SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 2022-2023 ജനുവരി – ഫെബ്രുവരി സെഷൻ ആദ്യ സെമസ്റ്റർ യു ജി പ്രോഗ്രാമുകളുടെ കൗൺസിലിങ് ക്ലാസുകൾ മെയ് 14ന് ആരംഭിക്കും. പഠിതാക്കൾ സ്വയം തിരഞ്ഞെടുത്ത പഠന സഹായ കേന്ദ്രങ്ങളിൽ അന്നേ ദിവസം രാവിലെ 9.30 ന് ഒരു തിരിച്ചറിയൽ രേഖയുമായി എത്തിചേരേണ്ടതാണ്.
ഐഡന്റിറ്റി കാർഡും സ്വയംപഠന സഹായ സാമഗ്രഹികളും അന്നേ ദിവസം വിതരണം ചെയ്യുന്നതായിരിക്കും.
എംകെ പ്രമോദ് ഡെപ്യൂട്ടി രജിസ്ട്രാർ
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല മേഖല കേന്ദ്രം കോഴിക്കോട്.
(ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ക്യാമ്പസ്, മീഞ്ചന്ത, കോഴിക്കോട് -18)Ph. 9447446169