പരീക്ഷാഫലം, പ്രാക്ടിക്കൽ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

Jan 5, 2022 at 5:52 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BCOwaLGheC02b6xzMmfnRT

കണ്ണൂർ: ഒന്നാം സെമസ്റ്റർ പി.ജി.ഡി.സി.പി.  (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധനക്കും പകർപ്പിനും സൂക്ഷ്മപരിശോധനക്കും 17.01.2022 വരെ അപേക്ഷിക്കാം.
 
പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ എം. സി. എ. ഡിഗ്രി (റെഗുലർ)  നവംബർ 2020 പ്രായോഗിക പരീക്ഷകൾ ചുവടെ യഥാക്രമം സൂചിപ്പിക്കുന്ന തീയതികളിൽ അതാത് കേന്ദ്രങ്ങളിൽ വച്ച് നടക്കും.
ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ചാല – 11.01.2022, 12.01.2022
ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ് 12.01.2022, 13.01.2022
ഐ ടി എഡ്യൂക്കേഷൻ സെന്റർ, പാലയാട്  – 13.01.2022, 14.01.2022
രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അതാത് കോളേജുമായി ബന്ധപ്പെടുക. വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ

സമ്പർക്ക ക്ലാസുകൾ 

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ സമ്പർക്ക ക്ലാസുകൾ 2022  ജനുവരി 08, 09  തീയതികളിലായി (Saturday & Sunday 10 am  to  4 pm ) എസ് എൻ കോളേജ് കണ്ണൂർ,   സെൻറ്  ജോസഫ് കോളേജ്  പിലാത്തറ, സർ സയ്യിദ് കോളേജ് തളിപ്പറമ്പ  എന്നീ      പഠന കേന്ദ്രങ്ങളിൽ വച്ചു  നടത്തപ്പെടുന്നു. വിശദാംശങ്ങൾക്കായി വെബ് സൈറ്റ് സന്ദർശിക്കുക.

\"\"
\"\"

Follow us on

Related News