JOIN OUR WHATSAPP GROUP https://chat.whatsapp.com/CyojYJxi0Li1fSfQ23lKck
കോട്ടയം:മഹാത്മാഗാന്ധി സർവകലാശാല ഫെബ്രുവരി 17ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം പരീക്ഷ ഫെബ്രുവരി 22ലേക്കും ഫെബ്രുവരി 18ന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ – ത്രിവത്സര യൂണിറ്ററ എൽ.എൽ.ബി 2019 അഡ്മിഷൻ – റഗുലർ/2018 അഡ്മിഷൻ സപ്ലിമെൻ്ററി പരീക്ഷകളും മൂന്നാം സെമസ്റ്റർ ത്രിവത്സര എൽ.എൽ.ബി 2015- 2017 അഡ്മിഷൻ – സപ്ലിമെൻ്ററി/ 2014 അഡ്മിഷൻ – ആദ്യ മേഴ്സി ചാൻസ്/ 2013 അഡ്മിഷൻ – രണ്ടാം മേഴ്സി ചാൻസ്/ 2013 ന് മുൻപുള്ള അഡ്മിഷൻ – മൂന്നാം മേഴ്സി ചാൻസ് പരീക്ഷകളും ഏഴാം സെമസ്റ്റർ പഞ്ചവത്സര എൽ.എൽ.ബി 2010 അഡ്മിഷൻ – ആദ്യ മേഴ്സി ചാൻസ്/2009 അഡ്മിഷൻ – രണ്ടാം മേഴ്സി ചാൻസ് /2008 അഡ്മിഷൻ മൂന്നാം മേഴ്സി ചാൻസ് പരീക്ഷകളും ഫെബ്രുവരി 23ലേക്കുംമാറ്റി.