പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

ബിരുദ ഫലപ്രഖ്യാപനം ഇന്ന്:  കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ബിരുദ ഫലപ്രഖ്യാപനം ഇന്ന്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ ആറാം സെമസ്റ്റർ ബിരുദ ഫലപ്രഖ്യാപനം നാളെ (ജൂൺ 29ന്) നടക്കും. രാവിലെ 10.30ന് പരീക്ഷാ...

ബിഎ കർണാടക സംഗീതം, ഭരതനാട്യം: പ്രവേശനം ജൂലൈ 15വരെ

ബിഎ കർണാടക സംഗീതം, ഭരതനാട്യം: പ്രവേശനം ജൂലൈ 15വരെ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj കണ്ണൂർ: 2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയിൽ ബിഎ കർണാടക സംഗീതം, ഭരതനാട്യം   പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ഇപ്പോൾ...

ബിരുദ പ്രവേശനം, പരീക്ഷാ തീയതി, പരീക്ഷ അപേക്ഷ: എംജി യൂണിവേഴ്സിറ്റി വാർത്തകൾ

ബിരുദ പ്രവേശനം, പരീക്ഷാ തീയതി, പരീക്ഷ അപേക്ഷ: എംജി യൂണിവേഴ്സിറ്റി വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj കോട്ടയം: എംജി സർവകലാശാല ബിരുദ ഏകജാലക പ്രവേശനത്തിനുള്ളഓൺലൈൻ രജിസ്ട്രേഷൻ സമയത്ത് തെറ്റുകൾ വരാതിരിക്കുവാൻ ശ്രദ്ധിക്കണം. പ്രാഥമിക...

നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരത്തോടെ എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ നേടാം; ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരത്തോടെ എയര്‍പോര്‍ട്ട് മാനേജ്മെന്റില്‍ ഡിപ്ലോമ നേടാം; ബിരുദ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനില്‍ ആരംഭിക്കുന്ന...

എം.ബി.ബി.എസ്. സപ്ലിമെന്ററി പരീക്ഷ, ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി പരീക്ഷാഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

എം.ബി.ബി.എസ്. സപ്ലിമെന്ററി പരീക്ഷ, ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി പരീക്ഷാഫലം: ആരോഗ്യ സർവകലാശാല വാർത്തകൾ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തൃശ്ശൂർ: കേരള ആരോഗ്യ ശാസ്ത്രസർവകലാശാല 2022 മെയ്‌ മാസത്തിൽ നടത്തിയ രണ്ടാം വർഷ മെഡിക്കൽ മൈക്രോബയോളജി ഡിഗ്രി റഗുലർ/സപ്ലിമെന്ററി...

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ ഈ വർഷം 17കോഴ്സുകൾ: പ്രൈവറ്റ് രജിസ്ട്രേഷനും പരിഗണനയിൽ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിൽ ഈ വർഷം 17കോഴ്സുകൾ: പ്രൈവറ്റ് രജിസ്ട്രേഷനും പരിഗണനയിൽ

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യു.ജി.സി അനുമതി ലഭിക്കുന്ന മുറക്ക്, 2022-23 അക്കാദമിക വർഷം വിദൂര വിദ്യാഭ്യാസ...

ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദക്കാര്‍ക്ക് ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ്: നൂതന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്; ആശയം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ തദ്ദേശ സ്ഥാപനമാവാന്‍ മലപ്പുറം

ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദക്കാര്‍ക്ക് ആറ് മാസത്തെ ഇന്റേണ്‍ഷിപ്പ്: നൂതന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്; ആശയം നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ തദ്ദേശ സ്ഥാപനമാവാന്‍ മലപ്പുറം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj സ്വന്തം ലേഖകന്‍മലപ്പുറം: ജില്ലയില്‍ 2021 ലോ അതിന് ശേഷമോ പഠനം പൂര്‍ത്തിയാക്കിയ ഡിപ്ലോമ, ബിരുദ - ബിരുദാനന്തര ബിരുദ ധാരികളായ...

പരീക്ഷാതീയതിയിൽ മാറ്റം, പ്രാക്ടിക്കൽ,സൂക്ഷ്മ പരിശോധന: കേരള യൂണിവേഴ്സിറ്റി വാർത്തകൾ 

പരീക്ഷാതീയതിയിൽ മാറ്റം, പ്രാക്ടിക്കൽ,സൂക്ഷ്മ പരിശോധന: കേരള യൂണിവേഴ്സിറ്റി വാർത്തകൾ 

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: കേരള സർവകലാശാല 2022 ജൂൺ 29ന് നടത്താൻ നിശ്ചിയിച്ചിരുന്ന ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ്...

അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ: ജൂലൈ 11വരെ അപേക്ഷിക്കാം

അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ: ജൂലൈ 11വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: കേരള സർവകലാശാല ഇംഗ്ലീഷ് പഠനവിഭാഗം നടത്തുന്ന “അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ...

