പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

ഫയര്‍ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങ് കോഴ്‌സിന് ഇപ്പോള്‍ അപേക്ഷിക്കാം

Oct 28, 2022 at 5:19 am

Follow us on

മാർക്കറ്റിങ് ഫീച്ചർ

മലപ്പുറം: കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള ഒരു വ൪ഷ ഫയര്‍ ആൻഡ് സേഫ്റ്റി എഞ്ചിനീയറിങ് കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. പ്രായം 15-നും 25-നും ഇടയില്‍. ശാരീരിക യോഗ്യത: ഉയരം-165 സെന്റീമീറ്റര്‍. നെഞ്ചളവ്-81 സെന്റീമീറ്റര്‍. ആകെ സീറ്റുകള്‍-30. പട്ടികജാതി/പട്ടികവ൪ഗ , ഒ.ബി.സി. വിഭാഗങ്ങൾക്ക് സംവരണമുണ്ട്.
കപ്പലുകള്‍, കപ്പല്‍ ശാലകള്‍, ഫാക്ടറികള്‍, വിമാനത്താവളങ്ങള്‍. ഹോട്ടലുകള്‍, ഗ്യാസ് കമ്പനികള്‍, ഓട്ടോമൊബൈല്‍ നിർമാണ യൂണിറ്റുകള്‍ എന്നിവയിലെല്ലാം ഫയർ & സേഫ്റ്റി പഠിച്ചവർക്ക് Safety Officer, Safety Assistant, Safety Supervisor, HSE Assistant, Fire Fighting Equipment Technician, Fire Alarm Technician, Scaffold Technician, Fire Auditor, Fireman തുടങ്ങിയ തസ്തികകളിലേക്ക് ഈ ഒരൊറ്റ കോഴ്സിലൂടെ പരീശീലനം നൽകി പ്രാപ്തരാക്കുന്നു. ഗവ. അംഗീകൃത സ൪ട്ടിഫിക്കറ്റ് ഉള്ളവർക്ക് ഇന്ത്യയിലും വിദേശത്തും മികച്ച തൊഴില്‍‍‍‍ അവസരങ്ങള്‍.

അൽകാമില്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ & സേഫ്റ്റി
പൂപ്പലം, പെരിന്തൽമണ്ണ
ഫോണ്‍: 04933 229027, 9446549027

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ & സേഫ്റ്റി
നടുവട്ടം, എടപ്പാള്‍
ഫോണ്‍: 0494-2682190, 9633034913

\"\"

Follow us on

Related News