പ്രധാന വാർത്തകൾ
കണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്ചീഫ് മിനിസ്റ്റേഴ്സ് മെഗാക്വിസ് വിദ്യാഭ്യാസ ജില്ലാതല മത്സരം പൂർത്തിയായി: ജില്ലാതലം 28മുതൽ‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംപാരാമെഡിക്കൽ കോഴ്‌സ് പ്രവേശനം:അവസാന സ്‌പോട്ട് അലോട്ട്‌മെന്റ് നാളെകുട്ടികളിൽ ഡിജിറ്റൽ വായന ശീലം വളർത്തുന്നതിനായി സ്കൂ​ളു​ക​ളി​ൽ ഇ​ല​ക്ട്രോ​ണി​ക് പു​സ്ത​ക​ശാ​ല​സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്

HIGHER EDUCATION

മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കാൻ കമ്മിറ്റി: റിപ്പോർട്ട് ഒരുമാസത്തിനകം

മെഡിക്കൽ വിദ്യാർത്ഥികളുടെ പ്രശ്നം പരിഹരിക്കാൻ കമ്മിറ്റി: റിപ്പോർട്ട് ഒരുമാസത്തിനകം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം:മെഡിക്കൽ പിജി വിദ്യാർഥികൾ, ഹൗസ് സർജൻമാർ...

സ്വാതിതിരുനാൾ സംഗീത കോളേജിൽ വിവിധ അധ്യാപക ഒഴിവുകൾ

സ്വാതിതിരുനാൾ സംഗീത കോളേജിൽ വിവിധ അധ്യാപക ഒഴിവുകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിലെ വിവിധ പഠന...

കാലിക്കറ്റിൽ ബിഎ മള്‍ട്ടിമീഡിയ പ്രവേശനം, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റിൽ ബിഎ മള്‍ട്ടിമീഡിയ പ്രവേശനം, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാല 2022-23...

ഇന്റർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ എംഎസ്ഡബ്ല്യു: രജിസ്റ്റർ ചെയ്യാം

ഇന്റർ യൂണിവേഴ്‌സിറ്റി സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ എംഎസ്ഡബ്ല്യു: രജിസ്റ്റർ ചെയ്യാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോട്ടയം:മഹാത്മാഗാന്ധി സർവകലാശാലയിലെ ഇൻറർ...

എംജി സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാ കേന്ദ്രം, പരീക്ഷാഫലങ്ങൾ

എംജി സർവകലാശാല പരീക്ഷകൾക്ക് അപേക്ഷിക്കാം, പരീക്ഷാ കേന്ദ്രം, പരീക്ഷാഫലങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോട്ടയം: മെയ് 16ന് തുടങ്ങുന്ന പ്രൈവറ്റ് രജിസ്‌ട്രേഷൻ മൂന്ന്,...

കണ്ണൂർ സർവകലാശാല പരീക്ഷകളുടെ ടൈം ടേബിൾ, ഹാൾടിക്കറ്റ്, പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പരീക്ഷകളുടെ ടൈം ടേബിൾ, ഹാൾടിക്കറ്റ്, പരീക്ഷാഫലം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ന്യൂ ജനറേഷൻ...

സിവിൽ സർവീസസ് അടക്കമുള്ള പ്രധാന പരീക്ഷകളുടെ കലണ്ടർ: പ്രിലിമിനറി പരീക്ഷ മെയ് 26ന്

സിവിൽ സർവീസസ് അടക്കമുള്ള പ്രധാന പരീക്ഷകളുടെ കലണ്ടർ: പ്രിലിമിനറി പരീക്ഷ മെയ് 26ന്

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: സിവിൽ സർവീസസ് അടക്കമുള്ള അടുത്ത വർഷത്തെ...

