പ്രധാന വാർത്തകൾ
പശ്ചിമ റെയിൽവേയുടെ ഗ്രൂപ്പ് സി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിൽ 64 ഒഴിവുകൾനോർത്തേൺ റെയിൽവേയുടെ റെയിൽവേ വിവിധ ട്രേഡുകളിൽ നിയമനം നടത്തുന്നുഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1,832 അപ്രന്റിസ് ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾയൂണിഫോമിട്ട ടീച്ചറും കുട്ട്യോളും: കുട്ടികൾക്കൊപ്പം യൂണിഫോമിട്ട് സ്കൂളിൽ എത്തുന്ന ശാലിനി ടീച്ചർ2023 ഡിസംബർ 7: കേരള സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കണ്ണൂർ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: കാലിക്കറ്റ്‌ സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾ2023 ഡിസംബർ 7: എംജി സർവകലാശാലയുടെ ഇന്നത്തെ പ്രധാന വാർത്തകൾജനറൽ ആശുപത്രിയിൽ ലാബ് ടെക്നീഷ്യൻ ഒഴിവ്

ബിഎ കർണാടക സംഗീതം, ഭരതനാട്യം: പ്രവേശനം ജൂലൈ 15വരെ

Jun 28, 2022 at 11:23 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
 
കണ്ണൂർ: 2022-23 അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയിൽ ബിഎ കർണാടക സംഗീതം, ഭരതനാട്യം   പ്രോഗ്രാമുകൾക്ക് പ്രവേശനം നേടാൻ ഇപ്പോൾ അപേക്ഷിക്കാം. വിദ്യാർത്ഥികൾ ഏകജാലക സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷിച്ച്, അപേക്ഷയുടെ പ്രിന്റൗട്ട്  പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ  ആർട്സിൽ സമർപ്പിക്കണം. 👇🏻👇🏻

\"\"

കോളേജ് നടത്തുന്ന അഭിരുചി പരീക്ഷയുടെയും യോഗ്യത പരീക്ഷയുടെ മാർക്കിന്റെയും  അടിസ്ഥാനത്തിലാണ് പ്രവേശനം. അവസാന തിയ്യതി 2022  ജൂലൈ 15.  വിശദ വിവരങ്ങൾ സർവകലാശാലയുടെ അഡ്മിഷൻ  വെബ്‌സൈറ്റിൽ ലഭ്യമാണ്. http://admission.kannuruniversity.ac.in

\"\"

Follow us on

Related News