JOIN OUR WHATS APP GROUP https://chat.whatsapp.com/BpeI9aAv1FR0J8PcNgpFyt
കണ്ണൂർ: രണ്ടാം സെമസ്റ്റർ എം.സി.എ ഡിഗ്രി (CBSS- റെഗുലർ- 2020 അഡ്മിഷൻ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്- 2014 മുതൽ 2019 അഡ്മിഷൻ വരെ) മെയ് 2021 ന്റെ പ്രായോഗിക പരീക്ഷകൾ 2022 മെയ് 17,19 തീയതികളിൽ പാലയാട് ഐ.ടി. എഡ്യുക്കേഷൻ സെന്റർ,അങ്ങാടിക്കടവ് ഡോൺബോസ്കോ കോളേജ് എന്നിവിടങ്ങളിലും 2022 മെയ് 16,18 തീയതികളിൽ കണ്ണൂർ ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും വച്ച് നടത്തുന്നതാണ്.

പരീക്ഷാഫലം
പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം എസ് സി നാനോ സയൻസ് & നാനോ ടെക്നോളജി (സി ബി സി എസ് എസ് – റഗുലർ ) മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനഃ പരിശോധന/സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കേണ്ട സമയപരിധി മെയ് 24 വൈകുന്നേരം 5 മണി.

- ഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീം
- പ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ
- പരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾ
- വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾ
- സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെ
0 Comments