പ്രധാന വാർത്തകൾ
CSIR UGC NET ഡിസംബർ സെഷൻ പരീക്ഷാഫലം 2026ലെ ബിരുദ പ്രവേശനം: CUET-UG രജിസ്‌ട്രേഷൻ സമയം നീട്ടി നൽകിസ്കൂൾ വാർഷിക പരീക്ഷകൾക്കുള്ള തയാറെടുപ്പുകൾ അവസാനഘട്ടത്തിൽ: CBSE അഡ്മിറ്റ് കാർഡ് ഉടൻനാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്

HIGHER EDUCATION

ഹോമിയോപ്പതി സപ്ലിമെന്ററി പരീക്ഷ, മെഡിക്കൽ ഫിസിയോളജി സപ്ലിമെന്ററി പരീക്ഷ: ആരോഗ്യ സർവകലാശാല വാർത്തകൾ

ഹോമിയോപ്പതി സപ്ലിമെന്ററി പരീക്ഷ, മെഡിക്കൽ ഫിസിയോളജി സപ്ലിമെന്ററി പരീക്ഷ: ആരോഗ്യ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ജനുവരി 17മുതൽആരംഭിക്കുന്ന എം ഡി ഹോമിയോപ്പതി ഡിഗ്രി പാർട്ട് II റെഗുലർ/സപ്ലിമെന്ററി (2012...

പരീക്ഷാവിജ്ഞാപനം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാവിജ്ഞാപനം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കണ്ണൂർ: 2020 അഡ്മിഷൻ പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ ബി. എ./ ബി. എ. അഫ്സൽ ഉൽ ഉലമ/ ബി.കോം./ ബി. ബി. എ....

ഇന്റഗ്രേറ്റഡ് പി.ജി. റാങ്കലിസ്റ്റ്, പിഎച്ച്ഡി പ്രവേശനം: ഇന്നത്തെ 9 കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഇന്റഗ്രേറ്റഡ് പി.ജി. റാങ്കലിസ്റ്റ്, പിഎച്ച്ഡി പ്രവേശനം: ഇന്നത്തെ 9 കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പഠന വിഭാഗങ്ങളിലെ 2021-22 അദ്ധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനത്തിനുള്ള...

എംബിബിഎസ്  പരീക്ഷ, എം.എസ്.സി സപ്ലിമെന്ററി പരീക്ഷാഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

എംബിബിഎസ് പരീക്ഷ, എം.എസ്.സി സപ്ലിമെന്ററി പരീക്ഷാഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല 2021 ഒക്ടോബറിൽ നടത്തിയ ഒന്നാം വർഷ എം.എസ്.സി. എം.എൽ.ടി ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസുകളുടേയും, കോർഷീറ്റിന്റേയും...

പരീക്ഷാ അപേക്ഷ, സ്‌പോട്ട് അഡ്മിഷന്‍: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാ അപേക്ഷ, സ്‌പോട്ട് അഡ്മിഷന്‍: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗത്തില്‍ എല്‍.എല്‍.എമ്മിന് സംവരണ വിഭാഗത്തില്‍ ഒഴിവുള്ള 9 സീറ്റുകളിലേക്ക്...

പരീക്ഷാഫലം, പ്രാക്ടിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പ്രാക്ടിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT കണ്ണൂർ: ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി.  (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്....

ഇന്നത്തെ എം.എസ് സി. ജ്യോഗ്രഫി പരീക്ഷയിൽ മാറ്റം

ഇന്നത്തെ എം.എസ് സി. ജ്യോഗ്രഫി പരീക്ഷയിൽ മാറ്റം

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തേഞ്ഞിപ്പലം: ജനുവരി 5ന് നടത്താനിരുന്ന കാലിക്കറ്റ് സർവകലാശാല രണ്ടാം സെമസ്റ്റർ എം.എസ് സി. ജ്യോഗ്രഫി (2021 ഏപ്രിൽ പരീക്ഷകളിൽ)...

