editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
എംജി സർവകലാശാലയിൽ എം.ടെക്, എം.എസ്.സി പ്രവേശനം, പ്രാക്റ്റിക്കൽ പരീക്ഷകാലിക്കറ്റ്‌ സർവകലാശാല ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം, പരീക്ഷാ അപേക്ഷ, ഗസ്റ്റ് അധ്യാപക നിയമനംകണ്ണൂർ സർവകലാശാല യുജി, പിജി പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു: പരീക്ഷാ വിജ്ഞാപനവുംപാഠപുസ്തക വിതരണം തിങ്കളാഴ്ച മുതൽ: ജില്ലാ ഹബ്ബുകൾക്ക് പുറമെ  3313 സൊസൈറ്റികളുംഒന്നാം ക്ലാസിൽ ലിപിമാറ്റി അച്ചടിച്ച പുസ്തകങ്ങൾ: പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാലയുംമെസ്സിയുടെ ജീവചരിത്രം തയ്യാറാക്കാനുള്ള പരീക്ഷാ ചോദ്യത്തിന്, താൻ നെയ്മർ ഫാൻ ആണെന്ന് നാലാം ക്ലാസുകാരി: ഉത്തരം എഴുതില്ലെന്ന് ഉത്തരംINI CET 2023 മെഡിക്കൽ പി.ജി പൊതുപ്രവേശന പരീക്ഷ: രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കുംഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനം, അധ്യാപക അനധ്യാപക നിയമന അംഗീകാരങ്ങൾ നടപ്പാക്കും: സർക്കാർ മാർഗനിർദ്ദേശം വന്നുകാലിക്കറ്റ്‌ സർവകലാശാലയുടെ വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാഫലങ്ങൾ അറിയാം: ഇന്നത്തെ വാർത്തകൾCBSE 12 ക്ലാസ് ബിസിനസ് സ്റ്റഡീസ് പരീക്ഷ: 90+ മാർക്ക് നേടാനുള്ള മാർഗം

പരീക്ഷാ വിജ്ഞാപനം, ഹാൾ ടിക്കറ്റ്, അസി. പ്രഫസർ, കൗൺസലിങ് സൈക്കോളജി: കണ്ണൂർ സർവകലാശാല വാർത്തകൾ

Published on : February 03 - 2023 | 5:30 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g

കണ്ണൂർ:അഞ്ചാം സെമസ്റ്റർ ബി.എ / ബി.ബി.എ, ബി.കോം അഞ്ചാം സെമസ്റ്റർ ബി.എ സോഷ്യൽ സയൻസ്-ഓപ്ഷണൽ ഹിസ്റ്ററി / ബി.എസ്.സി ലൈഫ് സയൻസ് & കമ്പ്യൂട്ടേഷണൽ ബയോളജി/ബി.എം .എം.സി/ബി.എസ്.സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റെഗുലർ -2020 അഡ്മിഷൻ) ഡിഗ്രി ,നവംബർ 2022, അഞ്ചാം സെമസ്റ്റർ ബി.എ / ബി.ബി.എ / ബി.കോം (പ്രൈവറ്റ് രെജിസ്ട്രേഷൻ – 2020 അഡ്മിഷൻ -റെഗുലർ)ഡിഗ്രി , നവംബർ 2022 എന്നീ പരീക്ഷകൾക്ക് 07.02.2023 മുതൽ 10.02.2023 വരെ പിഴയില്ലാതെയും 13.02.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം .പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ഹാൾ ടിക്കറ്റ്
07/02/2023 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ / സപ്ലിമെൻറ്ററി /ഇംപ്രൂവ്മെന്റ്) -നവംബർ 2022 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

അസിസ്റ്റൻ്റ് പ്രഫസർ / യോഗ ട്രെയിനർ
കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസ് കായിക പഠന വകുപ്പിൽ ഒഴിവുവന്ന അസിസ്റ്റൻറ് പ്രൊഫസർ (യോഗ), യോഗ ട്രെയിനർ എന്നീ തസ്തികളിലേക്കുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ ഫെബ്രുവരി 7 ന് നടക്കും. യോഗയിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് അസിസ്റ്റൻ്റ് പ്രൊഫസറുടെ യോഗ്യത. യോഗയിൽ ബിരുദാനന്തര ബിരുദമാണ് യോഗ ട്രെയിനറുടെ യോഗ്യത. താല്പര്യമുള്ളവർ രാവിലെ കൃത്യം 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ പഠനവകുപ്പിൽ എത്തണം.

അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള തളാപ്പ്, ഹൃദയാരാം കമ്മ്യൂണിറ്റി കോളേജ് ഓഫ് കൗൺസിലിങ്, കാസർഗോഡ് ജില്ലയിലെ ഫാപ്പിൻസ് കമ്മ്യൂണിറ്റി കോളേജ്, തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ 2023-24 അധ്യയന വർഷത്തിൽ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കൗൺസലിങ് സൈക്കോളജി (പി.ജി.ഡി.സി.പി. പാർട്ട് ടൈം ) കോഴ്സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2023 മാർച്ച് 01. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

0 Comments

Related News