പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

ഈ വർഷത്തെ സെറ്റ് പരീക്ഷ: ഇന്നുമുതൽ അപേക്ഷ നൽകാം

ഈ വർഷത്തെ സെറ്റ് പരീക്ഷ: ഇന്നുമുതൽ അപേക്ഷ നൽകാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ്...

സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ, സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിങ് ഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

സപ്ലിമെന്ററി പരീക്ഷാ രജിസ്ട്രേഷൻ, സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിങ് ഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല മെയ് 6മുതൽ ആരംഭിക്കുന്ന രണ്ടാം വർഷ മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി ഡിഗ്രി സപ്ലെമെന്ററി...

പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാ സബ് സെന്റർ, പരീക്ഷാഫലം: എംജി വാർത്തകൾ  

പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാ സബ് സെന്റർ, പരീക്ഷാഫലം: എംജി വാർത്തകൾ  

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കോട്ടയം: 2022 മാർച്ചിൽ നടന്ന നാലാം സെമസ്റ്റർ എം.സി.എ. (റെഗുലർ / സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് - ലാറ്ററൽ എൻട്രി - സപ്ലിമെന്ററി)...

സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ എം.എസ്.സി. – അപ്ലൈഡ് ജിയോളജി പ്രവേശനം  

സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസിൽ എം.എസ്.സി. – അപ്ലൈഡ് ജിയോളജി പ്രവേശനം  

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയുടെ പഠന വകുപ്പായ സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് നടത്തുന്ന എം.എസ്.സി. - അപ്ലൈഡ് ജിയോളജി...

പ്രായോഗിക പരീക്ഷ, പരീക്ഷാ ഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രായോഗിക പരീക്ഷ, പരീക്ഷാ ഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s           കണ്ണൂർ: ഒന്നാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ),നവംബ൪...

പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലം, പരീക്ഷാഫീസ്: കേരള സർവകലാശാല വാർത്തകൾ

പ്രാക്ടിക്കൽ പരീക്ഷ, പരീക്ഷാഫലം, പരീക്ഷാഫീസ്: കേരള സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: കേരളസർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം 2022 മാർച്ച് മാസത്തിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എൽ.ഐ.എസ്. സി ഡിഗ്രി...

എംബിഎ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, മറ്റു പരീക്ഷകൾ, പരീക്ഷാഫലം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

എംബിഎ ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, മറ്റു പരീക്ഷകൾ, പരീക്ഷാഫലം: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തേഞ്ഞിപ്പലം: അഫിലിയേറ്റഡ് കോളേജുകളിലെ എംബിഎ വിദ്യാര്‍ത്ഥികളില്‍ എല്ലാ അവസരങ്ങളും നഷ്ടപ്പെട്ടവര്‍ക്കായി ഏപ്രില്‍ 2022...

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയവര്‍ക്ക് ഇനിമുതൽ മെഡിക്കല്‍, എന്‍ജിനീയറിങ് അപേക്ഷക്കൊപ്പം ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് വേണ്ട

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ മതം രേഖപ്പെടുത്തിയവര്‍ക്ക് ഇനിമുതൽ മെഡിക്കല്‍, എന്‍ജിനീയറിങ് അപേക്ഷക്കൊപ്പം ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് വേണ്ട

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശനത്തിന് അപേക്ഷിക്കുമ്പോള്‍ ന്യൂനപക്ഷ വിഭാഗമാണെന്ന് തെളിയിക്കാന്‍ ഇനി...

ഡിജിറ്റൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

ഡിജിറ്റൽ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കേരള ഡിജിറ്റൽസർവകലാശാലയുടെ മുൻനിര ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ പ്രവേശന നടപടികൾ ആരംഭിച്ചു.എംടെക്,...

എം.ബി.ബി.എസ് പരീക്ഷ മാറ്റിവെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ഹർജി:  ഹൈക്കോടതി ഇടപെട്ടില്ല

എം.ബി.ബി.എസ് പരീക്ഷ മാറ്റിവെക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ഹർജി: ഹൈക്കോടതി ഇടപെട്ടില്ല

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കൊച്ചി: എം.ബി.ബി.എസ്. അവസാനവര്‍ഷ പരീക്ഷ മാറ്റിവയ്ക്കണമെന്ന ഒരുകൂട്ടം വിദ്യാർത്ഥികളുടെ ആവശ്യം ഹൈക്കോതി പരിഗണിച്ചില്ല. പരീക്ഷ...

വിവിധ വിഭാഗങ്ങളിലെ അഭിമുഖങ്ങൾ മാറ്റിവച്ചു, അപേക്ഷാ തീയതി നീട്ടി

വിവിധ വിഭാഗങ്ങളിലെ അഭിമുഖങ്ങൾ മാറ്റിവച്ചു, അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കന്ററി വിഭാഗം ഡയറക്ടറേറ്റിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ഡ്രൈവർ തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിനായി സെപ്റ്റംബർ 28ന് നടത്തുവാൻ തീരുമാനിച്ചിരുന്ന ഉദ്യോഗാർഥികളുടെ അഭിമുഖവും, ഡ്രൈവിംഗ് ടെസ്റ്റും...

സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 18വരെ

സിബിഎസ്ഇ ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 18വരെ

തിരുവനന്തപുരം: ഒറ്റ പെൺകുട്ടി സ്കോളർഷിപ്പിന് സിബിഎസ്ഇ അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 500 രൂപയാണ് സ്കോളർഷിപ്പായി ലഭിക്കുക.കഴിഞ്ഞ വർഷത്തെ സ്കോളർഷിപ്പ് പുതുക്കാനും ഇപ്പോൾ അവസരമുണ്ട്. ഒക്ടോബർ 18 ആണ് അപേക്ഷകൾ അയക്കേണ്ട അവസാന തീയതി .കുടുംബത്തിലെ ഒറ്റ...

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 25വരെ

എപിജെ അബ്ദുൾകലാം സ്കോളർഷിപ്പ്: അപേക്ഷ ഒക്ടോബർ 25വരെ

തിരുവനന്തപുരം:സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗത്തിലെ വിദ്യാർഥികൾക്ക് എ.പി.ജെ.അബ്ദുൽ കലാം സ്‌കോളർഷിപ്പ് അപേക്ഷിക്കാം. സംസ്ഥാനത്തെ സ്ഥിര താമസക്കാരും കേന്ദ്ര...

ഡിഎൽഎഡ് പരീക്ഷകളുടെ വിജ്ഞാപനം

ഡിഎൽഎഡ് പരീക്ഷകളുടെ വിജ്ഞാപനം

തിരുവനന്തപുരം:2023 നവംബർ മാസം നടക്കുന്ന ഡി.എൽ.എഡ് (ജനറൽ) കോഴ്സിന്റെ രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം http://pareekshabhavan.kerala.gov.in ൽ. 2023 നവംബർ മാസം നടക്കുന്ന ഡി.എഡ് (ജനറൽ) കോഴ്സിന്റെ...

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയാറാക്കാൻ അവസരം

സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയാറാക്കാൻ അവസരം

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ തയ്യാറാക്കാൻ അവസരം.65-മത് സംസ്ഥാന സ്കൂൾ കായികോത്സവം ഒക്ടോബർ 16മുതൽ 20വരെ തൃശ്ശൂർ ജില്ലയിലെ കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ് നടക്കുന്നത്. കായികോത്സവ ലോഗോ തയാറാക്കാൻ...

ഒബിസി വിദ്യാർഥികളുടെ വിദേശപഠനം: ഓവർസീസ് സ്കോളർഷിപ്പ് അപേക്ഷ 30വരെ

ഒബിസി വിദ്യാർഥികളുടെ വിദേശപഠനം: ഓവർസീസ് സ്കോളർഷിപ്പ് അപേക്ഷ 30വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് വിദേശ പഠനം നടത്തുന്നതിന് പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് നൽകുന്ന ഓവർസീസ് പദ്ധതി 2023-24 പ്രകാരം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു....

നബിദിന അവധി: സർക്കാർ ഉത്തരവിറങ്ങി

നബിദിന അവധി: സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം:മിലാഡി ഷെറീഫ് (നബിദിനം) പ്രമാണിച്ചുള്ള സെപ്റ്റംബർ 27ലെ പൊതുഅവധി സെപ്റ്റംബർ 28ലേക്കു മാറ്റി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ,...

സ്കൂൾ അധ്യാപകരെ 5വർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം: നിയമസഭാ സമിതി ശുപാർശ

സ്കൂൾ അധ്യാപകരെ 5വർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം: നിയമസഭാ സമിതി ശുപാർശ

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നൽകണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. മികവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും ലഭ്യമാക്കാനാണ് ശുപാർശയിൽ നിർദേശിക്കുന്നത്. കെ.കെ.ശൈലജ അധ്യക്ഷയായ പൊതുവിദ്യാഭ്യാസ...

സംസ്ഥാന പിജി ദന്തൽ കോഴ്സ്: പുതിയ അപേക്ഷകൾ നൽകാം

സംസ്ഥാന പിജി ദന്തൽ കോഴ്സ്: പുതിയ അപേക്ഷകൾ നൽകാം

തിരുവനന്തപുരം:നീറ്റ് പിജി യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് സംസ്ഥാന പിജി ദന്തൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 28നു വൈകിട്ടു മൂന്നു വരെയാണ് അപേക്ഷ...

വിവിധ വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ നിയമനം

വിവിധ വിഭാഗങ്ങളിൽ അസിസ്റ്റൻറ് പ്രഫസർ നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ പഠന വകുപ്പുകളിൽ അസിസ്റ്റൻറ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.വിവിധ സംവരണവിഭാഗങ്ങളിലെ ഒഴിവുകളിൽ 2023-24 അക്കാദമിക വർഷത്തേക്കുള്ള നിയമനം വാർഷിക വിലയിരുത്തൽ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ രണ്ടു വർഷം...

Useful Links

Common Forms