സെറ്റ് പരീക്ഷ ജനുവരി 9ന്: അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റ് വഴി

സെറ്റ് പരീക്ഷ ജനുവരി 9ന്: അഡ്മിറ്റ് കാർഡ് വെബ്‌സൈറ്റ് വഴി

തിരുവനന്തപുരം: ഈ വർഷത്തെ സെറ്റ് പരീക്ഷ ജനുവരി 9ന് നടക്കും. പരീക്ഷ്യ്ക്ക് അപേക്ഷ സമർപ്പിച്ചവർ അഡ്മിറ്റ് കാർഡ് http://lbscentre.kerala.gov.in എന്ന  വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യണം. അഡ്മിറ്റ്‌...

പരീക്ഷാവിജ്ഞാപനം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാവിജ്ഞാപനം, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH കണ്ണൂർ: എം.എ. സോഷ്യൽ സയൻസ് ഒഴികെയുള്ള രണ്ടാം സെമസ്റ്റർ ന്യൂ ജെനറേഷൻ പി. ജി. പ്രോഗ്രാമുകളുടെ റെഗുലർ (ഏപ്രിൽ 2021) പരീക്ഷകൾക്ക്...

എം.പി.എഡ്., ബി.പി.എഡ്. പ്രവേശനം, സപ്ലിമെന്ററി പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എം.പി.എഡ്., ബി.പി.എഡ്. പ്രവേശനം, സപ്ലിമെന്ററി പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/JB56BFynMH0LT2v9n2cHdH തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2021-22 അദ്ധ്യയന വര്‍ഷത്തെ എം.പി.എഡ്., ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്....

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ ഒഡെപെക് വഴി നഴ്സ് നിയമനം

സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിൽ ഒഡെപെക് വഴി നഴ്സ് നിയമനം

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി അറേബ്യൻ ആരോഗ്യമന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലേക്ക് നഴ്സുമാരെ (സ്ത്രീ) നിയമിക്കുന്നു. നഴ്സിങ്ങിൽ ബി.എസ്‌.സി/പോസ്റ്റ് ബി.എസ്‌സി/എം.എസ്‌സിയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും നിർബന്ധം. പ്രായപരിധി 35 വയസ്....

NEET-SS 2023 സെപ്റ്റംബർ 9,10 തീയതികളിൽ: കേരളത്തിൽ 4 പരീക്ഷാ കേന്ദ്രങ്ങൾ

NEET-SS 2023 സെപ്റ്റംബർ 9,10 തീയതികളിൽ: കേരളത്തിൽ 4 പരീക്ഷാ കേന്ദ്രങ്ങൾ

തിരുവനന്തപുരം: സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള ദേശീയതല പരീക്ഷയായ 'നീറ്റ്-എസ്.എസ് 2023' സെപ്റ്റംബർ 9, 10 തീയതികളിൽ നടക്കും. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷകേന്ദ്രങ്ങളുണ്ട്. https://natboard.edu.in വഴി...

എയർ ഏഷ്യയിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: അപേക്ഷ തീയതി ഇന്ന് അവസാനിക്കും

എയർ ഏഷ്യയിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ: അപേക്ഷ തീയതി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: എയർ ലൈൻ കമ്പനിയായ എയർ ഏഷ്യയിൽ അസിസ്റ്റന്റ് സെക്യൂരിറ്റി ഓഫീസർ തസ്തികയിലെ നിയമനത്തിന്ഓ ഇപ്പോൾ അപേക്ഷിക്കാം. ഇന്നാണ് (ജൂലൈ 29) അവസാന തീയതി. ഓൺലൈനായി വേണം അപേക്ഷകൾ നൽകാൻ. വിശദ വിവരങ്ങൾ താഴെ : ബോർഡിന്റെപേര്AIR...

സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ നിയമനം

സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ നിയമനം

തിരുവനന്തപുരം: സ്‌പൈസസ് ബോർഡ് ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സാമ്പിൾ രസീത് ഡെസ്ക് (എസ്ആർഡി) ട്രെയിനി, ട്രെയിനി അനലിസ്റ്റ് തസ്തികകളിലാണ് നിയമനം. വിശദ വിവരങ്ങൾ താഴെ ബോർഡിന്റെപേര്Spices Board of Indiaതസ്തികയുടെപേര്ട്രെയിനി...

പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള അന്തിമ റാങ്ക്ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും

പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള അന്തിമ റാങ്ക്ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിനുള്ള അന്തിമ റാങ്ക്ലിസ്റ്റും ഒന്നാം അലോട്ട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു. റിസൾട്ട്‌ http://polyadmission.org ൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് അപ്ലിക്കേഷൻനമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ ഇവയിലേതെങ്കിലും...

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ 29ന് ഉച്ചയ്ക്ക് 2മുതൽ

പ്ലസ് വൺ ട്രാൻസ്ഫർ അലോട്മെന്റ് അപേക്ഷ 29ന് ഉച്ചയ്ക്ക് 2മുതൽ

തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ അലോട്ട്മെന്റിന് ജൂലൈ 29ന് ഉച്ചയ്ക്ക് 2മണി മുതൽ അപേക്ഷിക്കാം. രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷമുള്ള മെറിറ്റ് സീറ്റുകളുടെയും മാനേജ്മെന്റ് ക്വാട്ടയിലെ ഒഴിവ് സീറ്റുകളുടെയും അധികമായി അനുവദിച്ച...

ട്രാൻസ്ഫർ അലോട്മെന്റ് ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേയ്ക്ക് മാറ്റണം: അപേക്ഷിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

ട്രാൻസ്ഫർ അലോട്മെന്റ് ലഭിച്ചാൽ വിദ്യാർത്ഥി നിർബന്ധമായും പുതിയ സ്കൂളിലേയ്ക്ക് മാറ്റണം: അപേക്ഷിക്കുമ്പോൾ അറിയേണ്ട കാര്യങ്ങൾ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ട്രാൻസ്ഫർ അലോട്ട്മെന്റ് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നു. വിദ്യാർത്ഥികൾക്ക് പ്രവേശനം നേടിയ സ്കൂളിൽ തന്നെ മറ്റൊരു കോമ്പിനേഷനിലേക്കോ മറ്റൊരുസ്കൂളിലെ അതേ കോമ്പിനേഷനിലേക്കോ മറ്റൊരു സ്കൂളിലെ മറ്റൊരു...

പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

പട്ടികജാതി വിദ്യാർഥികൾക്ക് സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

തിരുവനന്തപുരം:സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ പൊതുമേഖലാ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് SSLC/+2/Degree കഴിഞ്ഞ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ...

ആലപ്പുഴ, തിരുവനന്തപുരം നഴ്സിങ് കോളേജുകളിൽ പുതിയ കോഴ്സിന് അനുമതി: വരുന്നത് എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്സിങ്

ആലപ്പുഴ, തിരുവനന്തപുരം നഴ്സിങ് കോളേജുകളിൽ പുതിയ കോഴ്സിന് അനുമതി: വരുന്നത് എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്സിങ്

തിരുവന്തപുരം:ആലപ്പുഴ, തിരുവനന്തപുരം നഴ്സിങ് കോളേജുകളിൽ പുതിയ പിജി നഴ്സിങ് കോഴ്സിന് അനുമതി. 2023-24 അധ്യയന വർഷം മുതൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജുകളിൽ പുതിയ പിജി കോഴ്സുകൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം അനുമതി...

കണ്ണൂർ സർവകലാശാലയിൽ വിവിധ പിജി കോഴ്സുകളിൽ സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലയിൽ വിവിധ പിജി കോഴ്സുകളിൽ സീറ്റൊഴിവ്

കണ്ണൂർ:സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പ്രോഗ്രാമിൽ എസ് സി / എസ് ടി വിഭാഗങ്ങളിൽ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 31 ന് പഠനവകുപ്പിൽ ഹാജരാകണം.🌐കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ, ബോട്ടണി...

Useful Links

Common Forms