പ്രധാന വാർത്തകൾ
ഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടിധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ ഒരു മാസത്തിനകം തസ്തിക നിർണ്ണയം: നിയമന നടപടികളും ഉടൻകേരളത്തിലെ സ്കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനംഎയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കുംഎസ്എസ് എൽസി ഐടി പരീക്ഷ ഇന്നുമുതൽ: മോഡൽ പരീക്ഷ 16ന്എയ്ഡഡ് സ്കൂൾ നിയമന ഉത്തരവ്: സർക്കാർ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കുംമിനിമം മാർക്ക്: സംസ്ഥാനത്ത് ഏറ്റവും അധികം ഇ-ഗ്രേഡ് ഹൈസ്കൂൾ ക്ലാസുകളിൽഎസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന്: വിശദവിവരങ്ങൾ അറിയാം

HIGHER EDUCATION

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകൾ

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2019 സ്കീം 2020 പ്രവേശനം ഒന്നാം സെമസ്റ്റർ എം.ടെക് നാനോ സയൻസ് ആന്റ് ടെക്നോളജി നവംബർ 2020 റഗുലർ പരീക്ഷക്കും 2018 പ്രവേശനം നാലാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2020 റഗുലർ...

പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ്  സെക്യൂരിറ്റി: ജൂൺ 15വരെ സമയം

പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി: ജൂൺ 15വരെ സമയം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം)...

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10ലേക്ക് മാറ്റി

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഒക്ടോബർ 10ലേക്ക് മാറ്റി

ന്യൂഡൽഹി: ജൂൺ 27ന് നടത്താനിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ കോവിഡ് വ്യാപനം രൂക്ഷമായസാഹചര്യത്തെ തുടർന്ന് മാറ്റിവെച്ചു. മാറ്റിയ പരീക്ഷ ഒക്ടോബർ 10ന് നടത്താനാണ് തീരുമാനം. യു.പി.എസ്.സി നടത്താനിരുന്ന...

കിറ്റ്‌സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ: ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാം

കിറ്റ്‌സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ: ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാം

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ എം.ബി.എ (ട്രാവൽ ആന്റ് ടൂറിസം) കോഴ്‌സിന് അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ 50...

എംബിഎ, ബിഎച്ച്എം പരീക്ഷകളുടെ ഫീസ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എംബിഎ, ബിഎച്ച്എം പരീക്ഷകളുടെ ഫീസ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ (2016 സ്കീം, 2016 മുതൽ പ്രവേശനം) സി.യു.സി.എസ്.എസ് ഒന്നാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത്ത് കെയർ മാനേജ്മെന്റ്, ഫുൾ ടൈം, പാർട്...

കാലിക്കറ്റിൽ എം.എ മ്യൂസിക് അടക്കം വിവിധ കോഴ്സുകൾ

കാലിക്കറ്റിൽ എം.എ മ്യൂസിക് അടക്കം വിവിധ കോഴ്സുകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ എം.ടി.എ., എം.എ. മ്യൂസിക് കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. എൻട്രൻസ്, അഭിരുചി പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും...

ബിടെക് വിദ്യാർത്ഥികൾക്ക് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ \’ടെക്‌ഫെസ്റ്റ് \’

ബിടെക് വിദ്യാർത്ഥികൾക്ക് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ \’ടെക്‌ഫെസ്റ്റ് \’

തിരുവനന്തപുരം: എൻജിനീയറിങ് വിദ്യാർഥികളുടെ നൂതന പ്രോജക്റ്റ് ആശയങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ \'ടെക്‌ഫെസ്റ്റ് \' സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ സാങ്കേതിക...

ജെഇഇ മെയിൻ മെയ്‌ മാസ പരീക്ഷയും മാറ്റി

ജെഇഇ മെയിൻ മെയ്‌ മാസ പരീക്ഷയും മാറ്റി

ന്യൂഡൽഹി: നിലവിലെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് ജെഇഇ മെയിൻ മെയ്‌ മാസ പരീക്ഷ മാറ്റിവച്ചു. ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിയത്. ഏപ്രിൽ 27, 28, 30 തീയതികളിൽ നിശ്ചയിച്ചിരുന്ന...

കോവിഡ്: ഓൺലൈൻ ക്ലാസുകൾ ഡൽഹി സർവകലാശാല നിർത്തിവച്ചു

കോവിഡ്: ഓൺലൈൻ ക്ലാസുകൾ ഡൽഹി സർവകലാശാല നിർത്തിവച്ചു

ന്യൂഡൽഹി: കോവിഡ് വ്യാപനം ഭയാനകമായതിനെ തുടർന്ന് ഡൽഹി സർവകലാശാല മെയ്‌ 16വരെയുള്ള ഓൺലൈൻ ക്ലാസുകൾ നിർത്തിവച്ചു. കോവിഡ് കേസുകൾ കൂടുതൽ ഏറിയ സാഹചര്യത്തിലാണിത്. മെയ് 16 വരെയുള്ള എല്ലാ ഓൺലൈൻ ക്ലാസുകളും...

