പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽകിറ്റ്സിൽ ട്രാവൽ ആന്റ് ടൂറിസം എംബിഎ പ്രവേശനം

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ
പുതിയ 6കോഴ്സുകൾക്ക് അംഗീകാരം

Feb 21, 2023 at 10:39 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw

കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് 4 ബിരുദ കോഴ്സുകളും 2 ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾകൂടി ആരംഭിക്കാന്‍ യുജിസി അംഗീകാരം നൽകി. ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, ഇക്കണോമിക്സ്, എന്നീ വിഷയങ്ങളില്‍ ബിരുദ പ്രോഗ്രാമുകളും ഹിസ്റ്ററി, സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾക്കാണ് അംഗീകാരം ലഭിച്ചത്. ബി.എ ഫിലോസഫി പ്രധാനമായും ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പഠനത്തിനായാണ്. ജനുവരി-ഫെബ്രുവരി സെഷനില്‍ കോഴ്സുകളിലേക്കുള്ള പ്രവേശനം സര്‍വ്വകലാശാല ആരംഭിക്കും. മാര്‍ച്ച് 1 മുതല്‍ 31വരെ പ്രവേശനത്തിന് ഓണ്‍ലൈനായി http://sgou.ac.in എന്ന വെബ്സെറ്റില്‍ അപേക്ഷിക്കാവുന്നതാണ്. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ഉടൻ ലഭ്യമാക്കും.

\"\"

Follow us on

Related News