പ്രധാന വാർത്തകൾ
എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..സ്കോൾ-കേരള വീഡിയോ ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ46-ാ മത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിന് തുടക്കമായി‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരം

HIGHER EDUCATION

കാലിക്കറ്റ്‌ ബിഎഡ്, എംഎഡ് പരീക്ഷകള്‍ മാറ്റി: പിജി പരീക്ഷകൾ 20മുതൽ

കാലിക്കറ്റ്‌ ബിഎഡ്, എംഎഡ് പരീക്ഷകള്‍ മാറ്റി: പിജി പരീക്ഷകൾ 20മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തേഞ്ഞിപ്പലം:സര്‍വകലാശാലാ പഠനവിഭാഗങ്ങളിലെ മൂന്നാം സെമസ്റ്റര്‍...

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽപുതിയ 6കോഴ്സുകൾക്ക് അംഗീകാരം

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ
പുതിയ 6കോഴ്സുകൾക്ക് അംഗീകാരം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് 4 ബിരുദ...

JEE MAIN രണ്ടാം സെഷൻ: രജിസ്‌ട്രേഷൻ മാർച്ച് 12വരെ

JEE MAIN രണ്ടാം സെഷൻ: രജിസ്‌ട്രേഷൻ മാർച്ച് 12വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം: ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ (JEE MAIN)...

ബിടെക് മൈനർ രജിസ്ട്രേഷൻ ആരംഭിച്ചു: സാങ്കേതിക സർവകലാശാല വാർത്തകൾ

ബിടെക് മൈനർ രജിസ്ട്രേഷൻ ആരംഭിച്ചു: സാങ്കേതിക സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയുടെ ബിടെക് മൈനർ...

കേരള സർവകലാശാല പരീക്ഷാഫലങ്ങൾ, ടൈം ടേബിൾ, തീയതി നീട്ടി, പരീക്ഷാഫീസ്

കേരള സർവകലാശാല പരീക്ഷാഫലങ്ങൾ, ടൈം ടേബിൾ, തീയതി നീട്ടി, പരീക്ഷാഫീസ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം:കേരളസർവകലാശാല 2022 സെപ്റ്റംബറിൽ നടത്തിയ മൂന്നാം...

ഹാൾ ടിക്കറ്റ്, പുനർമൂല്യനിർണ്ണയ ഫലം, പരീക്ഷാ വിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾ

ഹാൾ ടിക്കറ്റ്, പുനർമൂല്യനിർണ്ണയ ഫലം, പരീക്ഷാ വിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw കണ്ണൂർ: 20.02.2023 നു ആരംഭിക്കുന്ന അഫിലിയേറ്റഡ്...

പരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, പ്രാക്ടിക്കല്‍ പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തേഞ്ഞിപ്പലം: ഒന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2022...

മഹാത്മാഗാന്ധി സർവകലാശാലയിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം

മഹാത്മാഗാന്ധി സർവകലാശാലയിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ സിവിൽ സർവീസ്...

പരീക്ഷാ സബ്സെന്ററുകൾ, പ്രാക്റ്റിക്കൽ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷാ സബ്സെന്ററുകൾ, പ്രാക്റ്റിക്കൽ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw കോട്ടയം: എംജി സർവകലാശാലയ്ക്ക് കീഴിൽ ഫെബ്രുവരി 17ന്...




പിജി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്

പിജി കോഴ്‌സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ്

തിരുവനന്തപുരം:സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, കോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ, തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH) എന്നീ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർ ഓഫ്...

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം: അപേക്ഷ മെയ് 30വരെ

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം: അപേക്ഷ മെയ് 30വരെ

തിരുവനന്തപുരം:കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പിന് നിർദിഷ്ട്ട വ്യവസ്ഥകൾ അനുസരിച്ചുള്ള അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. 2024 മെയ് 30ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. സയൻസ് വിഷയങ്ങളിലോ എൻജിനീയറിങ്...

