പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമിയുടെ \’ക്വിസ് പ്രസ്\’ മത്സരം നാളെ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 8ന്

ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമിയുടെ \’ക്വിസ് പ്രസ്\’ മത്സരം നാളെ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 8ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: അറിവാണ് ലഹരി എന്ന സന്ദേശമേകി സംസ്ഥാനത്തെ ഹയർ...

ഓപ്പൺ, വിദൂര പഠനം: സർവകലാശാലകൾക്ക് ഇനിമുതൽ യുജിസി അനുമതി വേണം

ഓപ്പൺ, വിദൂര പഠനം: സർവകലാശാലകൾക്ക് ഇനിമുതൽ യുജിസി അനുമതി വേണം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 ന്യൂഡൽഹി: ഓപ്പൺ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ ആരംഭിക്കുന്ന...

പരീക്ഷകൾ പുന:ക്രമീകരിച്ചു, ഹാൾ ടിക്കറ്റ്, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷകൾ പുന:ക്രമീകരിച്ചു, ഹാൾ ടിക്കറ്റ്, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 കണ്ണൂർ:ഡിസംബർ 5ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ...

സൂപ്പര്‍വൈസര്‍ നിയമനം, റിഫ്രഷര്‍ കോഴ്‌സ്, പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

സൂപ്പര്‍വൈസര്‍ നിയമനം, റിഫ്രഷര്‍ കോഴ്‌സ്, പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ്...

പരീക്ഷ മാറ്റി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷ മാറ്റി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb കോട്ടയം:ഡിസംബർ 6,8 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ...

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; \”സൈറ്റക്\” ആരംഭിച്ചു

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; \”സൈറ്റക്\” ആരംഭിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ...

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം: Calicut University News

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ, പരീക്ഷാഫലം: Calicut University News

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 തേഞ്ഞിപ്പലം: 2015 പ്രവേശനം 2010 സിലബസ് രണ്ട്, നാല്...

പരീക്ഷാഫലം,രജിസ്ട്രേഷൻ മാറ്റി, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം,രജിസ്ട്രേഷൻ മാറ്റി, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 കണ്ണൂർ: അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം...

പരീക്ഷാഫലം, ടൈം ടേബിൾ, ഓറിയെന്റേഷൻ പ്രോഗ്രാം: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, ടൈം ടേബിൾ, ഓറിയെന്റേഷൻ പ്രോഗ്രാം: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/Lk83gpIkiuH9LHvkPOO7B8 കണ്ണൂർ: സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എസ് സി...

കാലിക്കറ്റ്‌ സർവകലാശല പരീക്ഷ മാറ്റി, പ്രോഗ്രാമർ വാക് ഇൻ ഇന്റർവ്യൂ മാറ്റി

കാലിക്കറ്റ്‌ സർവകലാശല പരീക്ഷ മാറ്റി, പ്രോഗ്രാമർ വാക് ഇൻ ഇന്റർവ്യൂ മാറ്റി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാമർ നിയമനത്തിനായി മാർച്ച് 4ന് നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ 20-ലേക്ക് മാറ്റി. സ്ഥലം, സമയം എന്നിവയിൽ മാറ്റമില്ല. പരീക്ഷ മാറ്റിഅഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം /...

ഹയർ സെക്കന്ററി പരീക്ഷകൾക്ക് തുടക്കം: സമ്മിശ്ര പ്രതികരണവുമായി ആദ്യപരീക്ഷ

ഹയർ സെക്കന്ററി പരീക്ഷകൾക്ക് തുടക്കം: സമ്മിശ്ര പ്രതികരണവുമായി ആദ്യപരീക്ഷ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾ ആരംഭിച്ചു. 2017 കേന്ദ്രങ്ങളിലായി ആകെ 8,55,372 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. ഇന്ന് ആദ്യ പരീക്ഷ പൂർത്തിയായപ്പോൾ സമ്മിശ്ര പ്രതികരണമാണ് വിദ്യാർത്ഥികളിൽ നിന്നുയരുന്നത്....

