പ്രധാന വാർത്തകൾ
5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്

HIGHER EDUCATION

കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലം

കാലിക്കറ്റ് സർവകലാശാല പരീക്ഷകളിൽ മാറ്റം, പരീക്ഷാ അപേക്ഷ, വിവിധ പരീക്ഷകൾ, പുനർ മൂല്യനിർണയ ഫലം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തേഞ്ഞിപ്പലം:ഫെബ്രുവരി 15ന് തുടങ്ങാനിരിക്കുന്ന സര്‍വകലാശാലാ...

ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എം.എഡ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ നാളെ

ഗവ. കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിൽ എം.എഡ് സീറ്റൊഴിവ്: സ്പോട്ട് അഡ്മിഷൻ നാളെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2022-23...

പരീക്ഷാ വിജ്ഞാപനം, ഹാൾ ടിക്കറ്റ്, അസി. പ്രഫസർ, കൗൺസലിങ് സൈക്കോളജി: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാ വിജ്ഞാപനം, ഹാൾ ടിക്കറ്റ്, അസി. പ്രഫസർ, കൗൺസലിങ് സൈക്കോളജി: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കണ്ണൂർ:അഞ്ചാം സെമസ്റ്റർ ബി.എ / ബി.ബി.എ, ബി.കോം അഞ്ചാം...

എംജി സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ: അപേക്ഷ മാര്‍ച്ച് ഒന്നുവരെ

എംജി സര്‍വകലാശാലാ പൊതുപ്രവേശന പരീക്ഷ: അപേക്ഷ മാര്‍ച്ച് ഒന്നുവരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ വിവിധ പഠന...

വനിതാ ഹോസ്റ്റല്‍ മേട്രണ്‍ നിയമനം, ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ

വനിതാ ഹോസ്റ്റല്‍ മേട്രണ്‍ നിയമനം, ടോക്കണ്‍ രജിസ്‌ട്രേഷന് അവസരം: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ വനിതാ ഹോസ്റ്റല്‍...

റദ്ദാക്കിയ പരീക്ഷ 13ന്, പരീക്ഷാ അപേക്ഷ, പ്രാക്ടിക്കല്‍: എംജി സർവകലാശാല വാർത്തകൾ

റദ്ദാക്കിയ പരീക്ഷ 13ന്, പരീക്ഷാ അപേക്ഷ, പ്രാക്ടിക്കല്‍: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കോട്ടയം: മുന്നാം സെമസ്റ്റര്‍ ബി. വോക് ഫുഡ് ടെക്‌നോളജി ആന്റ്...

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ: അപേക്ഷ ഫെബ്രുവരി 15വരെ

എയർപോർട്ട് മാനേജ്മെന്റിൽ ഡിപ്ലോമ: അപേക്ഷ ഫെബ്രുവരി 15വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ്...

സംസ്ഥാനത്ത് ഈ വർഷം മുതൽ അന്തർ സർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ

സംസ്ഥാനത്ത് ഈ വർഷം മുതൽ അന്തർ സർവകലാശാല അക്കാദമിക് ഫെസ്റ്റിവൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ഈ വർഷം മുതൽ അന്തർ...

സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മെയ് 28ന്: അപേക്ഷ 21വരെ

സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മെയ് 28ന്: അപേക്ഷ 21വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g ന്യൂഡൽഹി: സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മെയ് 28നും മെയിൻ...

കേരളത്തിൽ നാലുവർഷ ബിരുദം ജൂലൈ ഒന്നുമുതൽ: അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി

കേരളത്തിൽ നാലുവർഷ ബിരുദം ജൂലൈ ഒന്നുമുതൽ: അധ്യാപകർക്കായി പ്രത്യേക പരിശീലന പരിപാടി

തിരുവനന്തപുരം:നാലുവർഷ ബിരുദ പ്രോഗ്രാം ലോഞ്ചിങ് ചടങ്ങിന് കക്ഷിഭേദമില്ലാതെ എല്ലാ അധ്യാപക-അനധ്യാപക സംഘടനകളും പൂർണ്ണപിന്തുണ വാഗ്ദാനം ചെയ്തതായി മന്ത്രി ആർ.ബിന്ദു. ജൂലൈ ഒന്നിനാണ് സംസ്ഥാനത്ത് നാലുവർഷ ബിരുദ പ്രോഗ്രാം ലോഞ്ചിങ്.നാലുവർഷ ബിരുദ പരിപാടിയിലേക്ക്...

ബോട്ടണി പഠനവകുപ്പില്‍ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ്

ബോട്ടണി പഠനവകുപ്പില്‍ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ്

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠനവകുപ്പില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള സസ്യങ്ങളുടെ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ് (Diploma in Commercial Tissue Culture in Agri-Horticultural Crops) ആരംഭിക്കുന്നു. ഒരു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി....

