെമസ്റ്റർ (2019 അഡ്മിഷൻ, 2018 അഡ്മിഷൻ ആന്റ് 2017 അഡ്മിഷൻ) ഏപ്രിൽ 2021 പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ എപ്രിൽ 9 വരെ രജിസ്റ്റർ...

NEET സൗജന്യ പരീശീലനം

NEET സൗജന്യ പരീശീലനം

തിരുവനന്തപുരം: മണ്ണന്തലയിലെ ഗവ.പ്രീ-എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നീറ്റ്- എൻട്രൻസ് പരീക്ഷയ്ക്ക് സൗജന്യ പരീശീലനം നൽകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ...

ബിഎഡ് പരീക്ഷ സ്‌പെഷ്യല്‍ റീവാല്വേഷന്‍, എം.എഡ് പുനര്‍മൂല്യനിര്‍ണയ ഫലം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ബിഎഡ് പരീക്ഷ സ്‌പെഷ്യല്‍ റീവാല്വേഷന്‍, എം.എഡ് പുനര്‍മൂല്യനിര്‍ണയ ഫലം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സി.ബി.സി.എസ്.എസ്. 2019 പ്രവേശനം ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യ നിര്‍ണയത്തിന്...




സ്കൂൾ അക്കാദമിക് കലണ്ടർ പിഴവുകൾ തിരുത്തി പരിഷ്കരിക്കും

സ്കൂൾ അക്കാദമിക് കലണ്ടർ പിഴവുകൾ തിരുത്തി പരിഷ്കരിക്കും

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: ജൂൺ ഒന്നിന് പുറത്തിറങ്ങിയ സ്കൂൾ അക്കാദമിക് കലണ്ടർ പിഴവുകൾ തിരുത്തി പരിഷ്കരിക്കും. ഒന്നുമുതൽ മുതൽ 9 വരെ ക്ലാസുകളിലെ...

ഈ അധ്യയന വർഷത്തിലെ സ്കൂൾ പരീക്ഷകളും അവധികളും ഒറ്റനോട്ടത്തിൽ അറിയാം

ഈ അധ്യയന വർഷത്തിലെ സ്കൂൾ പരീക്ഷകളും അവധികളും ഒറ്റനോട്ടത്തിൽ അറിയാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: ഈ അധ്യയന വർഷത്തിലെ പരീക്ഷകളും മറ്റു പ്രധാന അവധികളുടെ സമയക്രമവും അറിയാം. 🌐വിദ്യാഭ്യാസ കലണ്ടർ പ്രകാരം 13...

ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് നാളെ അവധി: അക്കാദമിക് കലണ്ടറിലെ മറ്റു ശനിയാഴ്ചകളിലും അവധി

ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് നാളെ അവധി: അക്കാദമിക് കലണ്ടറിലെ മറ്റു ശനിയാഴ്ചകളിലും അവധി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ക്ലാസുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്...

എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാകാം: അപേക്ഷ ജൂൺ 8വരെ

എട്ടാം ക്ലാസുകാർക്ക് ‘ലിറ്റിൽ കൈറ്റ്സ്’ അംഗമാകാം: അപേക്ഷ ജൂൺ 8വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള \'ലിറ്റിൽ കൈറ്റ്‌സ്\' ക്ലബുകളിൽ അംഗത്വത്തിന്...

വിദ്യാർഥികളുടെ നൂതനാശങ്ങൾ പ്രാവർത്തികമാക്കാൻ പൂർണ പിന്തുണ: മന്ത്രി ആർ.ബിന്ദു

വിദ്യാർഥികളുടെ നൂതനാശങ്ങൾ പ്രാവർത്തികമാക്കാൻ പൂർണ പിന്തുണ: മന്ത്രി ആർ.ബിന്ദു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:നൂതനാശയങ്ങളും സംരംഭകത്വവും പ്രോൽസാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന ഗവൺമെന്റിന്റേതെന്നും വിദ്യാർഥികളുടെ നൂതാനാശയങ്ങൾക്ക്...

സൈനിക ജോലി നേടാൻ എസ്.സി വിഭാഗക്കാർക്ക് സൗജന്യ പരിശീലനം

സൈനിക ജോലി നേടാൻ എസ്.സി വിഭാഗക്കാർക്ക് സൗജന്യ പരിശീലനം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:പട്ടികജാതി വിഭാഗക്കാർക്കായി നടപ്പിലാക്കുന്ന \'ഉന്നതി\' പ്രീ - റിക്രൂട്ട്‌മെന്റ് ട്രെയിനിങ് പരിശീലന പദ്ധതിയിലൂടെ...

തൃശൂർ, കോഴിക്കോട് ലോ കോളേജുകളിൽ പുന:പ്രവേശനം, കോളജ് മാറ്റം: ജൂൺ 9വരെ സമയം

തൃശൂർ, കോഴിക്കോട് ലോ കോളേജുകളിൽ പുന:പ്രവേശനം, കോളജ് മാറ്റം: ജൂൺ 9വരെ സമയം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോഴിക്കോട്: തൃശൂർ, കോഴിക്കോട് ലോ കോളേജുകളിൽ പുന:പ്രവേശനം, കോളജ് മാറ്റം എന്നിവയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.കോഴിക്കോട് ഗവ. ലോ കോളേജിൽ...

വിദേശ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനുള്ള കേന്ദ്രീകൃത കൗൺസിലിങ്ങും മോപ്അപ് അലോട്ട്മെന്റും ജൂൺ 8ന്

വിദേശ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പിനുള്ള കേന്ദ്രീകൃത കൗൺസിലിങ്ങും മോപ്അപ് അലോട്ട്മെന്റും ജൂൺ 8ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ്...

കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിങ് കോളേജ് പ്രവേശനം, പരീക്ഷാ ഫലം,സിണ്ടിക്കേറ്റ് യോഗം

കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിങ് കോളേജ് പ്രവേശനം, പരീക്ഷാ ഫലം,
സിണ്ടിക്കേറ്റ് യോഗം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് യോഗം ജൂണ്‍ 3-ന് രാവിലെ 11.30-ന് സിണ്ടിക്കേറ്റ് കോണ്‍ഫറന്‍സ് റൂമില്‍ നടക്കും....

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ, പിഎച്ച്ഡി പ്രവേശനം: അപേക്ഷ 15വരെ

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദ, പിഎച്ച്ഡി പ്രവേശനം: അപേക്ഷ 15വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:കേരള ഡിജിറ്റൽ സർവകലാശാലയിൽ (DUK) ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക വിദ്യകളിൽ ബിരുദാനന്തര ബിരുദ (പിജി),...

Useful Links

Common Forms