പ്രധാന വാർത്തകൾ
സ്കൂൾ വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പരിരക്ഷ: പ്രീ-പ്രൈമറി അധ്യാപകരുടെ വേതനം വർദ്ധിപ്പിച്ചുചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പ

HIGHER EDUCATION

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: ഏപ്രിൽ 16വരെ പ്രവേശനം

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: ഏപ്രിൽ 16വരെ പ്രവേശനം

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ രണ്ടു വർഷം ദൈർഘ്യമുള്ള...

പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ് പദ്ധതിയുമായി സര്‍ക്കാര്‍; ഈ വര്‍ഷം തുടക്കമിടുമെന്ന് മുഖ്യമന്ത്രി

പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ് പദ്ധതിയുമായി സര്‍ക്കാര്‍; ഈ വര്‍ഷം തുടക്കമിടുമെന്ന് മുഖ്യമന്ത്രി

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്കായി ഇന്റേണ്‍ഷിപ് പരിപാടി...

കാലിക്കറ്റ്‌ സർവകലാശാലയുടെ 7പരീക്ഷാഫലങ്ങൾ, മറ്റു വാർത്തകളും

കാലിക്കറ്റ്‌ സർവകലാശാലയുടെ 7പരീക്ഷാഫലങ്ങൾ, മറ്റു വാർത്തകളും

JOIN OUR WHATS APP GROUP https://chat.whatsapp.com/FyyfPtfe7UH0SaSpt5RgSW തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു....

പരീക്ഷാവിജ്ഞാപനം, ഹാൾടിക്കറ്റ്, ടൈം ടേബിൾ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാവിജ്ഞാപനം, ഹാൾടിക്കറ്റ്, ടൈം ടേബിൾ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കണ്ണൂർ: ഏപ്രിൽ 6ന് ആരംഭിക്കുന്ന  രണ്ടാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2014 അഡ്മിഷൻ മുതൽ),...

കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനം; ഗവര്‍ണ്ണര്‍ക്കും സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്

കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനം; ഗവര്‍ണ്ണര്‍ക്കും സര്‍ക്കാരിനും സുപ്രീംകോടതി നോട്ടീസ്

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെപുനര്‍നിയമനത്തിനെതിരായ ഹര്‍ജിയില്‍ ചാന്‍സലര്‍ കൂടിയായ...

സിവില്‍ സര്‍വീസിന് ഒരുങ്ങാം; പൊന്നാനിയിലെ പരിശീലന കേന്ദ്രത്തിലൂടെ

സിവില്‍ സര്‍വീസിന് ഒരുങ്ങാം; പൊന്നാനിയിലെ പരിശീലന കേന്ദ്രത്തിലൂടെ

മലപ്പുറം: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍) യു.പി.എസ്.സി 2023ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും...

പ്രൊജക്റ്റ് മൂല്യ നിർണ്ണയം, വാചാപരീക്ഷ, ഹാൾടിക്കറ്റ്, പ്രാക്ടിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രൊജക്റ്റ് മൂല്യ നിർണ്ണയം, വാചാപരീക്ഷ, ഹാൾടിക്കറ്റ്, പ്രാക്ടിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കണ്ണൂർ: ആറാം സെമസ്റ്റർ ബി എ പൊളിറ്റിക്കൽ സയൻസ് പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷ 2022 മെയ് 3 മുതൽ 6 വരെ ഓൺലൈൻ ആയി...

അടുത്ത അധ്യയനവർഷം മുതൽ ബിരുദ, പിജി പ്രോഗ്രാമുകൾ പുതിയ സംവിധാനത്തിലേക്ക്: ഇന്റേൺഷിപ് നിർബന്ധമാക്കും

അടുത്ത അധ്യയനവർഷം മുതൽ ബിരുദ, പിജി പ്രോഗ്രാമുകൾ പുതിയ സംവിധാനത്തിലേക്ക്: ഇന്റേൺഷിപ് നിർബന്ധമാക്കും

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: പുതിയ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് ആദ്യം നടപ്പാക്കാൻ ഒരുങ്ങി കേരള കേന്ദ്ര സർവകലാശാല. അടുത്ത അധ്യയനവർഷം...

പരീക്ഷാ തീയതി, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ  

പരീക്ഷാ തീയതി, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ  

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s കോട്ടയം: ഒന്നാം സെമസ്റ്റർ ബി.വോക്ക് (പുതിയ സ്‌കീം - 2020 അഡ്മിഷൻ - റെഗുലർ / 2019, 2018 അഡ്മിഷൻ - റീ-അപ്പിയറൻസ് /...

പത്താം സെമസ്റ്റർ എൽ.എൽ.ബി. വിദ്യാർത്ഥികൾക്കുള്ള സർവകലാശാല നിർദ്ദേശങ്ങൾ

പത്താം സെമസ്റ്റർ എൽ.എൽ.ബി. വിദ്യാർത്ഥികൾക്കുള്ള സർവകലാശാല നിർദ്ദേശങ്ങൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s തിരുവനന്തപുരം: കേരളസർവകലാശാല ഏപ്രിൽ 18മുതൽ നടത്തുന്ന പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎഎൽഎൽബി/ബികോംഎൽഎൽബി/ബിബിഎ...