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം ശരിയല്ല: മന്ത്രി വി.ശിവൻകുട്ടി

മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് യോഗ്യത നേടിയവർക്ക് സീറ്റ് കുറവെന്ന ആരോപണം ശരിയല്ല: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:2024 - 25 അധ്യയന വർഷം പ്ലസ് വൺ പ്രവേശനം കുറ്റമറ്റതാക്കുന്നതിനും ഉപരിപഠനത്തിന് യോഗ്യത നേടിയ എല്ലാ വിദ്യാർത്ഥികളുടെയും പ്രവേശനം ഉറപ്പാക്കുന്നതിനും വേണ്ട നടപടികൾ കൈക്കൊണ്ടതായി മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്,...

പ്രവേശനോത്സവം എറണാകുളം എളമക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ: ഉദ്ഘാടനം മുഖ്യമന്ത്രി

പ്രവേശനോത്സവം എറണാകുളം എളമക്കര ഗവ. ഹയർ സെക്കന്ററി സ്കൂളിൽ: ഉദ്ഘാടനം മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജൂൺ 3ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങൾ വിലയിരുത്താൻ...

വിദ്യാർത്ഥികളിലെ സ്വഭാവ പ്രശ്നങ്ങളും പരിഹാരങ്ങളും: അധ്യാപകർക്കായി സൗജന്യ സെമിനാർ

വിദ്യാർത്ഥികളിലെ സ്വഭാവ പ്രശ്നങ്ങളും പരിഹാരങ്ങളും: അധ്യാപകർക്കായി സൗജന്യ സെമിനാർ

മാർക്കറ്റിങ് ഫീച്ചർ കണ്ണൂർ: സ്കൂളുകളിൽ കുട്ടികൾ നേരിടുന്ന പഠന- സ്വഭാവ പ്രശ്നങ്ങൾ അറിയുവാനും അതിൽ പരിഹാര നിർദ്ദേശങ്ങൾ കണ്ടെത്തുന്നതിനുമായി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ഫാപിൻസ് കമ്മ്യൂണിറ്റി കോളേജിൽ മെയ്‌ 15ന് രാവിലെ 10മുതൽ 12വരെയാണ് സെമിനാർ....

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 87.98 ശതമാനം വിജയം.

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം: 87.98 ശതമാനം വിജയം.

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 87.98 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാം. http://results.cbse.nic.in, http://cbse.gov.in അല്ലെങ്കിൽ http://cbseresults.nic.in, UMANG ആപ്പ്,...

സംസ്ഥാനത്തെ സ്കൂളുകളിൽ 25മുതൽ പരിശോധന

സംസ്ഥാനത്തെ സ്കൂളുകളിൽ 25മുതൽ പരിശോധന

തിരുവനന്തപുരം: ജൂൺ 3ന് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ വിദ്യാഭ്യാസ ഓഫിസർമാർ സ്കൂളുകളിൽ നേരിട്ടത്തി പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി. അറ്റകുറ്റപ്പണി അടക്കമുള്ള ഒരുക്കങ്ങൾ ജില്ലാ,...

സ്കൂളുകൾ ഉടൻ സജ്ജമാക്കണം: 27നകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശം

സ്കൂളുകൾ ഉടൻ സജ്ജമാക്കണം: 27നകം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ നിർദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് ആരംഭിക്കുന്ന സാഹചര്യത്തിൽസ്കൂളുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കാൻ നിർദേശം. ഈമാസം 27നു മുൻപായി സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർ ത്തിയാക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ സർക്കു...

കാലിക്കറ്റ് സർവകലാശാല മാറ്റിവച്ച പരീക്ഷകൾ ജൂലൈ ഒന്നുമുതൽ

കാലിക്കറ്റ് സർവകലാശാല മാറ്റിവച്ച പരീക്ഷകൾ ജൂലൈ ഒന്നുമുതൽ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാലാ പഠന വകുപ്പുകളിലെ മാറ്റി വെച്ച രണ്ടാം സെമസ്റ്റർ (PG-CCSS) എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് മാസ് കമ്മ്യൂണിക്കേഷൻ / മാസ്റ്റർ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് / എം.സി.ജെ. / എം.ടി.എ. / എം.എസ്...

പ്ലസ് ടു പരീക്ഷാഫലം  പരിശോധിക്കാം: പ്രാധാന ലിങ്കുകൾ ഇതാ

പ്ലസ് ടു പരീക്ഷാഫലം പരിശോധിക്കാം: പ്രാധാന ലിങ്കുകൾ ഇതാ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 78.69. ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു വിജയം. ഈ വർഷം ആകെ പരീക്ഷ എഴുതിയത് 3,74,755 പേരാണ്. ഇതിൽ 2...

Useful Links

Common Forms