JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s
കണ്ണൂർ: ഒന്നാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ),നവംബ൪ 2020 പ്രായോഗിക പരീക്ഷ ഏപ്രില്‍ 8, 11 എന്നീ തീയതികളിലായി കോളേജ് ഫോ൪ കോസ്റ്റ്യൂം ആന്‍ഡ് ഫാഷൻ ഡിസൈനിംഗ്, തോട്ടടയിൽ നടത്തുന്നതാണ് . ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.
പരീക്ഷാ ഫലം
സർവകലാശാല പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് (സി ബി സി എസ് എസ് – റെഗുലർ) മെയ് 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. പുന:പരിശോധനയ്ക്കും സൂക്ഷ്മ പരിശോധനയ്ക്കും പകർപ്പിനും ഏപ്രിൽ 20 ,അഞ്ച് മണി വരെ അപേക്ഷിക്കാം.