പ്രധാന വാർത്തകൾ
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്കമ്പയിൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ: അപേക്ഷ 7വരെഏപ്രിൽ 19ന് പ്രാദേശിക അവധിദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്റ്പ്രഫഷണൽ ഡിഗ്രി കോഴ്‌സ് പ്രവേശനം: സ്പോർട്സ് ക്വാട്ടകേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ പ്രവേശനം: വിശദവിവരങ്ങൾ അറിയാംനഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ ഫീസ് 30വരെസിവിൽ സർവീസ് ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്: നാലാം റാങ്കുമായി മലയാളിരാജ്യത്തെ വിവിധ വകുപ്പുകളിൽ നിയമനം: വിശദവിവരങ്ങൾ അറിയാം

പ്രൊജക്റ്റ് മൂല്യ നിർണ്ണയം, വാചാപരീക്ഷ, ഹാൾടിക്കറ്റ്, പ്രാക്ടിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

Mar 30, 2022 at 4:48 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/BgCqemi9LED6IajnbZJh7s

കണ്ണൂർ: ആറാം സെമസ്റ്റർ ബി എ പൊളിറ്റിക്കൽ സയൻസ് പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷ 2022 മെയ് 3 മുതൽ 6 വരെ ഓൺലൈൻ ആയി നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

ആറാം സെമസ്റ്റർ ബി എ ഫങ്ക്ഷണൽ ഇംഗ്ലീഷ് പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷകൾ 2022 മെയ് 4, 5 തീയതികളിൽ ഓൺലൈൻ ആയി നടക്കും . വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

\"\"

ആറാം സെമസ്റ്റർ ബി എ ഫിലോസഫി പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷ 2022 മെയ് 5-ന് തലശ്ശേരി ഗവ ബ്രണ്ണൻ കോളേജിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.

ആറാം സെമസ്റ്റർ ബി എ സംസ്‌കൃതം പ്രൊജക്റ്റ് മൂല്യ നിർണ്ണയം /വാചാ പരീക്ഷ 2022 മെയ് 4, 5 തീയതികളിൽ തലശ്ശേരി ഗവ ബ്രണ്ണൻ കോളേജിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.
രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ ബന്ധപ്പെടേണ്ടതാണ് .

\"\"

ഹാൾടിക്കറ്റ്

2022 മെയ്5ന് ആരംഭിക്കുന്ന രണ്ടാം സെമെസ്റ്റർ,എം.എ,എം.എസ്.സി.എം.ടി.ടി.എം പ്രോഗ്രാമുകളുടെ (റഗുലർ ന്യുജനറേഷൻ പ്രോഗ്രാം ഏപ്രിൽ2021) പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്’. ഹാൾടിക്കറ്റ് ലഭിക്കാത്തവർ സർവകലാശാല യുമായി ബന്ധപ്പെടേണ്ടതാണ്.

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമെസ്റ്റർ എം.എസ്.സി.കമ്പ്യൂട്ടർ സയൻസ് വിത് സ്പെഷ്യലൈസേഷൻ ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് (റഗുലർ ന്യുജനറേഷൻ പ്രോഗ്രാം ഏപ്രിൽ2021) ന്റെ പ്രായോഗിക പരീക്ഷ മെയ്16ന് ഗവ.കോളജ് തലശ്ശേരി,ചൊക്ലിയിൽ വച്ച് നടക്കുന്നതാണ്.

\"\"

ആറാം സെമസ്റ്റർ സെമസ്റ്റർ ബി.എ മ്യൂസിക് പ്രായോഗിക പരീക്ഷകൾ 2022 മെയ് 4, 5 തീയതികളിൽ പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻആർട്സിൽ വച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ.രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക.

\"\"

ആറാം സെമസ്റ്റർ ബി.എ ഭരതനാട്യം പ്രായോഗിക പരീക്ഷകൾ 2022 മെയ് 4 ന് പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻആർട്സിൽ വെച്ചു നടക്കും . വിശദമായ ടൈംടേബിൾ സർവകലാശാലാ വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടുക .

Follow us on

Related News