കണ്ണൂർ യൂണിവേഴ്സിറ്റി എംഎഡ് പ്രവേശനം: ജൂലൈ 20വരെ അപേക്ഷിക്കാം

കണ്ണൂർ യൂണിവേഴ്സിറ്റി എംഎഡ് പ്രവേശനം: ജൂലൈ 20വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj കണ്ണൂർ:സർവകലാശാലയുടെ ധർമ്മശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എം.എഡ്. പ്രോഗ്രാമിന്(2022പ്രവേശനം) അപേക്ഷ...

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകൾ

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു. ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈഡിങ് കോഴ്‌സ്...

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകൾ

സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ വിവിധ ഒഴിവുകളിൽ നിയമനം നടത്തുന്നു. ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈഡിങ് കോഴ്‌സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ്...

മദർ തെരേസ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 17വരെ

മദർ തെരേസ സ്കോളർഷിപ്പ്: അപേക്ഷ നവംബർ 17വരെ

തിരുവനന്തപുരം:ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്കുള്ള മദർ തെരേസ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സംസ്ഥാനത്തെ ഗവ.നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമ, സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾക്ക്...

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുക ലക്ഷ്യം: മന്ത്രി ആര്‍.ബിന്ദു

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര സൗകര്യങ്ങള്‍ ഒരുക്കുക ലക്ഷ്യം: മന്ത്രി ആര്‍.ബിന്ദു

എറണാകുളം:ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കി വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തുതന്നെ പഠനം പൂര്‍ത്തിയാക്കി മികച്ച തൊഴിലുകള്‍ കണ്ടെത്തുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ (NMMSE) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം ഔദ്യോഗിക വെബ്സൈറ്റിൽ (http://keralapareekshabhavan.in, https://pareekshabhavan.kerala.gov.in) ലഭ്യമാണ്. ഒക്ടോബർ 20മുതൽ അപേക്ഷ...

കേരള കാര്‍ഷിക സര്‍വകലാശാലയിൽ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്

കേരള കാര്‍ഷിക സര്‍വകലാശാലയിൽ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ്

തൃശൂർ:കേരള കാര്‍ഷിക സര്‍വകലാശാലയിൽ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സ് പ്രവേശനം നേടാം.ഇ-പഠന കേന്ദ്രം “IOT Concepts in Agriculture” വിഷയത്തില്‍ തയ്യാറാക്കിയ മാസ്സീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്സിലേക്കുള്ള പുതിയ ബാച്ച് 2023 നവംബര്‍ 01 ന് ആരംഭിക്കും. കേരള...

കോളേജ് മാറ്റം, പുന:പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

കോളേജ് മാറ്റം, പുന:പ്രവേശനം, പ്രാക്ടിക്കൽ പരീക്ഷകൾ: കണ്ണൂർ സർവകലാശാല വാർത്തകൾ

കോട്ടയം:സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളുടെ 2023-24 അക്കാദമിക വർഷത്തിലെ ആറാം സെമെസ്റ്ററിലേക്ക് കോളേജ് മാറ്റവും പുനഃ പ്രവേശനവും ഇപ്പോൾ നടത്താം. പഠന വകുപ്പുകളിലെ ബി എ എൽ എൽ ബി പ്രോഗ്രാമിന്റെ നാല്, ആറ്,...

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

സംസ്ഥാന സ്‌കൂള്‍ കായിക മേളയിൽ പാലക്കാട്‌ മുന്നിൽ: സ്കൂൾ ഐഡിയൽ കടകശ്ശേരി

തൃശൂർ: സംസ്ഥാന സ്‌കൂള്‍ കായികമേള മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമായപ്പോൾ ഏറ്റവും ഒടുവിലത്തെ ഫലം വരുമ്പോൾ 7സ്വർണവും 4 വെള്ളിയും 3 വെങ്കലവും നേടി 50 പോയിന്റോടെ പാലക്കാട്‌ ജില്ല ഒന്നാം സ്ഥാനത്താണ്. 4 സ്വർണവും 5വെള്ളിയും 2 വെങ്കലവും നേടി 37 പോയിന്റോടെ...

ഡിപ്ലോമക്കാര്‍ക്ക് നേരിട്ട് ബിടെക് പ്രവേശനം, പരീക്ഷാഫലങ്ങൾ, പരീക്ഷാവിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഡിപ്ലോമക്കാര്‍ക്ക് നേരിട്ട് ബിടെക് പ്രവേശനം, പരീക്ഷാഫലങ്ങൾ, പരീക്ഷാവിവരങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജില്‍, ബി.ടെക്. രണ്ടാം വര്‍ഷത്തിലേക്ക്, ഡിപ്ലോമ പൂര്‍ത്തീകരിച്ചവര്‍ക്ക് നേരിട്ട് പ്രവേശനത്തിന് അവസരം. അക്കാദമിക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ ലാറ്ററല്‍ എന്‍ട്രി പരീക്ഷയുടെ മാര്‍ക്ക്...

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷ്യൽ ടീച്ചർ നിയമനം

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷ്യൽ ടീച്ചർ നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ സ്‌പെഷ്യൽ ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മുസ്ലിം(എൻ.സി.എ), എൽസി/എ.ഐ (എൻ.സി.എ) വിഭാഗങ്ങളിൽ ഓരോ ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് കരാർ...

Useful Links

Common Forms