കണ്ണൂർ സർവകലാശാല പരീക്ഷകളുടെ ടൈം ടേബിൾ, ഹാൾടിക്കറ്റ്, പരീക്ഷാഫലം

ബിരുദ പുനഃപ്രവേശനവും കോളേജ് മാറ്റവും, തീയതി നീട്ടി, ഹാൾ ടിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കണ്ണൂർ:സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആൻഡ് സയൻസ്...

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ബിരുദ പ്രവേശനം:കൗൺസിലിങ് ക്ലാസുകൾ മെയ്‌ 14മുതൽ

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ബിരുദ പ്രവേശനം:കൗൺസിലിങ് ക്ലാസുകൾ മെയ്‌ 14മുതൽ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2022-2023 ജനുവരി...

ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി കോഴ്‌സ്: അപേക്ഷ 27വരെ

ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി കോഴ്‌സ്: അപേക്ഷ 27വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: 2023-24 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഹോട്ടൽ...

സ്കോൾ- കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനം; തീയതി നീട്ടി

സ്കോൾ- കേരള ഹയർസെക്കണ്ടറി രണ്ടാം വർഷ പ്രവേശനം; തീയതി നീട്ടി

തിരുവനന്തപുരം:സ്കോൾ- കേരള 2024-25 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി കോഴ്സിന് രണ്ടാം വർഷ പ്രവേശനം അല്ലെങ്കിൽ പുന: പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്യുവാനുള്ള തീയതി ജൂലൈ 10വരെ നീട്ടി. ഫീസ് ഘടനയും രജിസ്ട്രേഷൻ മാർഗ്ഗ നിർദേശങ്ങളും http://scolekerala.org ൽ...

ബിഎ അഫ്‌സൽ – ഉൽ – ഉലമ ട്രയൽ റാങ്ക് ലിസ്റ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

ബിഎ അഫ്‌സൽ – ഉൽ – ഉലമ ട്രയൽ റാങ്ക് ലിസ്റ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ:സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും സർവകലാശാലയുടെ ഏകജാലക സംവിധാനത്തിൽ ഉൾപ്പെടാത്തതുമായ ചെർക്കള മാർത്തോമ കോളേജിലെ ബികോം കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഹിയറിങ് ഇമ്പയേർഡ്) ബിരുദ പ്രോഗ്രാമിലേക്കുള്ള 2024 - 25 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ...

പിജി പ്രവേശനം അപേക്ഷ 28 വരെ, പരീക്ഷാ കേന്ദ്രത്തിൽ മാറ്റം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പിജി പ്രവേശനം അപേക്ഷ 28 വരെ, പരീക്ഷാ കേന്ദ്രത്തിൽ മാറ്റം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:2024 - 2025 അധ്യയന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ (PGCAP - 2024) 28-ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ. പരീക്ഷാ കേന്ദ്രത്തിൽ മാറ്റംജൂൺ...

കണ്ണൂർ സർവകലാശാല യുജി പ്രവേശനം, ബിഎഡ് പ്രവേശനം, പ്രവേശന പരീക്ഷ

കണ്ണൂർ സർവകലാശാല യുജി പ്രവേശനം, ബിഎഡ് പ്രവേശനം, പ്രവേശന പരീക്ഷ

കണ്ണൂർ:2024 -25 അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ ബിരുദ പ്രോഗ്രാമുകളിലേക്ക് ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്ക് അപേക്ഷ സമർപ്പിക്കുവാൻ അവസരം. പുതിയതായി ജൂലൈ 5വരെ അപേക്ഷ നൽകാം. ബി എ അഫ്‌സൽ-ഉൽ-ഉലമ പ്രോഗ്രാമുകളിലേക്ക് 20.06.2024 തീയതി വരെ...

