editorial@schoolvartha.com | markeiting@schoolvartha.com

ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് നാളെ അവധി: അക്കാദമിക് കലണ്ടറിലെ മറ്റു ശനിയാഴ്ചകളിലും അവധി

Jun 2, 2023 at 7:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db

തിരുവനന്തപുരം:സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ക്ലാസുകൾക്ക് നാളെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസ്സുകൾക്കാണ് നാളെ പ്രവർത്തിദിനം. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച 2023-24 അക്കാദമിക് കലണ്ടർ പ്രകാരം ജൂൺ 3 ഉൾപ്പെടെയുള്ള ശനിയാഴ്ചകൾ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

\"\"

Follow us on

Related News