സ്റ്റുഡന്റസ് ക്യാമ്പ് സപ്പോർട്ടർ: നിരവധി അവസരങ്ങൾ

സ്റ്റുഡന്റസ് ക്യാമ്പ് സപ്പോർട്ടർ: നിരവധി അവസരങ്ങൾ

മാർക്കറ്റിങ് ഫീച്ചർ തിരുവനന്തപുരം:NIER ( Navodaya Institute of Educational Research ) കേരളത്തിൽ എല്ലാ പ്രധാന ടൗണുകളിലും സ്റ്റഡി സെന്ററുകളും, മികച്ച സ്കൂളുകളിൽ ഏകദിന ക്യാമ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. ഈ പ്രൊജക്ടിലേക്ക്സ്റ്റുഡന്റസ് ക്യാമ്പ് സപ്പോർട്ടർ തസ്തികയിൽ...

ഊട്ടിയും ചതിച്ചാശാനേ: അവധിക്കാല വിനോദ സഞ്ചാരം താളംതെറ്റുന്നു

ഊട്ടിയും ചതിച്ചാശാനേ: അവധിക്കാല വിനോദ സഞ്ചാരം താളംതെറ്റുന്നു

തിരുവനന്തപുരം:വേനൽ അവധിക്കാലത്ത് താപനില കുറഞ്ഞ പ്രദേശങ്ങളിലേക്ക് വിനോദയാത്ര പോകാറുള്ള മലയാളികൾക്ക് ഈ വേനൽ അവധിക്കാലത്ത് കനത്ത തിരിച്ചടി. കേരളത്തിലെ കടുത്ത ചൂടിലും കുളിരു പകരാറുള്ള ഊട്ടിയും കൊടൈക്കനാലും ഈ വേനലിൽ ചുട്ടുപൊള്ളുകയാണ്. ഊട്ടിയിൽ ഇന്നലെ...

സംസ്ഥാനത്ത് ഉഷ്ണതരംഗം: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഉഷ്ണതരംഗം: ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ ഏവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. കുട്ടികൾ, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഈ വിഭാഗത്തിലുള്ളവര്‍ കഴിയുന്നതും...

കടുത്ത ചൂട്: സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

കടുത്ത ചൂട്: സംസ്ഥാനത്തെ അങ്കണവാടികൾക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം:അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ നിർദേശം. അങ്കണവാടികളുടെ മറ്റ് പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ...

അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺ

അഖിലേന്ത്യ ഓപ്പൺ ഹാർഡ്‌വെയർ ഐഒടി: ജിയോസ്പേഷ്യൽ ഹാക്കത്തോൺ

തിരുവനന്തപുരം:പ്രമുഖ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ ഐഐടി ബോംബെ അഖിലേന്ത്യാ തലത്തിൽ ഓപ്പൺ ഹാർഡ്‌വെയർ ഐ ഒ ടി – ജിയോസ്പേഷ്യൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാർ സ്ഥാപനമായ അന്താരാഷ്ട്ര സ്വതന്ത്ര വിജ്ഞാന ഗവേഷണ കേന്ദ്രത്തിന്റെയും (ഐസിഫോസ്) ഐഐടി...

ജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളം

ജർമനിയിൽ നഴ്സ് നിയമനം: 3.5 ലക്ഷം വരെ ശമ്പളം

തിരുവനന്തപുരം:സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപെക്ക് വഴി ജർമനിയിൽ നഴ്സുമാരെ നിയമിക്കുന്നു. 2.12 ലക്ഷം മുതൽ 3.5 ലക്ഷം രൂപവരെയാണ് ശമ്പളം. ആകെ 200 ഒഴിവുകൾ ഉണ്ട്. നഴ്സിങ് ബിരുദവും 2 വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. 40 വയസ് ആണ് ഉയർന്ന പ്രായപരിധി....

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാം

എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു: ഫലം അറിയാം

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന്റെ വെബ്സൈറ്റിൽ https://bpekerala-in.translate.goog/lss_uss_2024/?_x_tr_sch=http&_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc വഴി ഫലം...

സെറ്റ് 2024: അപേക്ഷാ തീയതി നീട്ടി

സെറ്റ് 2024: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ അധ്യാപക നിമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 30 വരെ നീട്ടി. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയ വിവരങ്ങളിൽ എന്തെങ്കിലും മാറ്റം...

Useful Links

Common Forms