പ്രധാന വാർത്തകൾ
നാളെ ഹൈസ്കൂൾ ക്ലാസുകൾക്ക് അവധിയില്ല: പ്രവർത്തിദിനംസ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ല

HIGHER EDUCATION

പരീക്ഷാഫലം, പരീക്ഷകൾ ഫെബ്രുവരി 21 മുതൽ: കേരള സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പരീക്ഷകൾ ഫെബ്രുവരി 21 മുതൽ: കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തിരുവനന്തപുരം: കേരളസർവകലാശാല 2021 ഫെബ്രുവരിയിൽ നടത്തിയ എം.കോം. സപ്ലിമെന്ററി, മേഴ്സിചാൻസ് (പ്രീവിയസ് ആന്റ് ഫൈനൽ) പരീക്ഷയുടെ...

പരീക്ഷാഫലം അട്ടിമറിക്കാന്‍ ശ്രമം; അഴിമതിക്കാര്‍ സര്‍വീസിലുണ്ടാകില്ല

പരീക്ഷാഫലം അട്ടിമറിക്കാന്‍ ശ്രമം; അഴിമതിക്കാര്‍ സര്‍വീസിലുണ്ടാകില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ പരീക്ഷാഫലം അട്ടിമറിക്കാന്‍ ബോധപൂര്‍വം ശ്രമം നടന്നോ എന്ന കാര്യം സിന്‍ഡിക്കേറ്റ് സമിതി...

പരീക്ഷാ ഫലം, ഇംപ്രൂവ്മെൻ്റ്, സപ്ലിമെൻ്ററി പരീക്ഷകൾ: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷാ ഫലം, ഇംപ്രൂവ്മെൻ്റ്, സപ്ലിമെൻ്ററി പരീക്ഷകൾ: ഇന്നത്തെ എംജി വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck കോട്ടയം:2020 നവമ്പറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ - എം.എ. സോഷ്യോളജി (പ്രൈവറ്റ് ) റഗുലർ/സപ്ലിമെൻ്ററി/ഇംപ്രൂവ്മെൻ്റ്,...

വിവിധ പരീക്ഷാഫലങ്ങൾ, പ്രത്യേക പരീക്ഷാ പട്ടിക: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

വിവിധ പരീക്ഷാഫലങ്ങൾ, പ്രത്യേക പരീക്ഷാ പട്ടിക: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തേഞ്ഞിപ്പലം: എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ...

ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ: ഫെബ്രുവരി 22ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ പി. ജി. ഡി. സി. പി. റെഗുലർ/ സപ്ലിമെന്ററി, മെയ് 2021 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല  വെബ്സൈറ്റിൽ...

ഒറ്റത്തവണ പരീക്ഷകൾ, പ്രത്യേക പരീക്ഷാ പട്ടിക: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

ഒറ്റത്തവണ പരീക്ഷകൾ, പ്രത്യേക പരീക്ഷാ പട്ടിക: കാലിക്കറ്റ് സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തേഞ്ഞിപ്പലം: സി.സി.എസ്.എസ്. - പി.ജി. മൂന്നാം സെമസ്റ്റര്‍ ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ...

ഫെബ്രുവരി 16,17 തീയതികളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകൾ മാറ്റി

ഫെബ്രുവരി 16,17 തീയതികളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകൾ മാറ്റി

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck തേഞ്ഞിപ്പലം: ഫെബ്രുവരി 16,17 തീയതികളില്‍ നടത്താനിരുന്നു (2020 പ്രവേശനം) പ്രൈവറ്റ് വിദ്യാര്‍ഥികളുടെ (സി.ബി.സി.എസ്.എസ്. യു.ജി...

ബിടെക് ഹാൾ ടിക്കറ്റ്, ഇന്റേണൽ മാർക്ക്: കണ്ണൂർ സർവകലാശാല വാർത്തകൾ

ബിടെക് ഹാൾ ടിക്കറ്റ്, ഇന്റേണൽ മാർക്ക്: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck കണ്ണൂർ: അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.സി.എ. (നവംബർ 2020) പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് നാളെ മുതൽ...

എം.ബി.ബി.എസ് സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷ: ആരോഗ്യ സർവകലാശാലയുടെ വിവിധ പരീക്ഷാ വിവരങ്ങൾ

എം.ബി.ബി.എസ് സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ, ബിഫാം ഡിഗ്രി സപ്ലിമെന്ററി പരീക്ഷ: ആരോഗ്യ സർവകലാശാലയുടെ വിവിധ പരീക്ഷാ വിവരങ്ങൾ

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല ഫെബ്രുവരി 16 മുതൽ ആരംഭിക്കുന്ന ഫസ്റ്റ് പ്രഫഷണൽ എം.ബി.ബി.എസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ബിയുഎംഎസ് ഡിഗ്രി...

എച്ച്ഡിസി ആൻഡ് ബിഎം കോഴ്സ്: അന്തിമലിസ്റ്റ് വന്നു

എച്ച്ഡിസി ആൻഡ് ബിഎം കോഴ്സ്: അന്തിമലിസ്റ്റ് വന്നു

തിരുവനന്തപുരം:സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ പ്രവർത്തിക്കുന്ന സഹകരണ പരിശീലന കോളേജുകളിൽ 2023-24 വർഷത്തെ എച്ച്ഡിസി ആൻഡ് ബിഎം കോഴ്സ് പ്രവേശനത്തിനുള്ള അന്തിമലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് http://scu.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്...

