തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 78.69. ശതമാനമാണ് വിജയം. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം 82.95 ശതമാനമായിരുന്നു വിജയം. ഈ വർഷം ആകെ പരീക്ഷ എഴുതിയത് 3,74,755 പേരാണ്. ഇതിൽ 2 94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഈ വർഷം വിജയശതമാനം 4.26 ശതമാനം കുറഞ്ഞു. പരീക്ഷാഫലം 4മണി മുതൽ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.
http://keralaresults.nic.in
http://prd.kerala.gov.in
http://result.kerala.gov.in
http://examresults.kerala.gov.in
http://results.kite.kerala.gov.in
വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം താഴെ പറയുന്ന വെബ്സൈറ്റുകളിൽ ലഭ്യമാകും.
http://keralaresults.nic.in
http://vhse.kerala.gov.in
http://results.kite.kerala.gov.in
http://prd.kerala.gov.in
http://results.kerala.nic.in
കഴിഞ്ഞ വർഷം മെയ് 25നാണ് ഹയർ സെക്കന്ററി പരീക്ഷയുടെ ഫലപ്രഖ്യാപനം നടത്തിയത്. ഈ വർഷം നേരത്തെയാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.
[