കാലിക്കറ്റ് സർവകലാശാലയുടെ ഇന്‍ഫര്‍മേഷന്‍ സെന്ററുകൾ അടച്ചുപൂട്ടി: വിദ്യാര്‍ഥികളെ ബാധിക്കില്ലെന്ന് സർവകലാശാല

കാലിക്കറ്റ് സർവകലാശാലയുടെ ഇന്‍ഫര്‍മേഷന്‍ സെന്ററുകൾ അടച്ചുപൂട്ടി: വിദ്യാര്‍ഥികളെ ബാധിക്കില്ലെന്ന് സർവകലാശാല

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ വിവിധ ഭാഗങ്ങളിലെ ഇൻഫർമേഷൻ സെൻ്ററുകൾ അടച്ചുപൂട്ടി.ഓണ്‍ലൈന്‍ സേവനങ്ങള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തിലും ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ നിര്‍ദേശം കണക്കിലെടുത്തുമാണ് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള...

രാജ്യത്തെ വിവിധ മത്സര പരീക്ഷകളുടെ നടത്തിപ്പ് വിലയിരുത്താൻ ഇനി ഉന്നതതല സമിതി

രാജ്യത്തെ വിവിധ മത്സര പരീക്ഷകളുടെ നടത്തിപ്പ് വിലയിരുത്താൻ ഇനി ഉന്നതതല സമിതി

തിരുവനന്തപുരം:രാജ്യത്തെ വിവിധ പരീക്ഷകൾ സുതാര്യമായും സുഗമവുമായും നടത്തുന്നുവെന്ന് ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഉന്നതതല സമിതി രൂപീകരിച്ചു. ഐഎസ്ആർഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണനാണ് സമിതി അധ്യക്ഷൻ. നീറ്റ്- നെറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുമായി...

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ‘വിദ്യാധൻ’ സ്കോളർഷിപ്പ്: അപേക്ഷ 30വരെ

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ‘വിദ്യാധൻ’ സ്കോളർഷിപ്പ്: അപേക്ഷ 30വരെ

തിരുവനന്തപുരം:ഈ വർഷം പത്താം ക്ലാസ് പാസായി പ്ലസ്‌വണ്ണിന് ചേർന്ന വിദ്യാർത്ഥികൾക്ക് ഇൻഫോസിസ് ഏർപ്പെടുത്തിയ 'വിദ്യാധൻ' സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസിൽ പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചവർക്ക്...

കേരളത്തിൽ അതിതീവ്ര മഴ വരുന്നു: അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട്

കേരളത്തിൽ അതിതീവ്ര മഴ വരുന്നു: അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം:കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനപ്രകാരം കേരളത്തിൽ പലയിടത്തും അതിതീവ്ര മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് (22-06-2024) മലപ്പുറം...

എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങള്‍

എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി വിദ്യാർത്ഥികൾക്ക് പുസ്തകങ്ങള്‍

താനൂർ:എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉള്‍പ്പെടുത്തി താനൂര്‍ നിയോജക മണ്ഡല പരിധിയിലെ വിദ്യാലയങ്ങൾക്കും പബ്ലിക് ലൈബ്രറികൾക്കും പുസ്തകങ്ങള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന ന്യൂനപക്ഷ കായിക വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍...

അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക് അവധി

അടുത്ത ശനിയാഴ്ച സ്കൂളുകൾക്ക് അവധി

തിരുവനന്തപുരം:അക്കാദമിക് കലണ്ടർ അനുസരിച്ച് അടുത്ത ശനിയാഴ്‌ചയും പ്രവൃത്തിദിനമനമാണെങ്കിലും അധ്യാപകരുടെ ക്ലസ്‌റ്റർ യോഗങ്ങൾ നടക്കുന്നതിനാൽ ക്ലാസ് ഉണ്ടാകില്ല. ഒന്നുമുതൽ 10വരെയുള്ള ക്ലാസുകൾക്കാണ് അവധി. ക്ലസ്റ്റർ യോഗങ്ങളിൽ അധ്യാപകർക്ക് പങ്കെടുക്കേണ്ടതിനാൽ...

Useful Links

Common Forms