നിയുക്തി തൊഴിൽ മേള ഓഗസ്റ്റ് 19ന്

നിയുക്തി തൊഴിൽ മേള ഓഗസ്റ്റ് 19ന്

തിരുവനന്തപുരം:മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളജ് ഓഫ് എൻജിനിയറിങ്ങിൽ ഓഗസ്റ്റ് 19ന് നിയുക്തി 2023 തൊഴിൽ മേള സംഘടിപ്പിക്കുന്നു. http://jobfest.kerala.gov.in ൽ Job Seeker Registration എന്ന ലിങ്കിലൂടെ...

എൽഎൽബി കോഴ്‌സിലേക്കുള്ള പ്രവേശനം: ഓഗസ്റ്റ് 23വരെ അവസരം

എൽഎൽബി കോഴ്‌സിലേക്കുള്ള പ്രവേശനം: ഓഗസ്റ്റ് 23വരെ അവസരം

തിരുവനന്തപുരം:2023-24 അധ്യയന വർഷം ഇന്റഗ്രേറ്റഡ് പഞ്ചവത്സര/ത്രിവത്സര എൽ.എൽ.ബി പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കുന്നതിനുംഅപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനും ആഗസ്റ്റ് 23വരെ അവസരം...

കായിക താരങ്ങളെ തെരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽസ് 18ന്

കായിക താരങ്ങളെ തെരഞ്ഞെടുക്കാൻ സെലക്ഷൻ ട്രയൽസ് 18ന്

തിരുവനന്തപുരം:സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള എലൈറ്റ് സ്കീം (അത്‌ലറ്റിക്‌സ്) ലേക്ക് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനായി ഓഗസ്റ്റ് 18ന് രാവിലെ 8ന് തിരുവനന്തപുരം പാളയം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽസ് നടത്തും. ജൂനിയർ,...

സംസ്ഥാനത്തെ പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ 22 വരെ

സംസ്ഥാനത്തെ പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ 22 വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അഡ്മിഷൻ 22 വരെ അതാത് ജില്ലകളിലെ നോഡൽ പോളിടെക്‌നിക് കോളേജുകളിൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സ്‌പോട്ട് അഡ്മിഷനു വേണ്ടി ഓൺലൈനായി രജിസ്റ്റർ...

സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പദ്ധതികൾ : മന്ത്രി വി.ശിവൻകുട്ടി

സ്‌കൂളുകളിൽ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താൻ പദ്ധതികൾ : മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികൾ വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കി വരികയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഫ്രീഡം ഫെസ്റ്റ് 2023ലെ ഡിജിറ്റൽ...

സ്കൂളുകളിലെ സ്വാതന്ത്ര്യ ദിനാഘോഷം: ഘോഷയാത്രകൾ  10മണിക്ക് മുൻപായി പൂർത്തിയാക്കണം

സ്കൂളുകളിലെ സ്വാതന്ത്ര്യ ദിനാഘോഷം: ഘോഷയാത്രകൾ 10മണിക്ക് മുൻപായി പൂർത്തിയാക്കണം

തിരുവനന്തപുരം: ഇന്ന് സ്വാതന്ത്ര്യദിനത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ രാവിലെ 10മണിക്ക് മുൻപായി പൂർത്തിയാക്കണം. ജൂലൈ മാസത്തിൽ ബാലാവകാശ കമ്മീഷൻ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം റിപ്പബ്ലിക്ക്ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ...

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു:പ്രവേശനം നാളെ 10മുതൽ

പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു:പ്രവേശനം നാളെ 10മുതൽ

തിരുവനന്തപുരം: പ്ലസ് വൺ രണ്ടാം ട്രാൻസ്ഫർ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഒഴിവുകളിൽ ജില്ല ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെന്റിനായി കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള അലോട്മെന്റ് റിസൾട്ട്‌...

സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 23വരെ

സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷ: അപേക്ഷ ഓഗസ്റ്റ് 23വരെ

തിരുവനന്തപുരം:സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന സ്റ്റെനോഗ്രാഫർ ഗ്രേഡ് സി ആൻഡ് ഡി പരീക്ഷയുടെ വിജ്ഞാപനം വന്നു. https://ssc.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾ http://ssckkr.kar.nic.in, https://ssc.nic.in എന്നീ...

ഗവ.ആയുർവേദ കോളജിൽ അസി. പ്രഫസർ നിയമനം: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

ഗവ.ആയുർവേദ കോളജിൽ അസി. പ്രഫസർ നിയമനം: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

കണ്ണൂർ:ഗവ.ആയുർവേദ കോളജിലെ സംഹിത സംസ്‌കൃത ആൻഡ് സിദ്ധാന്ത വകുപ്പിൽ താത്കാലിക അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ളവരെ നിയമിക്കുന്നു. അസി.പ്രഫസർ തസ്തികയിലെ നിയമനത്തിന് ഓഗസ്റ്റ് 17ന് രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ...

Useful Links

Common Forms