മുംബൈ ഐഐടി പ്രവേശനം: ഏപ്രിൽ 8വരെ സമയം

തിരുവനന്തപുരം: മുംബൈ ഐ.ഐ.ടിയിലെ സ്കൂൾ ഓഫ് ടെക്നോളജി ( ഇൻഡസ്ട്രിയൽ ഡിസൈൻ സെന്റർ) യിൽ മാസ്റ്റർ ഓഫ് ഡിസൈൻ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. കമ്യൂണിക്കേഷൻ ഡിസൈൻ, അനിമേഷൻ ഡിസൈൻ, ഇന്ററാക്ഷൻ ഡിസൈൻ, ഇൻഡസ്ട്രിയൽ ഡിസൈൻ, മൊബിലിറ്റി ആൻഡ് വെഹിക്കിൾ ഡിസൈൻ എന്നിവയിലാണ് പ്രവേശനം.

കൂടുതൽ വിവരങ്ങൾക്ക് www.iitb.ac.in/newacadhome/mdes.jsp സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന സമയം ഏപ്രിൽ 8.

Share this post

scroll to top