ജെഡിസി പ്രവേശനം: പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജെഡിസി പ്രവേശനം: പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി 2021-22 ബാച്ചിലേക്കുള്ള പ്രവേശനത്തിനായുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൻമേൽ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാനുള്ള അവസാന തിയതി...




കാലടി സംസ്‌കൃത സർവകലാശാലയിലെ ബിരുദ, ഡിപ്ലോമ കോഴ്സുകൾ അറിയാം

കാലടി സംസ്‌കൃത സർവകലാശാലയിലെ ബിരുദ, ഡിപ്ലോമ കോഴ്സുകൾ അറിയാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കാലടി: സംസ്‌കൃത സർവകലാശാലയുടെ മുഖ്യ ക്യാമ്പസായ കാലടിയിൽ സംസ്കൃത വിഷയങ്ങൾ കൂടാതെ സംഗീതം, നൃത്തം എന്നീ കലാവിഭാഗങ്ങൾ...

സ്കൂൾ വേനലവധി ഏപ്രിൽ 6മുതൽ: മന്ത്രി വി.ശിവൻകുട്ടി

സ്കൂൾ വേനലവധി ഏപ്രിൽ 6മുതൽ: മന്ത്രി വി.ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: സംസ്ഥാനത്ത് ഈ അധ്യയന വർഷം മുതൽ സ്കൂൾവേനലവധി ഏപ്രിൽ 6 മുതലാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഒന്നു മുതൽ...

ഫിഷറീസ് വകുപ്പിനു കീഴിൽ പ്രോജക്ട് കോർഡിനേറ്റർ നിയമനം

ഫിഷറീസ് വകുപ്പിനു കീഴിൽ പ്രോജക്ട് കോർഡിനേറ്റർ നിയമനം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe തിരുവനന്തപുരം:ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) വഴി “Development...

ഖേലോ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ ഗെയിംസ്:അത്‌ലറ്റിക്സ് കിരീടം എംജി സര്‍വകലാശാലയ്ക്ക്

ഖേലോ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ ഗെയിംസ്:അത്‌ലറ്റിക്സ് കിരീടം എംജി സര്‍വകലാശാലയ്ക്ക്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe കോട്ടയം: മൂന്നാമത് ഖേലോ ഇന്ത്യ അന്തര്‍ സര്‍വകലാശാലാ ഗെയിംസിന്‍റെ അത് ലറ്റിക്സ് വിഭാഗത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക്...

കാലിക്കറ്റ്‌ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പരീക്ഷകൾ

കാലിക്കറ്റ്‌ സർവകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം, പരീക്ഷകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ തൃശൂര്‍ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ ബി.ടി.എ., എം.ടി.എ....

എംജി സർവകലാശാല പ്രാക്ടിക്കല്‍ പരീക്ഷ, പ്രോജക്ട്, വൈവ

എംജി സർവകലാശാല പ്രാക്ടിക്കല്‍ പരീക്ഷ, പ്രോജക്ട്, വൈവ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe കോട്ടയം: അഞ്ചാം സെമസ്റ്റര്‍ ബി എസ് സി ഇലക്ട്രോണിക്സ്(മോഡല്‍ 3) കമ്പ്യൂട്ടര്‍ മെയ്ന്‍റനന്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ്...

കാലിക്കറ്റ്‌ എന്‍എസ്എസ് സംഘം 3ന് താമരശ്ശേരി ചുരം ശുചീകരിക്കും

കാലിക്കറ്റ്‌ എന്‍എസ്എസ് സംഘം 3ന് താമരശ്ശേരി ചുരം ശുചീകരിക്കും

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe തേഞ്ഞിപ്പലം:\'മാലിന്യമുക്തം നവകേരളം\' പരിപാടിയുടെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാലാ നാഷണല്‍ സ്റ്റുഡന്റ്‌സ് സര്‍വീസ് സ്‌കീം...

ബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

ബി.ടെക്, ബിലെറ്റ്, എംസിഎ ഓപ്ഷൻ രജിസ്ട്രേഷൻ ആരംഭിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/C9KfDI73ZTdFxUR8hgRyRe കൊച്ചി: ബി.ടെക്/ ബിലെറ്റ് /എംസിഎ പ്രോഗ്രാമുകളുടെ ഓപ്ഷൻ റജിസ്ട്രേഷൻ തുടങ്ങി. ഇന്റഗ്രേറ്റഡ് എംഎസ് സി / എംഎസ് സി / ബിബിഎ / ബികോം...

വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രി

വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണം: മുഖ്യമന്ത്രി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:വിദ്യാർത്ഥികളെ നേരായ രീതിയിൽ നയിക്കാൻ അധ്യാപകർക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം മലയൻകീഴ്...

സംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്താകെ പ്രവേശനോത്സവം: പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്ന് മുഖ്യമന്ത്രി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:പൊതുവിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക് കാലം മാറിയെന്നും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പൊതുവിദ്യാലയങ്ങളിൽ എത്തുകയാണെന്നും...

Useful Links

Common Forms