എംബിബിഎസ് ക്ലാസുകൾ ഇന്നുമുതൽ

എംബിബിഎസ് ക്ലാസുകൾ ഇന്നുമുതൽ

തൃശൂർ: ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത മെഡിക്കൽ കോളജുകളിൽ എംബിബിഎസ് ക്ലാസുകൾക്ക് ഇന്ന് തുടക്കം. പിജി കോഴ്സുകൾ (എംഡി, എംഎസ്) 5മുതൽ ആരംഭിക്കും. [adning...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ കൽപിത സർവകലാശാലയിൽ പിഎച്ച്ഡി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ കൽപിത സർവകലാശാലയിൽ പിഎച്ച്ഡി

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ പഞ്ചാബിലുള്ള സന്ത് ലോം ഗോവാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ (കൽപിത സർവകലാശാല) പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയറിങ്, സയൻസ്, മാനേജ്മെന്റ്, മാനവിക വിഷയങ്ങൾ എന്നിവയിലാണ് ഗവേഷണത്തിന്...

26ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പ്

26ലക്ഷം സ്കൂൾ വിദ്യാർത്ഥികൾക്ക് പ്രീ-മെട്രിക് സ്കോളർഷിപ്പ്

തിരുവനന്തപുരം: രാജ്യത്ത് 26 ലക്ഷം പട്ടികജാതി വിദ്യാർഥികൾക്കും മറ്റു സംവരണ വിഭാഗക്കാർക്കും 2023-24 വർഷത്തെ പ്രീ മെട്രിക് സ്കോളർഷിപ്പുകൾക്ക് അവസരം. അംഗീകൃത സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം. www.dcescholarship.kerala.gov.in...

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ സ്പോട്ട് അഡ്മിഷൻ

ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള) എം.എസ്‌.സി, എംടെക്, എം.ബി.എ പ്രോഗ്രാമുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ജനറൽ/എസ്.സി./എസ്.ടി./ഭിന്നശേഷി...

ഗ്രേഡ് കാര്‍ഡ്, പാർക്ക്‌ അടയ്ക്കും, ലൈബ്രറിക്ക് അവധി

ഗ്രേഡ് കാര്‍ഡ്, പാർക്ക്‌ അടയ്ക്കും, ലൈബ്രറിക്ക് അവധി

തേഞ്ഞിപ്പലം:ഓണം അവധിയോടനുബന്ധിച്ച് 28 മുതല്‍ 31 വരെ ദിവസങ്ങളില്‍ സര്‍വകലാശാലാ പാര്‍ക്ക് അടയ്ക്കുമെന്ന് കാമ്പസ് ലാന്റ്‌സ്‌കേപിംഗ് ഓഫീസര്‍ അറിയിച്ചു. സി.എച്ച്.എം.കെ. ലൈബ്രറിക്ക് അവധി ഓണത്തോടനുബന്ധിച്ച് 28 മുതല്‍ 31 വരെ ദിവസങ്ങളില്‍ സി.എച്ച്.എം.കെ....

മെഡിക്കൽ, ദന്തൽ പിജി സർവീസ് ക്വാട്ട റാങ്ക് ലിസ്റ്റ്, ബി.എസ്.സി നഴ്സിങ് ഇൻഡക്സ് മാർക്ക്

മെഡിക്കൽ, ദന്തൽ പിജി സർവീസ് ക്വാട്ട റാങ്ക് ലിസ്റ്റ്, ബി.എസ്.സി നഴ്സിങ് ഇൻഡക്സ് മാർക്ക്

തിരുവനന്തപുരം:പിജി മെഡിക്കൽ/ ദന്തൽ കോഴ്സുകളിൽ സർവീസ് ക്വാട്ടയിലെ പ്രവേശനത്തിന് അർഹതയുള്ളവരുടെ ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ സർവീസ് ക്വാട്ട ലിസ്റ്റ് എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് പരിശോധിക്കണം. രണ്ടാം...

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി റാങ്ക് ലിസ്റ്റ്, പ്രോജക്ട് ഫെല്ലോ

ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി റാങ്ക് ലിസ്റ്റ്, പ്രോജക്ട് ഫെല്ലോ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. പ്രോജക്ട് ഫെല്ലോകേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ...

എംഎസ്‌സി നഴ്‌സിങ് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം

എംഎസ്‌സി നഴ്‌സിങ് അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പിജി (എംഎസ്‌സി) നഴ്‌സിങ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ് എന്നിവ പരിശോധിക്കാം. http://cee.kerala.gov.in ലെ 'PG (MSc) Nursing 2023-Candidate...

പാരാമെഡിക്കൽ, ഫാർമസി കോഴ്സുകൾ: സ്ഥാപനങ്ങളുടെ അംഗീകാരം പരിശോധിക്കണം

പാരാമെഡിക്കൽ, ഫാർമസി കോഴ്സുകൾ: സ്ഥാപനങ്ങളുടെ അംഗീകാരം പരിശോധിക്കണം

തിരുവനന്തപുരം:വിവിധ പാരാമെഡിക്കൽ, ഫാർമസി അനുബന്ധ കോഴ്സുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ കോഴ്സുകൾക്കും സ്ഥാപനങ്ങൾക്കും കേരള ആരോഗ്യ സർവകലാശാല, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ബന്ധപ്പട്ട കൗൺസിൽ എന്നിവയുടെ അംഗീകാരമുണ്ടെന്ന് ഉറപ്പ്...

യുനാനി, സിദ്ധ കോഴ്സുകളിൽ കേന്ദ്രസംവരണ സീറ്റുകളിൽ പ്രവേശനം

യുനാനി, സിദ്ധ കോഴ്സുകളിൽ കേന്ദ്രസംവരണ സീറ്റുകളിൽ പ്രവേശനം

തിരുവനന്തപുരം:തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളജിലെ എം.ഡി (സിദ്ധ) കോഴ്‌സിലേക്കും ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നിവിടങ്ങളിലെ എം.ഡി (യുനാനി) കോഴ്‌സിലേക്കും നിലവിൽ പി.ജി...

Useful Links

Common Forms