തേഞ്ഞിപ്പലം:ഓണം അവധിയോടനുബന്ധിച്ച് 28 മുതല്‍ 31 വരെ ദിവസങ്ങളില്‍ സര്‍വകലാശാലാ പാര്‍ക്ക് അടയ്ക്കുമെന്ന് കാമ്പസ് ലാന്റ്‌സ്‌കേപിംഗ് ഓഫീസര്‍ അറിയിച്ചു.
സി.എച്ച്.എം.കെ. ലൈബ്രറിക്ക് അവധി
ഓണത്തോടനുബന്ധിച്ച് 28 മുതല്‍ 31 വരെ ദിവസങ്ങളില്‍ സി.എച്ച്.എം.കെ. ലൈബ്രറി അവധിയായിരിക്കുമെന്നും സപ്തംബര്‍ 1, 2 തീയതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെയായിരിക്കും പ്രവര്‍ത്തന സമയമെന്നും സര്‍വകലാശാലാ ലൈബ്രേറിയന്‍ അറിയിച്ചു.
കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ്
നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 പരീക്ഷയുടെ കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡ് സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്