പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

സിലബസ് ഉടൻ പരിഷ്ക്കരിക്കും, ഹാൾ ടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

സിലബസ് ഉടൻ പരിഷ്ക്കരിക്കും, ഹാൾ ടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt കണ്ണൂർ: സർവകലാശാല ബിബിഎ ആറാം സെമസ്റ്റർ സ്റ്റോക്ക് ആൻഡ് കമ്മോഡിറ്റി മാർക്കറ്റ് എന്ന പേപ്പറിൻറെ സിലബസ് കോപ്പിയടിച്ചതെന്ന...

അപേക്ഷാതീയതി, പരീക്ഷാഫീസ്, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

അപേക്ഷാതീയതി, പരീക്ഷാഫീസ്, പരീക്ഷാഫലം: എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFytകോട്ടയം: അഞ്ചാം സെമസ്റ്റർ ബി.എ. / ബി.കോം. (സി.ബി.സി.എസ്. - 2018, 2017 അഡ്മിഷൻ - റീ-അപ്പിയറൻസ് - പ്രൈവറ്റ് രജിസ്‌ട്രേഷൻ)...

പിജി പരീക്ഷകൾ, പരീക്ഷാഫലം, പരീക്ഷാ അപേക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പിജി പരീക്ഷകൾ, പരീക്ഷാഫലം, പരീക്ഷാ അപേക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റര്‍ എം.എസ്.സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ 23, 25...

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്ക്കാരമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ആർ. ബിന്ദു

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്ര പരിഷ്ക്കാരമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി ആർ. ബിന്ദു

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt കോഴിക്കോട്: മികച്ച അടിസ്ഥാന വികസന സൗകര്യങ്ങളടക്കം സാധ്യമാക്കി സമഗ്രവും സമ്പൂർണ്ണവുമായ പരിഷ്കാരങ്ങളാണ് ഉന്നതവിദ്യാഭ്യാസ...

നാല് വർഷത്തെ ബി.എസ്‌.സി. നഴ്സിങ്: മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസറാകാൻ അവസരം

നാല് വർഷത്തെ ബി.എസ്‌.സി. നഴ്സിങ്: മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസറാകാൻ അവസരം

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt ന്യൂഡൽഹി: മിലിറ്ററി നഴ്സിങ് സർവീസിൽ ഓഫിസറാകാൻ അവസരമൊരുക്കി 4 വർഷത്തെ ബി.എസ്‌.സി. (നഴ്സിങ്) കോഴ്സ്. പ്രവേശനത്തിനായി മെയ് 12...

തൊഴിൽക്ഷമത, ഗവേഷണാഭിരുചി വികസനം: 4വർഷ ബിരുദത്തിന്റെ ഇന്റേൺഷിപ്പ് മാർഗരേഖ

തൊഴിൽക്ഷമത, ഗവേഷണാഭിരുചി വികസനം: 4വർഷ ബിരുദത്തിന്റെ ഇന്റേൺഷിപ്പ് മാർഗരേഖ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt ന്യൂഡൽഹി: തൊഴിൽക്ഷമത വർധിപ്പിക്കുക, ഗവേഷണാഭിരുചി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ 4 വർഷ ബിരുദ കോഴ്സിന്റെ ഇന്റേൺഷിപ്പ്...

സ്‌പെഷ്യാലിറ്റി ട്രെയിനിങ് ഇൻ ഓങ്കോളജി നഴ്‌സിങ്/ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോ ബയോളജി

സ്‌പെഷ്യാലിറ്റി ട്രെയിനിങ് ഇൻ ഓങ്കോളജി നഴ്‌സിങ്/ അഡ്വാൻസ്ഡ് ട്രെയിനിങ് ഇൻ മൈക്രോ ബയോളജി

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്റർ ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ...

അപേക്ഷാതീയതി, പുന:പരീക്ഷ 17ന്, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

അപേക്ഷാതീയതി, പുന:പരീക്ഷ 17ന്, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFytകോട്ടയം: പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി ബി.എ.- എൽ.എൽ.ബി. (ഓണേഴ്‌സ്) / ബി.ബി.എ. - എൽ.എൽ.ബി. (ഓണേഴ്‌സ്) / ബി.കോം. -...

പ്രായോഗിക പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രായോഗിക പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt കണ്ണൂർ: രണ്ടാം സെമസ്റ്റർ എം.സി.എ ഡിഗ്രി (CBSS- റെഗുലർ- 2020 അഡ്മിഷൻ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്- 2014 മുതൽ 2019 അഡ്മിഷൻ വരെ)...

ഡിഎഡ്., ഡി.എൽ.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഡിഎഡ്., ഡി.എൽ.എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt തിരുവനന്തപുരം: 2022 ജനുവരിയിൽ നടത്തിയ ഡി.എഡ്., ഡി.എൽ.എഡ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ...

വിവിധ തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം: അപേക്ഷ നവംബർ ഒന്നുവരെ

വിവിധ തസ്തികകളിൽ പിഎസ്‌സി വിജ്ഞാപനം: അപേക്ഷ നവംബർ ഒന്നുവരെ

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മീഷൻ കാറ്റഗറി നമ്പർ 291-333/ 2023ലെ ഒഴിവുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 29ലെ ഗസറ്റിലും http://keralapsc.gov.in/notification വെബ്സൈറ്റ് വഴിയും വിശദവിവരങ്ങൾ ലഭ്യമാണ്. അപേക്ഷകൾ നവംബർ ഒന്നു വരെ...

പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ നവംബർ 30വരെ

പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ നവംബർ 30വരെ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പ്രധാനമന്ത്രി സ്കോളർഷിപ്പ് പദ്ധതിക്കായി (PMSS) ഇപ്പോൾ അപേക്ഷിക്കാം. വിമുക്ത ഭടൻമാരുടെയോ മരണമടഞ്ഞ പ്രതിരോധ ഉദ്യോഗസ്ഥരുടെയോ ആശ്രിതർ, അവകാശി/വിധവ എന്നിവർക്ക് അപേക്ഷിക്കാം. പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി...

കോഫി ബോർഡിൽ കോഫി ക്വാളിറ്റി മാനേജ്മെന്റ് പി ജി ഡിപ്ലോമ

കോഫി ബോർഡിൽ കോഫി ക്വാളിറ്റി മാനേജ്മെന്റ് പി ജി ഡിപ്ലോമ

തിരുവനന്തപുരം :കോഫി ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കോഫി ക്വാളിറ്റി മാനേജ്മെന്റ് പ്രോഗ്രാം പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഇന്ത്യൻ കോഫി വ്യവസായ മേഖലയിൽ കോഫി ടെസ്റ്റേഴ്സ് ആയി പ്രവർത്തിക്കാൻ ആവശ്യമായ അറിവും...

പട്ടികവിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി

പട്ടികവിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി

തിരുവനന്തപുരം:പട്ടികവിഭാഗം വിദ്യാർഥികൾക്കുള്ള വിദേശ പഠന സ്‌കോളർഷിപ്പ് പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഒക്ടോബർ 4ന് രാവിലെ 11ന് അയ്യങ്കാളി ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ പദ്ധതി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. വിദേശ പഠന...

പവർഗ്രിഡ് കോർപ്പറേഷനിൽ ജൂനിയർ ഓഫീസർ ട്രെയിനി: അപേക്ഷ ഒക്ടോബർ 5വരെ

പവർഗ്രിഡ് കോർപ്പറേഷനിൽ ജൂനിയർ ഓഫീസർ ട്രെയിനി: അപേക്ഷ ഒക്ടോബർ 5വരെ

തിരുവനന്തപുരം:പവർഗ്രിഡ് കോർപ്പറേഷന്റെയും സെൻട്രൽ ട്രാൻസ്മിഷൻ യൂട്ടിലിറ്റി ഓഫ് ഇന്ത്യ ലിമിറ്റിന്റെയും രാജ്യത്തെ വിവിധ കോർപറേറ്റ് സെന്ററുകളിലായി ജൂനിയർ ഓഫീസർ ട്രെയിനികളെ തിരഞ്ഞെടുക്കുന്നു. നിലവിൽ വിവിധ കോർപ്പറേറ്റ് സെന്ററുകളിലായി 41 ഒഴിവുകളാണുള്ളത്....

119 ട്രെയിനി ഒഴിവുകളുമായി ബിഇഎംഎൽ

119 ട്രെയിനി ഒഴിവുകളുമായി ബിഇഎംഎൽ

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബിഇഎംഎൽ) മാനുഫാക്ച്ചറിങ്, മാർക്കറ്റിങ് യൂണിറ്റുകളിൽ ട്രെയിനികളാകാൻ അവസരം. നിലവിൽ 119 ഒഴിവുകളാണുള്ളത്. ഡിപ്ലോമ, ഐ ടി ഐ ഉദ്യോഗാർത്ഥികൾക്കാണ് ടെയിനിയാകാനുള്ള അവസരം. പരിശീലനം...

മഴ ശക്തമായി: വിവിധ ജില്ലകളിൽ നാളെ അവധി

മഴ ശക്തമായി: വിവിധ ജില്ലകളിൽ നാളെ അവധി

തിരുവനന്തപുരം:ശക്തമായ മഴയെ തുടർന്ന് നാളെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിൽ പൂർണ്ണമായും മറ്റു രണ്ടു ജില്ലകളിൽ പ്രാദേശിക അവധിയുമാണ്. തിരുവനന്തപുരം ജില്ലയിൽ പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ...

ഇഗ്നോ ജൂലൈ സെഷൻ രജിസ്ട്രേഷൻ: സമയപരിധി ഒക്ടോബർ 10 വരെ നീട്ടി

ഇഗ്നോ ജൂലൈ സെഷൻ രജിസ്ട്രേഷൻ: സമയപരിധി ഒക്ടോബർ 10 വരെ നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (IGNOU) 2023 ജൂലൈ സെഷൻ പ്രവേശന ത്തിനുള്ള രജിസ്‌ട്രേഷൻ സമയപരിധി ഒക്ടോബർ 10വരെ നീട്ടി. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് http://ignouadmission.samarth.edu.in വഴി രജിസ്‌റ്റർ ചെയ്യാം. [adning...

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി: ഏറ്റവും അധികം ഡൽഹിയിൽ

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക യുജിസി പുറത്തിറക്കി: ഏറ്റവും അധികം ഡൽഹിയിൽ

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷൻ (യുജിസി) ഇന്ത്യയിലെ വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തിറക്കി. ഇത്തരത്തിലുള്ള വ്യാജ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കും പ്രിൻസിപ്പൽ...

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാ ഫലങ്ങൾ

എംജി പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷാ വിവരങ്ങൾ, പരീക്ഷാ ഫലങ്ങൾ

കോട്ടയം:ഒക്ടോബർ 30ന് ആരംഭിക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ എം.എ സിറിയക്(2021 അഡ്മിഷൻ - പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ മാറ്റി വച്ചു. പരീക്ഷകൾ നവംബർ ആറിന് ആരംഭിക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല. വിശദ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ. പരീക്ഷാ...

Useful Links

Common Forms