പരീക്ഷ ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന വാർത്ത വസ്തുതാ വിരുദ്ധം: മന്ത്രി വി.ശിവൻകുട്ടി

പരീക്ഷ ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന വാർത്ത വസ്തുതാ വിരുദ്ധം: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി പരീക്ഷ നാളെ മുതൽ ആരംഭിക്കാനിരിക്കെ ചോദ്യക്കടലാസ് അച്ചടി പൂർത്തിയായില്ല എന്ന പേരിൽ പ്രമുഖ പത്രത്തിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് മന്ത്രി വി.ശിവൻകുട്ടി. ചോദ്യക്കടലാസിൻ്റെ അച്ചടി പൂർത്തിയായിട്ടുണ്ട്.2021 ൽ 9 തവണയായാണ്...

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.22 ശതമാനം വിജയം

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: 26.22 ശതമാനം വിജയം

തിരുവനന്തപുരം:2024 ജനുവരി 21ന് നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ (SET) ഫലം പ്രസിദ്ധീകരിച്ചു. http://prd.kerala.gov.in, http://kerala.gov.in, http://lbscentre.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്. ആകെ 19464 പേർ പരീക്ഷ എഴുതിയതിൽ...

ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ തുടക്കം: ഒരുക്കങ്ങൾ പൂർത്തിയായി

ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ തുടക്കം: ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾക്ക് നാളെ (മാർച്ച്‌ 01) തുടക്കമാകും. മാർച്ച് ഒന്നുമുതൽ 26 വരെയുള്ള ഒൻപതു ദിവസങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. 4,14,159 വിദ്യാർത്ഥികളാണ് ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാം വർഷ...

ഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾ

ഹിന്ദി, ഗണിത അധ്യാപക നിയമനം, സിസ്റ്റം ഡാറ്റാബേസ് ഓപ്പറേഷൻസ് എൻജിനിയർ: തൊഴിൽ വാർത്തകൾ

തിരുവനന്തപുരം:ജില്ലയിലെ എയ്ഡഡ് സ്കൂളിൽ ഭിന്നശേഷിക്കാർക്കായി (കാഴ്ചപരിമിതി) സംവരണം ചെയ്ത ഹിന്ദി, ഗണിത അധ്യാപക തസ്തികകളിൽ നിയമനം നടത്തുന്നു. പ്രൈമറി വിഭാഗത്തിലാണ് ഹന്ദി അധ്യാപക ഒഴിവ്. ഗണിത അധ്യാപക ഒഴിവ് ഹൈസ്കൂൾ വിഭാഗത്തിലാണ്. ഹിന്ദിയിൽ ബിരുദം...

മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെ

മാർച്ച് 18 മുതൽ 22വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം: അപേക്ഷ 5വരെ

തിരുവനന്തപുരം:വൈലോപ്പിള്ളി സംസ്കൃതി ഭവൻ കേരളീയരായ യുവനർത്തകരെ പങ്കെടുപ്പിച്ച് മാർച്ച് 18 മുതൽ 22 വരെ ചിലങ്ക ശാസ്ത്രീയ നൃത്തോത്സവം സംഘടിപ്പിക്കുന്നു. മോഹിനിയാട്ടം, കേരളനടനം, ഭരതനാട്യം, കുച്ചിപ്പുടി, കഥക്, ഒഡിസി, മണിപ്പൂരി, നങ്ങ്യാർകുത്ത് എന്നിവ...

കെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനം

കെ-ടെറ്റ് പരീക്ഷാ ഫലം, കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ പ്രവേശനം

തിരുവനന്തപുരം:കെ.ടെറ്റ് ഒക്ടോബർ 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ ഫലം http://pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. കിറ്റ്സിൽ ട്രാവൽ ആൻഡ് ടൂറിസം എംബിഎ🔵സംസ്ഥാന ടൂറിസം വകുപ്പിന്റെ...

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശം

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ നിർദേശം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകി. ഡയറക്ടറേറ്റിന്റെ പ്രവർത്തനം വിലയിരുത്താൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ...

മലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം

മലപ്പുറം കോട്ടൂർ സ്കൂളിൽ വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം

കോട്ടക്കൽ: കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂളിൽ ഇനി വ്യായാമത്തിന് പൊതുവിടം. ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കാൻ സ്കൂളിൽ വായനക്കൊപ്പം വ്യായാമത്തിന് ഓപ്പൺ ജിംനേഷ്യം വിദ്യാർത്ഥികൾക്ക് തുറന്ന് നൽകി. സ്കൂൾ...

Useful Links

Common Forms