പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

പുനര്‍മൂല്യനിര്‍ണയ ഫലം, ബിസിഎ സീറ്റൊഴിവ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പുനര്‍മൂല്യനിര്‍ണയ ഫലം, ബിസിഎ സീറ്റൊഴിവ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തേഞ്ഞിപ്പലം: ആറാം സെമസ്റ്റര്‍ ബികോം/ബിബിഎ റഗുലര്‍...

പരീക്ഷാഫലം, പരീക്ഷാതീയതി, പ്രാക്ടിക്കല്‍ പരീക്ഷ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പരീക്ഷാതീയതി, പ്രാക്ടിക്കല്‍ പരീക്ഷ: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 കോട്ടയം: എംജി സര്‍വകലാശാലയില്‍ മലയാള ദിനാഘോഷവും ഭരണഭാഷാ...

പിഎച്ച്ഡി പ്രവേശന പരീക്ഷ, ബിരുദ പരീക്ഷകൾ: സംസ്കൃത സർവകലാശാല വാർത്തകൾ

പിഎച്ച്ഡി പ്രവേശന പരീക്ഷ, ബിരുദ പരീക്ഷകൾ: സംസ്കൃത സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിൽ...

സംസ്ഥാനത്ത് നാളെ ലഹരിവിരുദ്ധ ശൃംഖല: ഓരോ സ്‌കൂളിലും എടുക്കേണ്ട പ്രതിജ്ഞ ഇതാ

സംസ്ഥാനത്ത് നാളെ ലഹരിവിരുദ്ധ ശൃംഖല: ഓരോ സ്‌കൂളിലും എടുക്കേണ്ട പ്രതിജ്ഞ ഇതാ

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: ലഹരി മുക്ത കേരളം പദ്ധതിയുടെ ഭഗമായി...

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: നവംബർ 15വരെ അപേക്ഷിക്കാം

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: നവംബർ 15വരെ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL   https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 കൊല്ലം:കേരളത്തിലെ ആദ്യത്തെ സ്റ്റേറ്റ് ഓപ്പൺ...

പ്രൈവറ്റ് രജിസ്ട്രേഷൻ ഇളവുകൾ, സീറ്റൊഴിവുകൾ, പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

പ്രൈവറ്റ് രജിസ്ട്രേഷൻ ഇളവുകൾ, സീറ്റൊഴിവുകൾ, പരീക്ഷകൾ, പരീക്ഷാഫലം: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 കണ്ണൂർ: സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ പ്രോഗ്രാമുകൾക്ക്...

ബിരുദപ്രവേശനം നീട്ടി, പരീക്ഷാഫലങ്ങൾ, പിഎച്ച്ഡി പ്രവേശനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ബിരുദപ്രവേശനം നീട്ടി, പരീക്ഷാഫലങ്ങൾ, പിഎച്ച്ഡി പ്രവേശനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന...

പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

പ്രാക്ടിക്കൽ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 കോട്ടയം: ഒക്ടോബറിൽ നടന്ന നാലാം സെമസ്റ്റർ ഐ.എം.സി.എ. (2019...

ഫയര്‍ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം

ഫയര്‍ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം

മാർക്കറ്റിങ് ഫീച്ചർ മലപ്പുറം: കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള ഒരു വ൪ഷ ഫയര്‍ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങ് കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു പാസായവർക്ക്...

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവ് ഇന്ന്: മന്ത്രി വി.ശിവൻകുട്ടി

ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവ് ഇന്ന്: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി അധ്യാപകരുടെ പൊതുസ്ഥലം മാറ്റ ഉത്തരവ് ഇന്ന് പുറത്തിറങ്ങും. മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് കയറി അറിയിച്ചത്. സ്ഥലം മാറ്റം സംബന്ധിച്ച കേസുകളുടെആധിക്യമാണ് ട്രാൻസ്ഫർ സമയത്ത് നടക്കാത്തതിന് കാരണം. രണ്ടായിരത്തി...

ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടി

ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടി

തിരുവനന്തപുരം:ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്ന ഡേ കെയർ സെന്ററുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇക്കാര്യത്തിൽ ഏതെക്കൊ തരത്തിൽ നിർദേശങ്ങൾ കൊണ്ടു വരാമെന്ന് വനിതാ ശിശുക്ഷേമ വകുപ്പുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും. നേമത്ത്...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ വിവിധ ഒഴിവുകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ വിവിധ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒക്കുപ്പേഷണൽ തെറാപ്പിയിൽ ലക്ചറർ, ഓഡിയോളോജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പതോളോജി, ഒക്കുപേഷണൽ തെറാപ്പി, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിൽ...

ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകൾ ഫെബ്രുവരി 17 മുതൽ

ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്യാമ്പുകൾ ഫെബ്രുവരി 17 മുതൽ

തിരുവനന്തപുരം:ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും, 3 ഡി അനിമേഷൻ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ദ്വിദിന സഹവാസ ക്യാമ്പുകൾക്ക് 17ന് തുടക്കമാകും. ശംഖുമുഖം സെന്റ് റോക്സ് ഹൈസ്‌കൂളിൽ നടക്കുന്ന...

ജർമ്മനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ ഒഡെപെക്

ജർമ്മനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ ഒഡെപെക്

തിരുവനന്തപുരം:ജർമ്മനിയുമായി കൂടുതൽ തൊഴിൽ മേഖലകളിൽ സഹകരിക്കാൻ തീരുമാനം. കേരളത്തിലെത്തിയ ഫെഡറൽ ഗവർമെന്റ് ഓഫ് ജർമനി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്ററും പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറിയുമായ പ്രൊഫ. ഡോ. എഡ്ഗാർ ഫ്രാങ്കെ തൊഴിൽ വകുപ്പ് മന്ത്രി...

സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾക്ക് ഇന്ന് തുടക്കം

സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക പരീക്ഷകൾക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് പൊതുപരീക്ഷകൾക്ക് ഇന്ന് തുടക്കം. ഇന്നു മുതൽ ഇന്ത്യ ഉൾപ്പെടെ 27 രാജ്യങ്ങളിലായി 39 ലക്ഷത്തിലേറെ വിദ്യാർ ഥികളൾ പരീക്ഷ എഴുതും. പരീക്ഷയ്ക്ക് 45 മിനിറ്റ് മുൻപായി വിദ്യാർത്ഥികൾ ഹാളിലെത്തണം. രാവിലെ 10 വരെ മാത്രമേ പ്രവേശനം...

കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്

കേന്ദ്ര നയങ്ങളിൽ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്

തിരുവനന്തപുരം:കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയും വിവിധ തൊഴിലാളി സംഘടനകളും നാളെ "ഗ്രാമീൺ ഭാരത് ബന്ദ്' ന് ആഹ്വാനം ചെയ്തു. നാളെ രാവിലെ 6 മുതൽ വൈകിട്ടു 4വരെയാണ് ബന്ദ്. പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാന നഗരങ്ങളിൽ ഉച്ചയ്ക്കു 12 മുതൽ 4 വരെ റോഡ് തടയും....

സിവിൽ സർവീസ് പരീക്ഷ അപേക്ഷ മാർച്ച് 5വരെ: പ്രിലിമിനറി മെയ് 26ന്

സിവിൽ സർവീസ് പരീക്ഷ അപേക്ഷ മാർച്ച് 5വരെ: പ്രിലിമിനറി മെയ് 26ന്

ന്യൂഡൽഹി:യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ രജിസ്‌ട്രേഷൻ തുടങ്ങി.അപേക്ഷകൾ മാർച്ച് 5 വരെ സമർപ്പിക്കാം. പ്രിലിമിനറി പരീക്ഷ മേയ് 26നാണ് നടക്കുക. മെയിൻ പരീക്ഷ സെപ്റ്റംബർ 20ന് തുടങ്ങും. ഇന്ത്യൻ ഫോറസ്‌റ്റ് സർവീസ് പരീക്ഷയ്ക്കും ഇപ്പോൾ അപേക്ഷ നൽകാം. സിവിൽ...

മലയാളികൾക്ക് ജർമനിയിൽ നഴ്സ് നിയമനം: സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു

മലയാളികൾക്ക് ജർമനിയിൽ നഴ്സ് നിയമനം: സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു

തിരുവനന്തപുരം:മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിലാണ് ഉടമ്പടി. ഇതുമായി ബന്ധപ്പെട്ട് ജർമൻ...

സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ

സംസ്ഥാനത്ത് സ്കൂൾ വാർഷിക പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂള്‍ വാർഷിക പരീക്ഷകള്‍ മാർച്ച്‌ ഒന്നുമുതല്‍ ആരംഭിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ഇന്ന് ചേർന്ന ക്യുഐപി യോഗത്തിലാണ് തീരുമാനം. ഒന്നുമുതല്‍ 9 വരെ ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച്‌ ഒന്നുമുതൽ മുതല്‍ 27വരെ...

Useful Links

Common Forms